കുവൈറ്റ് മാന്‍‍പവര്‍ അതോരിറ്റി  

(Search results - 1)
  • pravasam12, Feb 2019, 12:22 PM IST

    കഴിഞ്ഞ വര്‍ഷം കുവൈറ്റില്‍ ഒളിച്ചോടിയത് 20,000 വിദേശികള്‍

    കുവൈറ്റില്‍ കഴിഞ്ഞ വര്‍ഷം സ്പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയത് ഇരുപതിനായിരത്തിലധികം വിദേശികള്‍. തൊഴിലാളികള്‍ ഒളിച്ചോടിയാല്‍ സ്പോണ്‍സര്‍മാര്‍ക്ക് അക്കാര്യം ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കുവൈറ്റ് മാന്‍പവര്‍ അതോരിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ അബ്ദുല്ല അല്‍ മുതവ്വ അറിയിച്ചു. തൊഴിലാളിക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിനെതിരെയും എസ്എംഎസ് സംവിധാനത്തിലൂടെ പരാതി നല്‍കാനാവും.