കൂടത്തായി സീരിയല്‍
(Search results - 4)KeralaJan 28, 2020, 12:09 PM IST
ചാനലിന്റെ ആവശ്യം ഹൈക്കോടതി തള്ളി: കൂടത്തായി ടിവി സീരിയലിനുള്ള സ്റ്റേ തുടരും
തങ്ങളുടെ ഭാഗം കേൾക്കാതെയുള്ള സ്റ്റേ ഏകപക്ഷീയമാണന്നും സീരിയലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് അനാവശ്യവുമാണെന്ന ചാനലിന്റെ വാദം കോടതി തള്ളി
KeralaJan 22, 2020, 5:22 PM IST
'കൂടത്തായി സീരിയല്‍' സംപ്രേക്ഷണം ചെയ്യുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു
കേസിലെ സാക്ഷികളിലൊരാളായ മുഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
KeralaJan 18, 2020, 3:04 PM IST
കൂടത്തായി ചാനൽ പരമ്പര കൂടുതൽ പേരെ കൊല്ലാൻ പ്രേരിപ്പിക്കുന്നത്: മന്ത്രി ജി സുധാകരൻ
കൂടത്തായി സീരിയല്‍ കൊലപാതങ്ങൾക്കെതിരായ വികാരമല്ല ഉണ്ടാക്കുന്നത്. കോടതിയിൽ കേസ് നടക്കുമ്പോൾ ഇതൊന്നും ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി.
spiceDec 29, 2019, 2:06 PM IST
കൂടത്തായി കൊലപാതകങ്ങൾ സീരിയലാകുന്നു, ജോളിയായെത്തുന്ന നടിക്ക് ആശംസയറിയിച്ച് റിമി ടോമി
കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങൾ പരമ്പരയാകുകയാണ്. നടി മുക്തയാണ് പരമ്പരയിൽ ജോളിയെന്ന കഥാപാത്രമായി എത്തുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്ന മുക്തയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീരിയൽ.