കുവൈത്ത് പൊലീസ്  

(Search results - 4)
 • Sharjah Police Light

  pravasam16, Jan 2020, 9:15 AM IST

  പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു

  പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രവാസികളെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് വ്യാപകമാവുന്നു.  പൊലീസ് യൂണിഫോമിലും അറബികളുടെ വേഷത്തിലുമൊക്കെ എത്തുന്ന തട്ടിപ്പുകാര്‍ വിവിധ മന്ത്രാലയങ്ങളുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അറസ്റ്റ് ചെയ്തിരുന്നു.

 • Ramadan Ramzan

  pravasam8, May 2019, 2:15 PM IST

  റമദാനിലെ പകല്‍സമയത്ത് പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് കുവൈത്ത് പൊലീസ്

  റമദാന്‍ മാസത്തോടും നോമ്പെടുക്കുന്നവരോടും അനാദരവ് കാണിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ കന്തരി അറിയിച്ചു. പകല്‍ സമയങ്ങളില്‍ പൊതുസ്ഥലത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് കുവൈത്ത് നിയമപ്രകാരം ഒരുമാസം വരെ ജയില്‍ ശിക്ഷയും 100 ദിനാര്‍ വഴി പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

 • Kuwait Police

  pravasam31, Mar 2019, 10:29 AM IST

  കുവൈത്തിലെ പൊലീസ് സ്റ്റേഷനുകളിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് നിര്‍ദേശം

  പരാതി നല്‍കാനെത്തിയ ആളോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഒരു പൊലീസ് സ്റ്റേഷന്‍ മേധാവിക്കെതിരെ അച്ചടക്ക നടപടിയെടുത്തതിന് പിന്നാലെ ആളുകളോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം. ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസര്‍ അല്‍ നവാഫ് അല്‍ സ്വബാഹാണ് രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷന്‍ മേധാവികള്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

 • Kuwait Police

  16, Nov 2016, 6:33 PM IST

  കുവൈത്ത് പൊലീസിനെതിരെ 617 പരാതികള്‍

  കുവൈത്തില്‍ പോലീസിനെതിരെയുള്ള പരാതികളില്‍ സ്വദേശി,വിദേശി വ്യത്യാസമില്ലാതെ അന്വേക്ഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം.ഈ വര്‍ഷം ഒക്‌ടോബര്‍ വരെ 617 പരാതികളാണ് മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്.