കെ കെ ഷൈലജ
(Search results - 37)KeralaJan 12, 2021, 2:39 PM IST
ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ; കരുതലുമായി സര്‍ക്കാര്‍, 5.29 കോടി അനുവദിച്ചു
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഈ പദ്ധതിയിലൂടെ 16,167 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 18 ആശുപത്രികള്‍ മുഖേന പദ്ധതി നടപ്പാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
KeralaJan 6, 2021, 2:28 PM IST
അക്ഷയ കേരളത്തിന് അംഗീകാരം; പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതി
ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ നടത്തിയ മികവിനും ക്ഷയരോഗ സേവനങ്ങള്‍ക്ക് അര്‍ഹരായ എല്ലാവരുടെയും വീട്ടുമുറ്റത്ത് കൃത്യമായി എത്തിച്ചു നല്കിയതും പരിഗണിച്ചാണ് കേന്ദ്ര ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഈ പദ്ധതിയെ തെരഞ്ഞെടുത്തത്.
KeralaJan 4, 2021, 7:56 PM IST
അതിതീവ്ര വൈറസ് കേരളത്തിലും; ആറുപേര്‍ക്ക് രോഗം, അതീവ ജാഗ്രതാ നിര്‍ദേശം
യുകെയിൽ നിന്ന് വന്നവരിലാണ് ഇപ്പോൾ അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പോയി വന്നിട്ടുള്ളവരിൽ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും.
KeralaDec 21, 2020, 4:49 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍; 59.07 ലക്ഷം രൂപ അനുവദിച്ചു
എച്ച്ഐവി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.
KeralaDec 20, 2020, 4:29 PM IST
ഷിഗെല്ല; 'തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക', ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
ഷിഗെല്ല രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രതയാണ് ആരോഗ്യ വകുപ്പ് എടുത്തിരിക്കുന്നത്. വീടുകള്‍ കയറിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
KeralaOct 18, 2020, 7:21 PM IST
കേരളത്തിലെ ആരോഗ്യമേഖല തകർന്നു: കേന്ദ്രസഹായം തേടണമെന്ന് കെ. സുരേന്ദ്രന്
പൊസിറ്റീവായ രോഗികൾ ദിവസങ്ങൾ കഴിഞ്ഞാണ് രോഗവിവരം അറിയുന്നത്. അത്യാസന്ന നിലയിലുള്ള രോഗികൾക്ക് പോലും ആംബുലൻസ് സൗകര്യം ലഭിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്.
KeralaAug 22, 2020, 2:39 PM IST
കൊവിഡ് കാലത്തെ ആദ്യ ഓണം; ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി
'ഈ ഓണം സോപ്പിട്ട് മാസ്ക്കിട്ട് ഗ്യാപ്പിട്ട്' എന്ന ആരോഗ്യ സന്ദേശം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
KeralaJul 5, 2020, 9:21 PM IST
'ഇനിയുള്ള നാളുകൾ നിർണ്ണായകം, നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം'; ന്യൂസ് അവറിൽ ആരോഗ്യമന്ത്രി
" നിർണ്ണായക സാഹചര്യമാണ് നിലവിൽ. ട്രിപ്പിൾ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ക്ലസ്റ്ററുകൾ തടയാൻ. ലോക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം "
KeralaMay 22, 2020, 10:41 AM IST
ആഭ്യന്തര വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന് നിര്‍ബന്ധം; ആരോഗ്യമന്ത്രി
വിമാന, ട്രെയിൻ സർവീസുകൾ സജീവമാകുന്നതോടെ രോഗികളുടെ എണ്ണം വീണ്ടും കൂടുമെന്ന ആങ്കയിലാണ് സർക്കാർ. വിമാന യാത്രക്കാര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Movie NewsMay 19, 2020, 3:11 PM IST
ഭാഷയുടെ ഉച്ചാരണത്തിലല്ല കാര്യം, പ്രവർത്തിയിലാണ്, ശൈലജ ടീച്ചറെ കുറിച്ച് ജൂഡ്
കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിനെതിരെയുള്ള പ്രതിരോധത്തില്‍, കേരളത്തിന്റെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ നേതൃത്വം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. വിവാദങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പരക്കെ അംഗീകരിക്കപ്പെട്ട കെ കെ ശൈലജയുടെ അഭിമുഖം കഴിഞ്ഞ ദിവസം ബിബിസിയിലും സംപ്രേഷണം ചെയ്തു. ശൈലജ ടീച്ചറെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി.
KeralaMay 13, 2020, 6:03 PM IST
ആശങ്കയുടെ ദിനം: സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി കൊവിഡ്; ഒരാള്‍ക്ക് രോഗമുക്തി, ഇനി ചികിത്സയിലുള്ളത് 41 പേര്
മലപ്പുറം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
KeralaMay 3, 2020, 5:07 PM IST
401 പേര് കേരളത്തില്‍ രോഗമുക്തി നേടി; 95 പേര് ചികിത്സയില്‍
കേരളത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്നാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര് നിരീക്ഷണത്തിലാണ്.KeralaMay 3, 2020, 5:02 PM IST
ആത്മവിശ്വാസമേകി 'സൂപ്പര്‍ സണ്‍ഡേ': ലോക്ക്ഡൗണില്‍ പുതിയ രോഗികളില്ലാത്ത രണ്ടാം ദിനം, ഒരാള്‍ക്ക് കൂടി രോഗമുക്തി
401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
KeralaApr 26, 2020, 5:36 PM IST
ആശങ്കയുടെ ദിനം; ഇടുക്കിയിലും കോട്ടയത്തുമായി 11 പേര്‍ക്ക് കൂടി കൊവിഡ്, കേരളത്തിലാകെ 123 പേര് ചികിത്സയില്‍
സംസ്ഥാനത്ത് നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.
KeralaMar 11, 2020, 8:56 AM IST
മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്നത് വെല്ലുവിളി, പ്രതിരോധ നടപടിയുമായി സഹകരിക്കണമെന്ന് മന്ത്രി ശൈലജ
രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ കൊറോണ ജാഗ്രത മുന്കരുതലവ് നടപടികളുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.