കെയുഡബ്ല്യുജെ
(Search results - 8)IndiaJan 22, 2021, 7:57 AM IST
സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജി ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും
നിയമ വിരുദ്ധമായി അറസ്റ്റ് ചെയ്യപ്പെട്ട സിദ്ധിഖ് കാപ്പന് ഉടന്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിക്കാരായ പത്രപ്രവര്‍ത്തക യൂണിയന് കോടതിയില്‍ ആവശ്യപ്പെടും.
IndiaDec 14, 2020, 6:56 AM IST
'സിദ്ധിഖ് കാപ്പനെതിരെയുള്ള കേസ് റദ്ദാക്കണം'; ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
സിദ്ധിഖ് കാപ്പന് ജാമ്യം നല്‍കരുതെന്ന് കാണിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
KeralaOct 29, 2020, 4:12 PM IST
'സിദ്ധിഖ് കാപ്പന്റെ ജീവൻ അപകടത്തിൽ', ജാമ്യത്തിനായി കെയുഡബ്ല്യുജെ സുപ്രീം കോടതിയിൽ
ഉത്തർപ്രദേശിൽ ഹർജി നൽകാനുള്ള സാഹചര്യമെന്നും സിദ്ധിഖ് കാപ്പനെ കാണാൻ അഭിഭാഷകനെ പോലും അനുവദിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്
IndiaOct 7, 2020, 11:12 AM IST
ഹാഥ്റസിൽ മലയാളി മാധ്യമപ്രവർത്തകന്റെ അറസ്റ്റ്: കെയുഡബ്ല്യുജെ ഹർജി സുപ്രീംകോടതിയിൽ
കേരള പത്രപ്രവർത്തകയൂണിയൻ ഹേബിയസ് കോർപ്പസ് ഹർജിയാണ് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് ആരോപിച്ചാണ് അഴിമുഖം പ്രതിനിധിയും കെയുഡബ്ല്യുജെ ദില്ലി ഘടകം സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ...
KeralaApr 4, 2020, 1:02 PM IST
പ്രതിഭ എംഎൽഎയുടെ വിവാദ പരാമർശം; ഖേദം പ്രകടിപ്പിച്ച് പരാമര്‍ശം പിന്‍വലിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്
പ്രമുഖരുടെ, പ്രത്യേകിച്ച് പൊതുപ്രവർത്തകരുടെ അടക്കം സമൂഹമാധ്യമങ്ങളിൽ വരുന്ന പോസ്റ്റുകളും കമൻ്റുകളും മറ്റും വാർത്തയാകുന്നത് പുതിയ സംഭവമല്ലെന്നും ...
KeralaFeb 13, 2020, 5:36 PM IST
കൊടികെട്ടിയ ക്രിമിനലുകളെ നിലയ്ക്കുനിര്‍ത്തണം; സിഐടിയുവിനെതിരെ കെയുഡബ്ല്യുജെ
ഇത്തരം ഗുണ്ടായിസങ്ങൾക്കു കീഴടങ്ങിയതല്ല മലയാള മാധ്യമ പ്രവർത്തന ചരിത്രം എന്ന് ഏതു കൊടികെട്ടിയ ക്രിമിനലുകളായാലും ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്.
KeralaJan 16, 2020, 6:43 PM IST
സെന്‍കുമാര്‍ പ്രസ് ക്ലബിലെത്തിയത് ഗുണ്ടകളുമായി, നിലവിട്ട പെരുമാറ്റം മാധ്യമ പ്രവർത്തകരോട് വേണ്ട; മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ
വാർത്താസമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകൻ കടവിൽ റഷീദിനോട് മോശമായി പെരുമാറിയ മുൻ ഡിജിപി ടിപി സെൻകുമാർ മാപ്പു പറയണമെന്ന് മാധ്യമപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി. ഗുണ്ടകളുമായാണ് അദ്ദേഹം വാർത്താ സമ്മേളനത്തിന് എത്തിയത്.
KERALAJan 3, 2019, 3:06 PM IST
മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം; സംഘപരിവാർ വാര്‍ത്താ സമ്മേളനങ്ങൾ ബഹിഷ്കരിച്ച് കെയുഡബ്ല്യുജെ
തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെയും കോഴിക്കോട് കെ സുരേന്ദ്രന്റെയും വാർത്താസമ്മേളനം മാധ്യമ പ്രവർത്തകർ ബഹിഷ്കരിച്ചു.