കുവൈത്ത് ഇഖാമ  

(Search results - 5)
 • Kuwait Flag

  pravasam13, Feb 2020, 12:29 AM

  കുവൈത്തിൽ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാം

  കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ഇഖാമ ഓൺലൈൻ വഴി പുതുക്കാം.  മാര്‍ച്ച് ഒന്നു മുതൽ സേവനം പ്രാബല്യത്തിൽ വരും.

 • kuwait city

  pravasam30, Dec 2019, 6:25 AM

  വിസ, ഇഖാമ എന്നിവ പുതുക്കണോ; കുവൈത്തില്‍ ഓണ്‍ലൈന്‍ സംവിധാനം

  ആഭ്യന്തരമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിൽ സജ്ജീകരിച്ച പുതിയ പേജ് വഴിയാണ് ഇ സർവീസ് നടപ്പിലാക്കിയിരിക്കുന്നത്

 • Kuwait Traffic

  pravasam27, Nov 2019, 9:59 PM

  ഇഖാമയുടെ കാലാവധി കഴിയുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സും റദ്ദാവും; പുതിയ പരിഷ്കരണത്തിന് നീക്കം

  കുവൈത്തിലെ പ്രവാസികളുടെ ഇഖാമയും ഡ്രൈവിങ് ലൈസന്‍സും പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഗതാഗത വകുപ്പ് തുടങ്ങി. പ്രവാസികളുടെ ഇഖാമ റദ്ദായാല്‍ ഡ്രൈവിങ് ലൈസന്‍സും സ്വാഭാവികമായി റദ്ദാവുന്ന തരത്തിലുള്ള പരിഷ്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത വകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗാണ് സൂചിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 • Passport Stamping

  pravasam18, Jun 2019, 7:34 PM

  രേഖകളിലെ പൊരുത്തക്കേട്; 20,000 പേരുടെ ഇഖാമ റദ്ദാക്കി

  വിദ്യാഭ്യാസ യോഗ്യതയും ജോലിയും തമ്മിലുള്ള പൊരുത്തക്കേടുകളുടെ പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 പേരുടെ ഇഖാമ റദ്ദാക്കിയതായി കുവൈത്ത് സാമ്പത്തികകാര്യ സഹമന്ത്രി മറിയം അല്‍ അഖീല്‍ അറിയിച്ചു. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചല്ലാത്ത ജോലികള്‍ ചെയ്തിരുന്നവരുടെ ഇഖാമയാണ് ഇങ്ങനെ റദ്ദാക്കിയത്. പ്രവാസികളുടെ ഇഖാമ വിവരങ്ങളും ഇവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള രേഖകളും പരിശോധിക്കാന്‍ വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് പ്രത്യേക സംവിധാനം കൊണ്ടുവന്നതിന് ശേഷമാണ് ഇത്രയധികം പേര്‍ പിടിക്കപ്പെട്ടത്.

 • kuwait iqama

  pravasam24, Apr 2019, 2:07 PM

  സ്വകാര്യ മേഖലയിലേക്ക് ഇഖാമ മാറാന്‍ അവസരം

  കുവൈത്തില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുകയും പിന്നീട് ചെറുകിട-ഇടത്തരം സംരംഭങ്ങളിലേക്ക് മാറുകയും ചെയ്തവര്‍ക്ക് ഇഖാമ മാറ്റം അനുവദിക്കും.