കെന്റോ മൊമൊട്ട  

(Search results - 1)
  • Sai Praneeth

    OTHER SPORTS24, Aug 2019, 5:48 PM

    ലോക ബാഡ്മിന്റണ്‍: സെമിയില്‍ അടിതെറ്റി പ്രണീത്

    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ അട്ടിമറി വിജയങ്ങളുമായി പുരുഷ വിഭാഗം സിംഗിള്‍സ് സെമിയിലെത്തിയ ഇന്ത്യയുടെ സായ് പ്രണീതിന് സെമിയില്‍ അടിതെറ്റി. ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടയോട് നേരിട്ടുള്ള  ഗെയിമുകള്‍ക്കാണ് പ്രണീത് അടിയറവ് പറഞ്ഞത്. സ്കോര്‍ 13-21, 8-21.