കുവൈത്ത് മാന്‍പവര്‍ അതോരിറ്റി  

(Search results - 2)
 • Kuwait Dinar

  pravasam13, Dec 2019, 6:14 PM

  തൊഴിലാളികളുടെ ശമ്പളം മുടങ്ങിയാല്‍ സ്‍പോണ്‍സര്‍മാര്‍ കുടുങ്ങും

  ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം വൈകിപ്പിച്ചാല്‍ സ്പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തുമെന്ന് കുവൈത്ത് മാന്‍പവര്‍ അതോരിറ്റി അറിയിച്ചു.  ഇത് സംബന്ധിച്ച് ബോധവത്കരിക്കാന്‍ പ്രത്യേക ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. തൊഴിലാളികളുടെ ശമ്പളം വൈകുന്ന ഓരോ മാസവും 10 ദീനാര്‍ വീതമായിരിക്കും പിഴ.

 • Certificate verification

  pravasam19, May 2019, 1:37 PM

  4000 പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചയച്ചു; ഇഖാമ പുതുക്കാനാവില്ല

  കുവൈത്തില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെട്ട പ്രവാസി എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ 4000 എണ്ണം തിരിച്ചയച്ചതായി കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റി അറിയിച്ചു. വിദേശി എഞ്ചിനീയര്‍മാരുടെ ഇഖാമ പുതുക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരം നിര്‍ബന്ധമാണ്. 34,000 ല്‍ പരം സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരത്തിനായി കുവൈത്ത് എഞ്ചിനിയേഴ്സ് സൊസൈറ്റിയുടെ പരിഗണനയ്ക്ക് വന്നത്.