കുര്യന് ജോസഫ്
(Search results - 15)IndiaJun 2, 2020, 1:29 PM IST
കുടിയേറ്റ തൊഴിലാളികളുടെ വിഷയം; സുപ്രീംകോടതി യഥാസമയം ഇടപെട്ടില്ലെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്
ദുരിതം കണ്ടിട്ടും ഇടപെടാത്തവരാണ് കഴുകൻമാരെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് ആഞ്ഞടിച്ചു.
VarthakkappuramMar 7, 2020, 11:03 AM IST
'ജീവനെടുത്താല്‍ നീതി നടപ്പായെന്ന് പറയാനാവില്ല', വധശിക്ഷയില്‍ വ്യത്യസ്ത നിലപാടുമായി കുര്യന് ജോസഫ്
നിര്‍ഭയ കേസില്‍ രണ്ട് പ്രതികള്‍ക്ക് കൂടി ദയാഹര്‍ജി തള്ളിയതിനെതിരെ ഹര്‍ജി കൊടുക്കാന്‍ അവസരമുണ്ടെന്നും അവരുടെ നീക്കമനുസരിച്ച് മാത്രമേ മാര്‍ച്ച് 20ന് വധശിക്ഷ നടക്കുമെന്ന് ഉറപ്പാക്കാനാവൂ എന്നും സുപ്രീംകോടതി റിട്ട.ജസ്റ്റിസ് കുര്യന് ജോസഫ്. വധശിക്ഷ കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷയാകണമെന്നും പ്രതികാരമാകരുതെന്നും കുര്യന് ജോസഫ് ഏഷ്യാനെറ്റ് ന്യൂസ് 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ പറഞ്ഞു.
IndiaMar 5, 2020, 9:23 PM IST
വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ദില്ലിയിലെ കലാപമേഖലകള്‍ സന്ദര്‍ശിച്ചു
ദില്ലിയിലെ കലാപ കലാപത്തിനിടെ കൊലപ്പെട്ട ഐബി ഓഫീസര്‍ അങ്കിത്ത ശര്‍മയുടെ മരണത്തില്‍ ആം ആദ്മമി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനും ഇന്ന് അറസ്റ്റിലായിട്ടുണ്ട്. മേഖലകളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശനം നടത്തുന്നു
NewsJan 31, 2020, 12:41 PM IST
'വധശിക്ഷ നീതിയല്ല, പ്രതികാരമാണ്'; നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷക്കെതിരെ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ്
നിര്‍ഭയ കേസില്‍ നാല് ചെറുപ്പക്കാരെയാണ് തൂക്കിലേറ്റുന്നത്. നാല് പേര്‍ക്കും മാനസാന്തപ്പെടാനുള്ള അവസരം നല്‍കണമെന്നും കുര്യന് ജോസഫ് പറഞ്ഞു.
IndiaSep 8, 2019, 11:43 AM IST
പൈസയില്ലാത്തതിന്റെ പേരില്‍ ഒരു കക്ഷിയെയും മടക്കിവിടാത്ത ജേഠ്മലാനി; ജസ്റ്റിസ് കുര്യന് ജോസഫ് പറയുന്നു
ശരിയെന്ന് തോന്നുന്നത് എവിടെയും വിളിച്ച് പറയാനുള്ള ധൈര്യമുള്ള മനുഷ്യനായിരുന്നു രാം ജേഠ്മലാനിയെന്ന് ജസ്റ്റിസ് കുര്യന് ജോസഫ്. സത്യത്തിന് വേണ്ടി എന്നും പോരാടിയ വ്യക്തിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Web exclusiveDec 3, 2018, 3:15 PM IST
ചീഫ് ജസ്റ്റിസിനെ ബാഹ്യശക്തികള്‍ നിയന്ത്രിച്ചു, ഗുരുതര ആരോപണവുമായി കുര്യന് ജോസഫ്
സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയ്ക്കെതിരെ വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ് രംഗത്ത്. ദീപക് മിശ്രയെ കോടതിയ്ക്ക് പുറത്തെ ശക്തികള്‍ നിയന്ത്രിച്ചിരുന്നെന്നും ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇടപെടലുണ്ടായെന്നും ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം ആരോപിച്ചു.
INDIADec 3, 2018, 2:13 PM IST
'ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചു'; തുറന്നടിച്ച് ജസ്റ്റിസ് കുര്യന് ജോസഫ്
ദീപക് മിശ്രയെ കോടതിക്ക് പുറത്തെ ചില ശക്തികള്‍ നിയന്ത്രിച്ചുവെന്ന് സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന് ജോസഫ്. ജഡ്ജിമാരെ നിശ്ചയിക്കുന്നതില്‍ വരെ ഇവര്‍ കൈകടത്തി. മുന്നറിയിപ്പ് നല്‍കിയിട്ടും തിരുത്താന്‍ തയ്യാറായില്ല.
Video ReportNov 30, 2018, 6:14 PM IST
സമ്പ്രദായങ്ങള്‍ മാറ്റുന്നതില്‍ ലക്ഷ്മണരേഖയുണ്ടെന്ന് റിട്ട.ജസ്റ്റിസ് കുര്യന് ജോസഫ്
സര്‍വമതങ്ങളുടെയും സാരംശമുള്ള വിശുദ്ധപുസ്തകമാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച മലയാളിയായ ജസ്റ്റിസ് കുര്യന് ജോസഫ്.
KERALANov 29, 2018, 6:43 AM IST
ജസ്റ്റിസ് കുര്യന് ജോസഫ് ഇന്ന് വിരമിക്കും
ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസിന്റെ പദവിയില്‍ നിന്ന് 2013 മാര്‍ച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യന് ജോസഫ് , രാജ്യത്തിന്റെ പരമോന്നത കോടതിയുടെ പടി ചവിട്ടുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലടി സ്വദേശിക്ക് അഭിമാനിക്കാനേറെയാണ്.
INDIAAug 28, 2018, 1:57 PM IST
അതിജീവിക്കുന്ന കേരളത്തിന് പിന്തുണയുമായി സുപ്രീംകോടതി ജഡ്ജിമാര്‍
പത്ത് ലക്ഷത്തോളം രൂപയാണ് കലാപരിപാടിയിലൂടെ ദുരിതാശ്വാസനിധിയിലേക്കായി സമാഹരിച്ചത്.
Feb 7, 2018, 10:58 PM IST
Jan 20, 2018, 2:47 PM IST
Jan 13, 2018, 7:15 PM IST
Jan 13, 2018, 12:01 PM IST