കെ എം ഷാജി എംഎൽഎ
(Search results - 13)KeralaJan 9, 2021, 1:59 PM IST
കെഎം ഷാജി എംഎൽഎക്ക് ഹൃദയാഘാതം; ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി
എംഎൽഎയെ ആൻജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ഇതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനാ ഫലം പോസിറ്റിവായി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് അദ്ദേഹം പോസിറ്റീവായത്. എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
KeralaJan 9, 2021, 1:20 PM IST
കെഎം ഷാജി എംഎൽഎക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് എംഎൽഎയെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
KeralaDec 20, 2020, 11:21 AM IST
പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ചോദ്യം ചെയ്യുമെന്ന് വിജിലൻസ്, വിശദീകരണത്തിന് കൂടുതൽ സമയം തേടി ഷാജിയുടെ ഭാര്യ
ഭൂമി കയ്യേറി വീട് നിർമിച്ചതിൽ വിശദീകരണം നൽകാൻ കെ എം ഷാജിയുടെ ഭാര്യ കൂടുതൽ സമയം ആവശ്യപ്പെട്ടു. കോഴിക്കോട് കോർപ്പറേഷൻ നോട്ടീസിന് മറുപടി ആയാണ് കൂടുതൽ സമയം ചോദിച്ചത്.
KeralaNov 11, 2020, 7:21 AM IST
പ്ലസ് ടു കോഴ ആരോപണം; കെ എം ഷാജി എംഎൽഎയെ ഇന്നും ചോദ്യം ചെയ്യും
ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നുമാണ് ഷാജിയുടെ വിശദീകരണം.
KeralaOct 24, 2020, 7:31 AM IST
'അത് തേജസ് ആകാം', കെഎം ഷാജിക്കെതിരെ ക്വട്ടേഷൻ നൽകിയ കേസിൽ നിർണായക വെളിപ്പെടുത്തൽ
കെ എം ഷാജി പൊലീസിന് നൽകിയ ഫോൺ സംഭാഷണം തന്റെ മകന്റേത് തന്നെയാകാനാണ് സാധ്യതയെന്ന് തേജസിന്റെ അച്ഛൻ കുഞ്ഞിരാമൻ പറഞ്ഞു. മകൻ മുംബൈയിൽ താമസിച്ചിരുന്നെങ്കിലും അധോലോകവുമായി...
KeralaOct 23, 2020, 3:24 PM IST
വധഭീഷണി; കെ എം ഷാജി എംഎൽഎയുടെ മൊഴി രേഖപ്പെടുത്തുന്നു
പാപ്പിനിശേരി സ്വദേശിയായ തേജസ് മുംബൈ അധോലക സംഘത്തിന് തന്നെ വധിക്കാന്‍ 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് എംഎല്‍എയുടെ പരാതി. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും ഷാജി പുറത്തുവിട്ടിരുന്നു.
KeralaOct 23, 2020, 2:43 PM IST
'കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു, വീട് പൊളിച്ചുനീക്കണം'; കെഎം ഷാജി എംഎല്‍എയ്ക്ക് നോട്ടീസ്
കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിടനിർമാണ ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. ഇഡി നിർദ്ദേശപ്രകാരം ഇന്നലെ ഉദ്യോഗസ്ഥർ വീടും സ്ഥലവും അളന്നിരുന്നു.
KeralaOct 23, 2020, 2:18 PM IST
കെ എം ഷാജി എംഎൽഎയുടെ വീട് പൊളിക്കണം, നോട്ടീസ് നൽകി കോഴിക്കോട് കോർപ്പറേഷൻ
കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് വീട് നിർമിച്ചതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കോഴിക്കോട് നഗരസഭയിലെ വേങ്ങേരി വില്ലേജിലുള്ള വീട് അടിയന്തരമായി പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
KeralaOct 21, 2020, 12:37 PM IST
വധശ്രമം; നിലവിലെ അന്വേഷണവുമായി സഹകരിക്കില്ലെന്ന് കെ എം ഷാജി
തനിക്കെതിരായ വധശ്രമത്തിൽ അന്വേഷണം നടത്തുന്നതിനല്ല ഫോൺ സംഭാഷണം എങ്ങനെ ചോർന്നുവെന്നത് കണ്ടെത്തുന്നതിലാണ് പൊലീസിന് കൂടുതൽ താൽപര്യമെന്ന് കെ എം ഷാജി ആരോപിക്കുന്നു.
KeralaOct 19, 2020, 9:28 PM IST
കെ എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണി; വളപട്ടണം പൊലീസ് കേസെടുത്തു
കണ്ണൂർ പാപ്പിനിശേരിയിലെ മുംബൈ ബന്ധമുള്ള ആളാണ് ക്വട്ടേഷന്‍ പിന്നിലെന്നും. 25 ലക്ഷം രൂപയ്ക്ക് അധോലോക സംഘം ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായുരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.
KeralaMay 14, 2020, 2:32 PM IST
25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് മൊഴി രേഖപ്പെടുത്തി
2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് ടു അനുവദിക്കാൻ കെ എം ഷാജി എംഎൽഎ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് കേസ്.
KeralaApr 18, 2020, 3:02 PM IST
കെഎം ഷാജി കോഴ വാങ്ങി, പ്രാഥമിക അന്വേഷണത്തിൽ വ്യക്തമെന്ന് വിജിലൻസ്
വിജിലൻസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകുന്നതിന് സ്പീക്കർ പി ശ്രീരാമകൃഷ്ണന് അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിന് തന്നെ കത്ത് നൽകി.
KeralaApr 18, 2020, 7:44 AM IST
25 ലക്ഷം കോഴ വാങ്ങിയെന്ന പരാതി; കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം ഇന്ന് തുടങ്ങും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ വിമർശിച്ചതിന് പിന്നാലെ ഷാജിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണ് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.