കെവിന്‍ ആന്‍ഡേഴ്സണ്‍  

(Search results - 2)
  • Cricket5, Apr 2020, 3:55 PM

    അന്ന് തെറ്റ് സംഭവിച്ചു, പീറ്റേഴ്‌സണെ ശരിയായി ഉപയോഗിച്ചില്ല; തുറന്നുപറഞ്ഞ് ആന്‍ഡ്രൂ സ്‌ട്രോസ്

    ടീം മാനേജുമെന്റുമായി ഉണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് പല തവണ പീറ്റേഴ്സണ്‍ ടീമിന് പുറത്തുപോയി. പല തവണ അദ്ദേഹത്തെ പരിഗണിക്കാതിരുന്നു. എന്നാല്‍ എപ്പോഴും ഇംഗ്ലണ്ട് ടീമിലും മറ്റ് താരങ്ങള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു.

  • 15, Jul 2018, 4:17 PM

    ഇതിഹാസം മടങ്ങുമ്പോള്‍...

    പ്രീ-വിംബിള്‍ഡണ്‍  ടൂര്‍ണമെന്റുകളില്‍ ഹാലെയിലും സ്റ്റുട്ട്ഗര്‍ട്ടിലും തുടര്‍ച്ചയായ ആഴ്ചകളില്‍ ഫൈനല്‍ വരെ എത്തിയാണ് ഫെഡ് വിംബിള്‍ഡണ്‍ തയ്യാറെടുപ്പ് മികച്ചതാക്കിയത്. ഒരുപക്ഷേ ഹാലെയില്‍ കോറിച്ചിന് മുന്നില്‍ കിരീടപോരാട്ടത്തില്‍ വീണില്ലായിരുന്നുവെങ്കില്‍ കരിയറിലെ നൂറാം കീരീടം എന്ന സുവര്‍ണനേട്ടം കൂടി വിംബിള്‍ഡണില്‍ ലക്ഷ്യം വെയ്ക്കാമായിരുന്നു. പക്ഷേ അവസാനപടിയില്‍ അടി തെറ്റി... സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിംബിള്‍ഡണ്‍ പുറത്താകലിനെ കുറിച്ച് അക്ഷയ് പി.വി. സുരേഷന്‍ എഴുതുന്നു.