കൊവിഡ് ചികിത്സ
(Search results - 25)KeralaDec 14, 2020, 8:48 AM IST
സൗജന്യ കൊവിഡ് ചികിത്സ നൽകിയ സർക്കാർ വാക്സിനും സൗജന്യമായി നൽകും: മുഖ്യമന്ത്രി
ഞങ്ങളെയൊന്ന് ക്ഷീണിപ്പിക്കാം ഒന്നു ഉലച്ചേയ്ക്കാം എന്നൊക്കെയായിരുന്നു കേന്ദ്ര ഏജൻസികളെ രംഗത്തിറക്കിയപ്പോൾ ഉള്ള പ്രതീക്ഷ. 16-ാം തീയതി വോട്ടെണ്ണുമ്പോൾ മനസിലാവും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും.
KeralaNov 1, 2020, 6:45 PM IST
വയനാട്ടിൽ കൊവിഡ് ചികിത്സയിലിരിക്കെ രണ്ടുപേർ കൂടി മരിച്ചു
മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടിൽ പാർവതി (85) എന്നിവരാണ് കൊവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
KeralaOct 23, 2020, 3:21 PM IST
കൊവിഡ് ചികിത്സയിലായിരുന്ന പ്രതി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്ന് രക്ഷപ്പെട്ടു
കഞ്ചാവ് കേസിലെ പ്രതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടത്.
KeralaOct 6, 2020, 11:07 AM IST
കൊവിഡ് രോഗികള്‍ കൂടുന്നു: മെഡിക്കൽ കോളേജുകളില്‍ കൊവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാർക്ക് മാത്രം
ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീടുകളിൽ ചികിത്സ നൽകുന്ന രീതി സംസ്ഥാനത്ത് തുടങ്ങിയിട്ടും മെഡിക്കൽ കോളേജുകളിലെ സമ്മര്‍ദ്ദത്തിന് കുറവില്ല.
ChuttuvattomSep 3, 2020, 8:32 AM IST
കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച യുവാവ് പിടിയിൽ
കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ അന്തേവാസികൾക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ച യുവാവ് പിടിയിൽ.
LifestyleAug 20, 2020, 3:45 PM IST
ആശുപത്രിക്കിടക്കയില്‍ വിവാഹം; കൊവിഡ് ചികിത്സയിലിരിക്കെ കാമുകിയെ ജീവിതപങ്കാളിയാക്കി യുവാവ്; വീഡിയോ
ചിലര്‍ വിവാഹങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ മറ്റുചിലര്‍ ലളിതമായി ചടങ്ങുകള്‍ നടത്തുകയാണ് ചെയ്യുന്നത്. അതില്‍ കൊവിഡ് ചികിത്സയിലിരിക്കെ ആശുപത്രി കിടക്കയില്‍ വച്ച് വിവാഹിതനായ ഒരു യുവാവിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.
KeralaAug 1, 2020, 5:36 PM IST
കണ്ണൂരിൽ കൊവിഡ് രോഗിയായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി
കണ്ണൂർ താഴചൊവ്വ സ്വദേശിയായ യുവതിയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.
KeralaJul 27, 2020, 11:45 PM IST
കൊവിഡ് ചികിത്സയിലിരിക്കെ തടവ് ചാടിയ ആളുടെ സമ്പർക്കം വിശാലം; കണ്ടെത്താനായത് പകുതിപേരെ മാത്രം
ശനിയാഴ്ച രാവിലെയാണ് മോഷണ കേസിൽ റിമാൻഡിലായിരുന്ന ദിലീപ് അഞ്ചരക്കണ്ടി കൊവിഡ് ചികിത്സ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയത്
KeralaJul 26, 2020, 6:14 PM IST
ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നു: തലസ്ഥാനത്ത് വീട്ടികളിൽ പാർപ്പിച്ച് ചികിത്സ തുടങ്ങണമെന്ന് ആവശ്യം
18 ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്. ആകെ 2395 കിടക്കകൾ. ഇതിൽ 1620 കിടക്കകളിലാണ് ഇപ്പോൾ രോഗികൾ ഉള്ളത്
KeralaJul 24, 2020, 9:42 PM IST
കൊവിഡ് രോഗികളെ പരിചരിക്കാൻ ഇനി ആയുർവേദ, ഹോമിയോ, ആയുഷ്, ദന്ത ഡോക്ടർമാരും
കൊവിഡ് രോഗത്തിന് ചികിത്സയിലുള്ളവരുടെ എണ്ണം പതിനായിരം കടന്നതോടെ നൂറുകണക്കിന് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഒരുങ്ങുന്നത്.
KeralaJul 6, 2020, 10:01 PM IST
കൊവിഡ് ചികിത്സ: സ്വകാര്യ ആശുപത്രികളുടെ ചികിത്സ നിരക്ക് നിശ്ചയിച്ച് സർക്കാർ
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി പലഘട്ടത്തിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് നിരക്ക് ഏകീകകരിച്ച് നിശ്ചയിച്ച് നൽകിയിരിക്കുന്നത്.KeralaJun 22, 2020, 6:13 PM IST
തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗം; മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരന് കൊവിഡ്, കനത്ത ജാഗ്രത
ഇന്ന് ആകെ നാല് പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ചികിത്സ നടക്കുന്ന ഒരു ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗം പടര്‍ന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
IndiaJun 19, 2020, 1:43 PM IST
ദില്ലിയിലെ കൊവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച് കേന്ദ്രസർക്കാർ
ശുപാർശപ്രകാരം കൊവിഡ് ആശുപത്രികളിലെ വാർഡുകൾക്ക് 8000 മുതൽ പതിനായിരം രൂപവരെയായി തുക പരിമിതപ്പെടുത്തി.
KeralaJun 9, 2020, 5:39 PM IST
പാലക്കാട് മെഡിക്കൽ കോളേജിൽ പ്രത്യേക കൊവിഡ് ചികിത്സ കേന്ദ്രം ആരംഭിക്കുന്നു
ഗുരുതാരവസ്ഥയിലുള്ള കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ജില്ലാശുപത്രിയിൽ പ്രത്യേക കൊവിഡ് ഐസൊലേഷൻ വാർഡ് തയ്യാറാക്കും. ഇവിടെ വെന്റിലേറ്റർ ഐസിയു സൗകര്യവും ഏർപ്പെടുത്തും
IndiaMay 30, 2020, 2:06 PM IST
മഹാരാഷ്ട്രയ്ക്ക് തുണയായി കേരളം: ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘം മുംബൈയിലേക്ക്
രോഗവ്യാപനം കൂടിയ മുംബൈയിലേക്ക് 100 നഴ്സുമാരെയും 50 സ്പെഷലിസ്റ്റ് ഡോക്ടർമാരെയും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ കേരളത്തിന് കത്തെഴുതിയത്.