കെട്ടിയിട്ട് അടിച്ചുകൊന്നു
(Search results - 2)crimeOct 21, 2020, 8:27 PM IST
അശ്ലീല ഫോണ്‍ വിളി; അമ്മയും മകളും ചേര്‍ന്ന് 46കാരനെ കെട്ടിയിട്ട് അടിച്ചുകൊന്നു
കഴിഞ്ഞയാഴ്ച എന്‍ പെരിയസാമി എന്നയാളില്‍ നിന്ന ധനലക്ഷ്മിക്ക് ഫോണ്‍ കോള്‍ വന്നു. ആളുമാറിയെന്ന് ധനലക്ഷ്മി അറിയിച്ചെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വിളിച്ച് ശല്യം ചെയ്തുകൊണ്ടിരുന്നു.
INDIAAug 4, 2018, 3:20 PM IST
പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു
ചണ്ഡീഗഡ്: രാജ്യത്തിന് നാണക്കേടായി വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകം. ഹരിയാനയിലെ പല്‍വാളിലാണ് പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍കൂട്ടം യുവാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നത്. രാജ്യ തലസ്ഥാനത്ത് നിന്നും കേവലം 80 കിലോമീറ്റര്‍ അകലെയാണ് അരുകൊല അരങ്ങേറിയത്.