കെഎംഎംഎൽ
(Search results - 3)KeralaJul 10, 2020, 4:10 PM IST
കൊല്ലം കെഎംഎംഎൽ ജീവനക്കാർക്ക് കൊവിഡ്; തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കൊണ്ടുപോകുന്നത് നിര്‍ത്തി
കെഎംഎംഎല്ലിലേക്ക് കരിമണൽ കൊണ്ടുപോകുന്നത് നിർത്തിയതോടെ സമരം താൽക്കാലികമായി അവസാനിപ്പിച്ചതായി ജനകീയസമിതി പറഞ്ഞു
KeralaMar 10, 2020, 1:10 PM IST
കെഎംഎംഎൽ അഴിമതിക്കേസ്: ചീഫ് സെക്രട്ടറി ടോം ജോസിന് ക്ലീൻ ചിറ്റ്
ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
KeralaJan 14, 2020, 2:48 PM IST
ചീഫ് സെക്രട്ടറി പ്രതിയായ കെഎംഎംഎൽ അഴിമതി: രേഖകൾ ഹാജരാക്കാന്‍ കോടതി നിർദ്ദേശം
ചീഫ് സെക്രട്ടറി ടോം ജോസ് കെഎംഎംഎൽ എംഡി ആയിരിക്കെ 250 മെട്രിക് ടൺ മഗ്നീഷ്യം ഇറക്കുമതി ചെയ്തതിൽ ഒരു കോടി 23 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.