കെഎം ഷാജിയുടെ
(Search results - 20)KeralaDec 20, 2020, 11:21 AM IST
പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ
ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്.
KeralaDec 9, 2020, 9:02 AM IST
കെഎം ഷാജിയുടെ ഭാര്യയ്ക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്, 17 ന് ഹാജരാകണം
ചട്ടവിരുദ്ധമായി വീട് നിർമിച്ച ഭൂമിയിൽ കോർപറേഷൻ സർവേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തിൽ വിശദീകണം നൽകണം
KeralaNov 9, 2020, 10:02 PM IST
കെഎം ഷാജിയുടെ ഭാര്യയെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു, ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും
ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്
KeralaNov 9, 2020, 10:44 AM IST
അനധികൃത സ്വത്ത് സമ്പാദനം: ഇഡി കെഎം ഷാജിയുടെ ഭാര്യയുടെ മൊഴിയെടുക്കുന്നു, നാളെ ഷാജിയെ ചോദ്യം ചെയ്യും
അനധികൃത സ്വത്ത് സമ്പാദന കേസില്‍ അഴീക്കോട് എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം.ഷാജിയുടെ ഭാര്യ കോഴിക്കോട്ടെ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തി. ഇഡി ആവശ്യപ്പെട്ട പ്രകാരമാണ് ഷാജിയുടെ ഭാര്യ ആശ ഇഡി ഓഫീസിലേക്ക് മൊഴി കൊടുക്കാനായി എത്തിയത്.
KeralaNov 9, 2020, 10:04 AM IST
അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയുടെ ഭാര്യ ഇഡി ഓഫീസിൽ മൊഴി നൽകാനെത്തി
കോഴിക്കോട് വേങ്ങേരി വില്ലേജിലെ ഷാജിയുടെ വീടിൻ്റെ വിശദാംശങ്ങൾ നേരത്തെ കോഴിക്കോട് നഗരസഭയിൽ നിന്നും ഇഡി ശേഖരിച്ചിരുന്നു.
KeralaOct 28, 2020, 7:29 PM IST
'എന്റെ വീട് അവിടെയുണ്ട്, പാത്തും പതുങ്ങിയുമല്ല, നേരിട്ട് ആര്‍ക്കും വരാം '; വിശദീകരണവുമായി കെഎം ഷാജി
ഡിവൈഎഫ്ഐക്കാര്‍ക്കും എസ്എഫ്ഐക്കാര്‍ക്കും സവിശേഷ സ്വാഗതം. പുറത്ത് നിന്നു മാത്രം ഫോട്ടോയെടുത്ത് പോകരുത്. അകത്ത് വരണം. ഉള്ളിലുള്ളതെല്ലാം കാണാം. ഭാര്യയും മക്കളുമടക്കം അഞ്ച്പേരുള്ള എന്റെ വീട്ടില്‍ സാധാരണ വലുപ്പമുള്ള 5 മുറികള്‍, സ്വീകരണ മുറിയോട് ചേര്‍ന്ന് ഡൈനിംഗ് ഹാള്‍, അടുക്കള, പഠനത്തിനും ലൈബ്രറിക്കും ഒരു മുറി എന്നീ സൗകര്യങ്ങളാണുള്ളതെന്നും ഷാജി വ്യക്തമാക്കി.
KeralaOct 27, 2020, 4:25 PM IST
കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് 1.6 കോടി വിലമതിക്കുന്നത്; നഗരസഭ ഉദ്യോഗസ്ഥർ ഇഡിക്ക് റിപ്പോർട്ട് നൽകി
എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കോഴിക്കോട് ഓഫീസിലെത്തിയാണ് നഗരസഭ ടൗൺ പ്ലാനിങ് വിഭാഗം ഉദ്യോഗസ്ഥൻ എഎം ജയന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ട് കൈമാറിയത്
KeralaOct 27, 2020, 10:36 AM IST
കെട്ടിടനിര്‍മ്മാണം ക്രമപ്പെടുത്താനുള്ള കെഎം ഷാജിയുടെ അപേക്ഷയ്ക്കൊപ്പം രേഖകളില്ല; അപേക്ഷ തള്ളും
കെഎം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്കിയ അപേക്ഷ അപൂര്‍ണം. ഇഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജില്‍ ഷാജിയുടെ വീടിന്റെ അളവെടുപ്പ് കോര്പ്പറേഷന് അധികൃതര്‍ നടത്തിയിരുന്നു.
KeralaOct 27, 2020, 7:44 AM IST
കെഎം ഷാജിയുടെ സുരക്ഷ വർധിപ്പിച്ചതായി എസ്.പി യതീഷ് ചന്ദ്ര, ഗൂഗിളിൽ നിന്നും ഇ മെയിലിൻ്റെ വിശദാംശം തേടും
എംഎൽഎയെ വധിക്കാനുള്ള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളിൽ നിന്നും വിവരം തേടുമെന്നും എസ്.പി വ്യക്തമാക്കി.
KeralaOct 24, 2020, 7:50 AM IST
'മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത,പിന്നെയെവിടെ എന്ന് അറിയില്ല'; തേജസിന്റെ അച്ഛന്
വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജിയുടെ പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പുറത്തുവന്ന ഫോണ്‍ സംഭാഷണം മകന്റേത് തന്നെയാകാമെന്ന് അച്ഛന് ഏഷ്യാനെറ്റ് ന്യൂസിനോട്. മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത. മുംബൈയില്‍ താമസിച്ചിരുന്നു, അധോലോകവുമായി ബന്ധമില്ലെന്നും പിതാവ് പറഞ്ഞു.
KeralaOct 23, 2020, 7:37 PM IST
ഷാജിക്ക് പിന്നാലെ ഇഡി: കണ്ണൂരിൽ ഭാര്യയുടെ പേരിലുള്ള വീട്ടിലും അളവെടുപ്പ് നടത്തി
കണ്ണൂർ ചാലാടിൽ ഷാജിയുടെ ഭാര്യയുടെ പേരിലുളള വീട്ടിലും ഇഡി ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം അളവെടുപ്പ് നടന്നു.
KeralaOct 22, 2020, 2:49 PM IST
കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് നഗരസഭാ ഉദ്യോഗസ്ഥര്‍ അളക്കുന്നു; നടപടി ഇഡി നിര്‍ദ്ദേശപ്രകാരം
കെഎം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട് കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളക്കുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. 25 ലക്ഷം രൂപ എംഎൽഎ കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിനിടെയാണ് നടപടി.
KeralaOct 22, 2020, 2:24 PM IST
കെഎം ഷാജിയുടെ കോഴിക്കോട്ടെ വീട് കോർപ്പറേഷൻ ഉദ്യോഗസ്ഥൻ അളക്കുന്നു
അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. 2014 ലാണ് ഇടപാട് നടന്നതെന്നാണ് ആരോപണം
KeralaOct 21, 2020, 10:17 AM IST
കെഎം ഷാജിക്കെതിരായ വധഭീഷണി; പ്രധാനപ്രതി രാജ്യം വിട്ടതായി സൂചന
കെഎം ഷാജി എംഎൽഎയെ വധിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിലെ മുഖ്യ ആസൂത്രകനായ തേജസ് വിദേശത്തേക്ക് കടന്നതായി വിവരങ്ങൾ. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ഷാജിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
SatireAug 25, 2020, 9:54 AM IST
കെഎം ഷാജിയുടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണ നിഗമനങ്ങൾ
വിവാദങ്ങൾ നിയമസഭയിലും കയറി. ഇന്നലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കെ.എം.ഷാജി എം എൽ എ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎൽഎ മുന്‍പ് നടത്തിയ പത്രസമ്മേളനം 'ഗം` ഒന്ന് കൂടി കേട്ട് നോക്കി.