കൂട്ടിയിടി
(Search results - 452)pravasamJan 20, 2021, 7:45 PM IST
യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; മലയാളി മരിച്ചു
യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു.
IndiaJan 20, 2021, 9:50 AM IST
മഞ്ഞുവീഴ്ചയില്‍ കാഴ്ച മറഞ്ഞു; വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ വാഹനങ്ങളുമായി കൂട്ടിയിടിച്ച് 13 മരണം
വിവാഹപ്പാര്‍ട്ടി സഞ്ചരിച്ച വാന്‍ ആദ്യം ചരക്കുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നീട് എതിരെ വന്ന കാറുമായും കൂട്ടിയിടിച്ചു.
pravasamJan 19, 2021, 1:07 PM IST
യുഎഇയില്‍ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; പ്രവാസി മരിച്ചു, എട്ടു പേര്‍ക്ക് പരിക്ക്
യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
pravasamJan 13, 2021, 6:24 PM IST
യുഎഇയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്
ദുബൈയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.45ഓടെ ജബല്‍ അലി ഫ്രീ സോണിലെ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് ഏരിയയിലായിരുന്നു അപകടം. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
KeralaJan 11, 2021, 11:21 PM IST
പെരിയയില്‍ വാഹനാപകടത്തില്‍ സിഐഎസ്എഫ് ജവാന് മരിച്ചു
പെരിയ സ്വദേശി ശ്രീഹരി ( 25) ആണ് മരിച്ചത്. കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
pravasamJan 8, 2021, 10:46 PM IST
സൗദിയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
സൗദി അറേബ്യയിലെ അബഹയില്‍ ലോറിയും കാറുകളും കൂട്ടിയിടിച്ച് അപകടം.
ChuttuvattomJan 3, 2021, 3:17 PM IST
സ്കൂട്ടറും പിക്കപ്പും കൂട്ടിയിടിച്ചു; വിവാഹത്തിന് നാല് ദിവസം മുമ്പ് യുവാവിന്റെ ജീവനെടുത്ത് വാഹനാപകടം
വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ജനുവരി ഏഴിനു നടക്കാനിരിക്കെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
KeralaDec 31, 2020, 7:56 AM IST
കുതിരാനിൽ വാഹനാപകടം: ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചു, മൂന്ന് പേർ മരിച്ചു
ചരക്ക് ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം
ChuttuvattomDec 26, 2020, 5:59 PM IST
ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം
ജനറല്‍ ആശുപത്രി ഭാഗത്തേക്കു വന്ന അന്യസംസ്ഥാന ലോറിക്ക് പിന്നിലായി ബൈക്ക് ഇടിക്കുകയായിരുന്നു.
KeralaDec 20, 2020, 8:04 PM IST
കൊല്ലത്ത് മിനി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം
ആലപ്പുഴ വള്ളികുന്നം സ്വദേശി റാഷിദ് (19), കരുനാഗപ്പള്ളി മരുതൂർകുളങ്ങര സ്വദേശി മുഹമ്മദ് ഷിഫാൽ (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
KeralaDec 11, 2020, 9:31 PM IST
പെരുമ്പാവൂര്‍ മണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുമരണം
തൃശ്ശൂർ കൊരട്ടി സ്വദേശി ശ്രീഹരി, നെല്ലാട് സ്വദേശി യദു എന്നിവരാണ് മരിച്ചത്.
pravasamDec 11, 2020, 6:18 PM IST
വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സംഘത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു; സൗദിയില്‍ നാലു മരണം
സൗദി അറേബ്യയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലു പേര് മരിച്ചു.
pravasamDec 8, 2020, 10:27 AM IST
ദുബൈയില്‍ ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു
ദുബൈയിലെ പാം ജുമൈറയില്‍ രണ്ട് ജെറ്റ് സ്കീകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
KeralaDec 7, 2020, 10:43 PM IST
കാറും ലോറിയും കൂട്ടിയിടിച്ച് ഏഴു വയസുകാരി മരിച്ചു
വയനാട്ടില്‍ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ChuttuvattomNov 29, 2020, 9:45 PM IST
കാറും ബൈക്കും കൂട്ടിയിടിച്ച് ആറ് വയസുള്ള കുട്ടി മരിച്ചു
എതിർ ദിശകളിൽ നിന്ന് വന്ന കാറും ബൈക്കും തമ്മിൽ കൂടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സഞ്ജയ് അപകടസ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞു