കെ ദാസൻ
(Search results - 2)KeralaJan 18, 2021, 11:07 AM IST
നിയമസഭ സമ്മേളനത്തിൽ പങ്കെടുത്ത 4 എംഎൽഎമാർക്ക് കൊവിഡ്
ആൻസലൻ , കെ ദാസൻ , മുകേഷ് , ബിജി മോൾ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
MLA Youdu ChodikkaamNov 6, 2020, 10:25 AM IST
ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വികസന കുതിപ്പില്‍ കൊയിലാണ്ടി; 'എംഎല്‍എയോട് ചോദിക്കാം' നേട്ടങ്ങള്‍
ചരിത്രത്തില്‍ ഇന്നോളമില്ലാത്ത വികസന കുതിപ്പിലാണ് കൊയിലാണ്ടി. കിഫ്ബി വഴി 700 കോടിയുടെ പദ്ധതികളാണ് മണ്ഡലത്തില്‍ നടപ്പാക്കുന്നത്. ഇത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതവും എംഎല്‍എ ഫണ്ടുകളും കൂടിച്ചേരുമ്പോള്‍ ആയിരം കോടിയുടെ നെറുകയിലെത്തുകയാണ് മണ്ഡലം. വികസന നേട്ടങ്ങള്‍ എംഎല്‍എ കെ ദാസന് പറയുന്നു.