കുറിപ്പുകള്‍

(Search results - 47)

Tulu rose

columnJun 10, 2021, 6:29 PM IST

എലിയും മനുഷ്യരും സ്‌നേഹത്തോടെ കഴിയുന്ന  വീട്; അതായിരുന്നു എന്റെ സ്വപ്നം!

അപ്പാപ്പന്‍ എലി കുടുങ്ങിയത് പോയി നോക്കിയതിന് ശേഷം തിരിച്ച് വന്ന് കിടന്ന് കൂര്‍ക്കം വലി തുടങ്ങി.

അതിനെ പിറ്റേ ദിവസം ചൂടുവെള്ളത്തില്‍ മുക്കിക്കൊല്ലുന്നതോര്‍ത്ത് എന്റെ ദേഹം പൊള്ളി.

സങ്കടം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു.

എന്തെങ്കിലും ചെയ്‌തേ പറ്റൂ!

jaseena Rahim

Web SpecialsJun 5, 2021, 5:30 PM IST

വേദനയുടെയും വിലാപങ്ങളുടെയും ഈ കെട്ട കാലം എന്ന് തീരും?

കോവിഡിന്റെ ക്രൂരമായ വിനോദങ്ങള്‍ക്ക് തീര്‍ത്തും അടിപ്പെട്ട്, ഒരടി പോലും ചുവട് വെക്കാന്‍ കഴിയാതെ തടിച്ച ശരീരവുമായി കിതച്ച് കിതച്ചുകൊണ്ടിരിക്കുകയായിരുന്നു അമ്മ.

jaseena

Web SpecialsMay 15, 2021, 2:32 PM IST

അന്നേരം, പപ്പ എന്റെ അരികിലുണ്ടായിരുന്നു!

ഒരു പക്ഷേ, ഉമ്മിച്ച അന്ന് കണ്ട സ്വപ്‌നമാവണം ക്ഷീണപ്പകര്‍ച്ചയില്‍ എന്നെയും അയഥാര്‍ത്ഥമായ തോന്നലുകളിലേക്ക് കൊണ്ടുപോയത് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്.

jaseena Rahim

Web SpecialsMay 13, 2021, 6:50 PM IST

സരസ്വതിയാന്റി ഈ വാര്‍ഡിന്റെ ഐശ്വര്യം!

എന്റെ അനുഭവം മറിച്ചായിരുന്നു. കൊവിഡ് രോഗികള്‍ക്ക് വേണ്ട പരിചരണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അങ്ങേയറ്റം കാര്യക്ഷമതയോടെ, മനുഷ്യപ്പറ്റോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ് എന്റെ വിശ്വാസവും അനുഭവവും.

• undefined

Web SpecialsMar 12, 2021, 3:02 PM IST

രണ്ടാം ലോകമഹായുദ്ധത്തിനിടെ ആ പ്രണയക്കുറിപ്പുകള്‍ എഴുതിയത് ആരാകും ?

യുദ്ധവും പ്രണയവും എന്നും വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന കാര്യങ്ങളാണ്.  യുദ്ധമുഖത്ത് ആയുധമേന്തി നില്‍ക്കുന്ന ഒരു സൈനികനെ സംബന്ധിച്ച് എപ്പോള്‍ വേണെമെങ്കിലും എന്തും സംഭവിക്കാമെന്ന അവസ്ഥ. ഒരു പക്ഷേ അത്രമേല്‍ സങ്കീര്‍ണ്ണമായൊരു സമയത്തെ പ്രണയമാകും ഒരു പക്ഷേ ഏറ്റവും തീവ്രമായ പ്രണയം. അത്രമേല്‍ തീവ്രമായൊരു പ്രണയകഥ കണ്ടെത്തിയിരിക്കുന്നു, അങ്ങ് കാനഡയില്‍ നിന്ന്. അതും രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കെ എഴുതിയ പ്രണയ ലേഖനങ്ങള്‍. സ്കാര്‍ബറോ നഗരത്തിലെ എസ്‌പ്ലാനേഡ് ഹോട്ടലിന്‍റെ ഫ്ളോര്‍ബോര്‍ഡുകള്‍ക്ക് കീഴെ രഹസ്യമായി വച്ചിരുന്ന ചില പ്രണയ ലേഖനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്. വെറും പ്രണയലേഖനങ്ങളല്ല, രണ്ടാം ലോകമഹായുദ്ധം കൊടുംമ്പിരി കൊണ്ടിരിക്കുമ്പോള്‍ എഴുതിയ പ്രണയലേഖനങ്ങളാണ് അവ. കാനഡയുടെ തീരദേശ നഗരമായ സ്കാര്‍ബറോയിലെ ഒരു തീരദേശ ഹോട്ടലില്‍ നിന്നാണ് ഇപ്പോള്‍ ഈ പ്രണയലേഖനങ്ങള്‍ ലഭിച്ചത്.

• undefined

spiceDec 26, 2020, 9:11 AM IST

അനില്‍ പി നെടുമങ്ങാട്, അപ്രതീക്ഷിതം ഈ വിടവാങ്ങല്‍...

അപ്രതീക്ഷിതമായ ഒരു വിയോഗത്തില്‍ ക്രിസ്തുമസ് ദിനത്തിലും കേരളം വിതുമ്പി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടകങ്ങളിലൂടെയും ടിവി തമാശ പരിപാടികളിലൂടെ മലയാളിയുടെ ഉത്സവപറമ്പിലും പിന്നീട് സ്വീകരണമുറിയിലും ഇടം നേടിയിരുന്നൊരാള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സിനിമയിലൂടെ ശക്തമായ സ്വഭാവ നടനായി വന്ന് മലയാളികളുടെ മനസില്‍ ഇടം നേടിയിരുന്നൊരാള്‍... മലങ്കര ഡാം സൈറ്റിലെ കയത്തില്‍ ഇന്നലെ കുളിക്കാനിറങ്ങുന്നതിനിടെ മരിച്ച അനില്‍ പി നെടുമങ്ങാട് സിനിമാ പ്രേക്ഷകരായ മലയാളിയുടെ മനസില്‍ ഇടനേടിയിരുന്നുവെന്നതിന് ഇന്ന് അദ്ദേഹത്തിനായി സമൂഹമാധ്യമങ്ങളില്‍ നിറയുന്ന കുറിപ്പുകള്‍ തന്നെ സാക്ഷി.

prithviraj about daughter

spiceJul 25, 2020, 7:58 PM IST

'ഒരു അഞ്ച് വയസ്സുകാരിയുടെ നിരീക്ഷണങ്ങള്‍'; മകളുടെ കൊവിഡ് കുറിപ്പുകള്‍ പങ്കുവച്ച് പൃഥ്വിരാജ്

കൊവിഡിനെക്കുറിച്ച് തങ്ങള്‍ വീട്ടില്‍ സംസാരിക്കുന്നത് മകള്‍ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ടെന്നും മനസിലാക്കുന്നുണ്ടെന്നും ഈ ബുക്ക് കണ്ടപ്പോള്‍ തനിക്ക് മനസിലായെന്ന് പൃഥ്വി പറയുന്നു

theresa joseph

columnMay 12, 2020, 3:21 PM IST

എല്ലാം മറന്നുപോയിട്ടും അവര്‍ അയാളെ മറന്നില്ല...!

ഭാര്യയുടെ അന്ത്യയാത്രയ്ക്കു മുമ്പേ അയാള്‍ പറഞ്ഞു: 'സന്തോഷമുണ്ട് 'അവസാന നിമിഷം വരെ അവള്‍ക്ക് എന്നെ ഓര്‍മ്മയുണ്ടായിരുന്നു'

Fang Fang China

InternationalApr 22, 2020, 5:33 PM IST

'വുഹാന്‍ ഡയറി'യുടെ എഴുത്തുകാരിക്ക് വധഭീഷണി; ചൈനയിലെ 'കൊവിഡ് രോഗികളെ വിറ്റ് കാശാക്കി'യെന്ന് ആരോപണം

പക്ഷേ മറ്റൊന്നുകൂടി ഫാങ് 'വുഹാന്‍ ഡയറി'യില്‍ എഴുതി! രോഗികളെക്കൊണ്ട് നിങ്ങി നിറഞ്ഞ ആശുപത്രികളും സുരക്ഷാ മാര്‍ഗങ്ങളായ മാസ്‌കുകളുടെ അപര്യാപ്തതയും ബന്ധുക്കളുടെ മരണവുമായിരുന്നു അത്.

KP RASHEED

columnApr 14, 2020, 11:30 PM IST

തോക്ക് കണ്ടാല്‍ കൊറോണ വൈറസ് പേടിക്കുമോ?

എല്ലാം എന്തു കൊണ്ടെന്ന് നമുക്കറിയാം. ആ ദുഷ്ടപ്പിശാശ് കൊറോണ വൈറസ് കാരണം. ഇവിടെ മാത്രമല്ല, ലോകമെങ്ങുമുള്ള പൂരങ്ങളെയും വെടിക്കെട്ടുകളെയും മതപരവും അല്ലാത്തതുമായ സകലമാന ആഘോഷങ്ങളെയും ഫ്രീസറില്‍ അടച്ചുവെച്ച ആ ദുഷ്ട വൈറസ് അതുമാത്രമല്ല ചെയ്തത്.

• KP RASHEED

columnApr 14, 2020, 12:26 AM IST

കൊറോണ ബര്‍ഗര്‍ മുതല്‍ അമേരിക്കന്‍ ദുരന്തം വരെ; എത്ര നോര്‍മലാണിപ്പോള്‍ ലോകം?

പ്രധാനമന്ത്രി ആശുപത്രിയിലായ വിവരമറിഞ്ഞ്, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡൊമിനിക് കുമിംഗ്‌സ്, ഡൗണിംഗ് സ്ട്രീറ്റില്‍നിന്നും റോഡിലേക്കിറങ്ങി, ഒറ്റ ഓട്ടം വെച്ചു കൊടുത്തു. വെറും ഓട്ടമല്ല, തോളിലൊരു കറുത്ത ബാഗുമിട്ട്, പ്രേതത്തെ കണ്ടതുപോലെ ഓടടാ ഓട്ടം!

• kp rasheed

columnApr 13, 2020, 12:02 AM IST

ലോക്ക്ഡൗണ്‍ നീളുമ്പോള്‍ ഈ മനുഷ്യര്‍ എന്ത് ചെയ്യും?

എന്നാല്‍, മറ്റൊരു ദുരന്തം പടിവാതില്‍ക്കല്‍ നില്‍ക്കുന്നുവെന്നാണ് ഓരങ്ങളില്‍നിന്നുള്ള വിവരങ്ങള്‍. ദാരിദ്ര്യം ഇന്ത്യയില്‍ ഒരു കെട്ടുകഥയല്ല. പട്ടിണിയും.

• rasheed kp 1

columnApr 12, 2020, 12:03 AM IST

മരണമെത്തുന്ന നേരത്ത് അരികിലിത്തിരി നേരം ഇരിക്കാന്‍, ഇപ്പോള്‍ ആര്‍ക്കുണ്ടാവും ധൈര്യം?

ലോകമെങ്ങും ശക്തിപ്പെട്ട തീവ്രവലതു രാഷ്ട്രീയത്തിന്റെ അകക്കാമ്പുകള്‍ തന്നെ ഇളക്കിക്കളയുന്ന ഒന്നാണ് ഇപ്പോള്‍ ലോകത്തിന്റെ പരിഗണനയ്ക്കു മുന്നില്‍ വന്ന 'കൂട്ടക്കുഴിമാടം' എന്ന സാദ്ധ്യത.

• KP RASHEED

columnApr 10, 2020, 11:12 PM IST

തല്ലുന്ന പൊലീസ്, തലോടുന്ന പൊലീസ്; കരയുന്ന പൊലീസ്, ചിരിക്കുന്ന പൊലീസ്

റോഡില്‍ വീണു കിടക്കുന്ന രണ്ട് അഞ്ഞൂറ് രൂപാ നോട്ടുകള്‍ കണ്ടവരെല്ലാം ഓടി രക്ഷപ്പെട്ടു. ചിലര്‍ പൊലീസില്‍ വിവരമറിയിച്ചു. അവര്‍ വന്ന്, കൈകളില്‍ ഗ്ലൗസിട്ട് ഭയഭക്തി ബഹുമാനത്തോടെ അതുമായി ആശുപത്രിയില്‍ പോയി