കൊവിഡ് റാണി  

(Search results - 3)
 • Kerala21, Jun 2020, 1:25 PM

  വിവാദങ്ങളിൽ ഒറ്റപ്പെട്ട് മുല്ലപ്പള്ളി; തള്ളിപ്പറഞ്ഞ് ലീഗ്, എ-ഐ ഗ്രൂപ്പുകളും അമർഷത്തിൽ

  കോൺഗ്രസ് നേതൃത്വത്തിൻറെ ഇടപെടലുകൾ വേണ്ടത്രെ പോരെന്ന പരാതി നേരത്തെ ഉള്ള ലീഗിൻറ അതൃപ്തിയും വിവാദപരാമർശത്തോടെ കൂടി. ഉമ്മൻചാണ്ടി കൂടുതൽ സജീവമാകണമെന്ന ആഗ്രഹം മെല്ലെ മെല്ലെ ഇനി ലീഗ് പരസ്യമാക്കാനൊരുങ്ങും

 • viral20, Jun 2020, 12:29 PM

  നിപ രാജകുമാരി, കൊവിഡ് റാണി, ... പദവികള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കപ്പെടും; കാണാം മുല്ലപ്പള്ളി ട്രോളുകള്‍


  ഇന്ത്യയില്‍ ആദ്യമായി കൊവിഡ്19 വൈറസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വുഹാനില്‍ നിന്ന് വന്ന വിദ്യാര്‍ത്ഥിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിന് ശേഷം മാസങ്ങള്‍ കടന്ന് പോയി. എന്നാല്‍ അതിന് ശേഷം  രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ കാര്യങ്ങള്‍ ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലപ്പോഴും കൊറോണാ വൈറസിനെതിരെ കാര്യമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിരുന്നു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെ കുറിച്ച് ലോകമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യവുമുണ്ടായി. അതിനിടെയാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, നിപ രാജകുമാരി പദവിക്ക് ശേഷം കൊവിഡ് റാണി പട്ടത്തിനായി മത്സരിക്കുകയാണെന്ന വിവാദ പരാമര്‍ശം നടത്തിയത്. മുല്ലപ്പള്ളിയുടെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ട്രോളന്മാരുമെത്തി കാണാം മുല്ലപ്പള്ളിയുടെ പദവി വീതംവെപ്പുകള്‍...

 • <p>p jayaranjan mullappally</p>

  Kerala19, Jun 2020, 10:07 PM

  'നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്‍റെ ലക്ഷണം'; മുല്ലപള്ളിക്കെതിരെ ജയരാജന്‍

  ഒരു സ്ത്രീയുടെ നേതൃത്വത്തിൽ നടക്കുന്ന നല്ല പ്രവർത്തനങ്ങളോട്, അതിന് സമൂഹം തന്നെ നൽകുന്ന അംഗീകാരത്തിലുള്ള അസഹിഷ്ണുതയാണ് മുല്ലപ്പള്ളി പ്രകടിപ്പിച്ചതെന്ന് ജയരാജന്‍.