കുവൈത്ത് ആഭ്യന്തര മന്ത്രാലയം  

(Search results - 5)
 • Passport Stamp

  pravasam6, Nov 2019, 1:52 PM IST

  5000 ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തിയെന്ന് അധികൃതര്‍

  ഈ വര്‍ഷത്തെ ആദ്യ ഒന്‍പത് മാസത്തിനിടെ 5000 ഇന്ത്യക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. സെപ്തംബര്‍ 30 വരെയുള്ള കാലയളവില്‍ വിവിധ രാജ്യക്കാരായ 18,000 പ്രവാസികളെ കുവൈത്തില്‍ നിന്ന് നാടുകടത്തിയിച്ചുണ്ടെന്നും അധികൃതര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരാണ് ഏറ്റവുമധികം.

 • undefined

  pravasam9, Oct 2019, 2:11 PM IST

  നിയമലംഘനം; 300 പ്രവാസികളെ അറസ്റ്റ് ചെയ്തു

  തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്ന 300 ഗാര്‍ഹിക തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി നാടുകടത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ മന്ത്രാലയം സ്വീകരിച്ചുവരുന്നതായും അറിയിച്ചിട്ടുണ്ട്.

 • Kuwait Police

  pravasam31, Mar 2019, 10:29 AM IST

  കുവൈത്തിലെ പൊലീസ് സ്റ്റേഷനുകളിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശം

  പരാതി നല്‍കാനെത്തിയ ആളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഒരു പൊലീസ് സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ ആളുകളോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസര്‍ അല്‍ നവാഫ് അല്‍ സ്വബാഹാണ് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

 • undefined

  pravasam28, Mar 2019, 10:00 AM IST

  ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ സ്‍പോൺസറുടെ അനുമതി നിർബന്ധമാക്കുന്നു

  കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ സ്‍പോൺസറുടെ അനുമതി നിർബന്ധമാക്കുന്നു. ആഭ്യന്തര മന്ത്രാലയം ഇതിനായുള്ള നടപടികൾ ആരംഭിച്ചതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.