കൊവിഡ് ഫലം
(Search results - 6)ChuttuvattomNov 6, 2020, 3:21 PM IST
ക്വാറന്റൈനിലായിരുന്ന പ്രവാസി കൊവിഡ് നെഗറ്റീവ് ഫലം വരുന്നതിന്റെ തലേന്ന് മരിച്ചു
കൊവിഡ് പരിശോധനാ ഫലം കാത്തിരിക്കുമ്പോഴാണ് വ്യാഴാഴ്ച രാത്രി 10.30 മണിയോടെ കുഴഞ്ഞുവീണത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ChuttuvattomOct 24, 2020, 9:01 AM IST
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി; കംപ്രസറുകള്‍ ഊരിമാറ്റിയ നിലയില്‍
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്.
KeralaJul 26, 2020, 11:10 AM IST
കോന്നിയിലേയും അടൂരിലേയും പൊലീസുകാരുടെ പരിശോധനഫലം നെഗറ്റീവ്
നിരീക്ഷണത്തിലുണ്ടായിരുന്ന കോന്നി സ്റ്റേഷനിലെ 35 പൊലീസുകാരുടേയും അടൂരിലെ ആറ് പൊലീസുകാരുടേയും കൊവിഡ് പരിശോധനഫലമാണ് നെഗറ്റീവായത്.
IndiaMay 11, 2020, 9:47 PM IST
മൻമോഹൻസിംഗിൻ്റെ കൊവിഡ് ഫലം നെഗറ്റീവ്, ആരോഗ്യനില തൃപ്തികരമെന്ന് ദില്ലി എയിംസ് അധികൃതർ
കടുത്ത പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്ന് ദില്ലി എയിംസ് അധികൃതർ
KeralaApr 16, 2020, 10:01 PM IST
പത്ത് മിനിറ്റിൽ കൊവിഡ് ഫലം: അതിനൂതന കിറ്റ് വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
കൊവിഡ് വ്യാപനം തടയാൻ കുറഞ്ഞ ചെലവിൽ കൂടുതൽ പരിശോധനക്കായി രാജ്യമാകെ തീവ്രശ്രമം നടത്തുമ്പോഴാണ് വലിയ നേട്ടമായി ശ്രീചിത്രയുടെ കണ്ടെത്തൽ.
HealthApr 11, 2020, 5:32 PM IST
കൊവിഡ്: ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാം; ആശങ്ക പങ്കുവച്ച് വിദഗ്ധർ
കൊവിഡ് 19ന്റെ പരിശോധനയിൽ ഫലം നെഗറ്റീവ് ആകുന്നവർ പോലും ചിലപ്പോൾ വൈറസ് ബാധിതരായിരിക്കാമെന്ന ആശങ്ക പങ്കുവച്ച് വിദഗ്ധർ.