കുറ്റവും ശിക്ഷയും
(Search results - 4)Movie NewsDec 9, 2020, 2:03 PM IST
'കുറ്റവും ശിക്ഷയും' രാജസ്ഥാന് ഷെഡ്യൂള്‍ പൂര്‍ത്തിയായി; ആസിഫ് അലി ആദ്യമായി രാജീവ് രവിക്കൊപ്പം
കേരളവും രാജസ്ഥാനും പ്രധാന ലൊക്കേഷനുകളായ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി 26ന് ആണ്. കൊവിഡ് കാരണമാണ് ചിത്രീകരണം ഇത്രയും നീണ്ടത്.
Movie NewsNov 1, 2020, 5:54 PM IST
രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി; 'കുറ്റവും ശിക്ഷയും' ഫസ്റ്റ് ലുക്ക്
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Bigg BossJan 31, 2020, 1:02 PM IST
ബിഗ് ബോസ്; കുറ്റവും ശിക്ഷയും പിന്നെ ഫുക്രുവും
ബിഗ് ബോസ് സീസണ് രണ്ടില്‍ ഇന്നലെ കുറ്റവും അതേ തുടര്‍ന്നുള്ള ശിക്ഷയുമായിരുന്നു ഏറെ വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. മിനിയാന്ന് നടത്തിയ ഹോട്ടല്‍ മാനേജ്മെന്റ് ടാസ്കില് ഏറ്റവും മോശം പ്രകടനം നടത്തിയ ഫുക്രുവിനെയും ദയയ്ക്കും ശിക്ഷനല്കാന് തീരുമാനമെടുത്തതോടെ ഇരുവരെയും ഇന്നലെ ജയിലിലടച്ചു. ജയിലും പിന്നെ ഫുക്രുവും കാണാം ചില നിമിഷങ്ങള്‍NewsJan 21, 2020, 6:23 PM IST
'കുറ്റവും ശിക്ഷയും'; ആസിഫ് അലിയെ നായകനാക്കി പൊലീസ് ത്രില്ലറുമായി രാജീവ് രവി ചിത്രം
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ.