കെ പി ജയകുമാര്‍

(Search results - 18)

jayan

Culture1, Jul 2020, 3:58 PM

കബനീ നദി ചുവന്നപ്പോള്‍:  മുറിച്ചുമാറ്റപ്പെട്ട ചലച്ചിത്രശരീരം

അടിയന്തരാവസ്ഥയായിരുന്നില്ല കബനിയുടെ ഇതിവൃത്തം. എന്നാല്‍ നിര്‍മ്മാണത്തിന്റെ ഓരോ മുഹുര്‍ത്തവും അടിയന്തരാവസ്ഥയിലൂടെ കടന്നുപോയി.

jayan

Culture27, Jun 2020, 4:35 PM

ആലീസ് തിരയുന്നത് ആരെയാണ്?

എല്ലാ ഒളിച്ചോട്ടങ്ങളെയും ബുദ്ധമാര്‍ഗ്ഗത്തില്‍ പ്രതിഷ്ഠിക്കുന്ന അനായാസവും ഉദാസീനവുമായ മധ്യവഗ്ഗ ദാര്‍ശനിക യുക്തിയെയാണ് ആലീസ് നേരിടുന്നത്. ആലീസിന്റെ അന്വേഷണം ആ നിലയ്ക്ക് പുരുഷ കാപട്യത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്.

jayakumar

Culture26, Jun 2020, 3:51 PM

പിറവി: അടിന്തരാവസ്ഥയിലെ കുട്ടിയും ആണ്‍തുണയില്ലാതായ കുടുംബവും

തിരോധാനം എന്ന സാമൂഹ്യ ദുരന്തം കുടുംബത്തിന്റെ അകത്തളങ്ങളില്‍ മാത്രം കരഞ്ഞൊടുങ്ങുന്ന സ്വകാര്യ നഷ്ടത്തിന്റെ 'വിധി വൈപരീത്യത്തിന്റെ' കാഴ്ചകളായി പരിണമിക്കുന്നു. വ്യവസ്ഥിതിയുടെ ഇരകള്‍ എന്ന വസ്തുതയെ ഒഴിച്ചുനിര്‍ത്തുകയും പ്രേക്ഷകാനുഭാവം പിടിച്ചുപറ്റുവാന്‍ 'യഥാര്‍ത്ഥ സംഭവത്തിന്റെ' ചില സദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തുകയുമാണിവിടെ

ozhimuri

column7, Jun 2020, 3:15 PM

രോഗാതുരമായ ആണത്തത്തിന്റെ ഒഴിമുറി

ഭര്‍തൃമതിയല്ലാത്ത ദീര്‍ഘ സുമംഗലങ്ങള്‍ ഉപേക്ഷിച്ച ലക്ഷ്മി പിള്ളയാണ് സിനിമയുടെ അവസാന ദൃശ്യം. ദുര്‍ബലവും  ഏകാന്തവും രോഗാതുരവുമായ ആണത്തത്തിന് നേരെ തുറന്നു വച്ച അനുകമ്പയുടെ വാതില്‍.

parinayam

column2, Jun 2020, 6:43 PM

പരിണയം: ചരിത്രത്തിന്റെ ഉടലെഴുത്ത് , ഉണ്ണിമായമാരുടെ ഗാന്ധിമാര്‍ഗ്ഗം

ചരിത്രവും ചലച്ചിത്രവും എത്രത്തോളം നിഷ്‌കളങ്കമാണ്? സുന്ദരിയും യൗവ്വനയുക്തയും ഭര്‍തൃരഹിതയുമായ സ്ത്രീ എന്ന ആണ്‍കാമനയിലും രഹസ്യഗമനം എന്ന ഒളിനോട്ടത്തിലും മെനഞ്ഞെടുത്തതാണ് പരിണയത്തിന്റെ ലാവണ്യാനുഭവം.

adaminte vaariyellu

column25, May 2020, 5:41 PM

കുടുംബ പറുദീസകളിലെ പാമ്പുകള്‍

തക്ഷകനായും രക്ഷകനായും പകര്‍ന്നാടിയ ആദ പരമ്പരകളെ, അവന്റെ പറുദീസകളെ പിന്തുടര്‍ന്ന ചലച്ചിത്രമാണ് ആദാമിന്റെ വാരിയെല്ല്. 1984ലാണ് കെ ജി ജോര്‍ജിന്റെ ആദാമിന്റെ വാരിയെല്ല് പുറത്തിറങ്ങുന്നത്.

jayakumar

column22, May 2020, 6:20 PM

പത്മരാജന്റെ പ്രണയം ശരീരത്തെ മറികടക്കുമ്പോള്‍  ഭരതന്റെ പ്രണയം ശരീരത്തെ വീണ്ടെടുക്കുന്നു

പ്രേക്ഷകരുടെ ഒളിഞ്ഞുനോട്ടത്തെയാണ് ഭരതന്റെ ക്യാമറക്കാഴ്ചകള്‍ പ്രതിനിധീകരിച്ചത്. പ്രണയ-രതി കാമനകളുടെ ശക്തി ക്ഷോഭങ്ങളായിരുന്നു ജയഭാരതിയുടെ ശരീരം

jayakumar

column17, May 2020, 4:52 PM

പളനിക്കെന്താണ് സംഭവിച്ചത്;  ചെമ്മീന്‍: ഒരു അപസര്‍പ്പക വായന

പളനി ഇനിയും കരയില്‍ എത്തിയിട്ടില്ല. മരണപ്പെട്ടുവെങ്കില്‍ അയാളുടെ ശരീരം തീരത്ത് അടിയേണ്ടതാണ്.

jayakumar

column15, May 2020, 1:29 PM

തകഴിയും ബഷീറും; പ്രണയത്തിന്റെ പ്രതിസന്ധികള്‍

അലൗകിക സൗന്ദര്യമായും ആനന്ദാനുഭവമായും പൂര്‍ണ്ണത തേടുന്ന പ്രണയ നിമിഷങ്ങള്‍ക്ക് ഭൂമിയില്‍ തിരിച്ചിറങ്ങേണ്ടിവരുന്ന സന്ദര്‍ഭമാണ് ദാമ്പത്യം.

jayakumar

column13, May 2020, 3:59 PM

പ്രണയത്തെ സിനിമേലെടുക്കുമ്പോള്‍...

പുതിയ കാമനകളിലേക്ക് വളരാന്‍ വിസമ്മതിക്കുന്ന ചലച്ചിത്ര സദാചാരബോധം നായികാ നായകന്‍മാരെ വാര്‍പ്പുമാതൃകകളാക്കി പുനഃസൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. എത്രമേല്‍ ചുംബിക്കിലും പ്രണയിക്കാത്ത ലോകമേ...

jayakumar

Culture12, May 2020, 5:14 PM

ഓരോരോ ജയകൃഷ്ണന്‍മാര്‍, അവരുടെ ഉള്ളിലെ ക്ലാരമാര്‍...!

ക്ലാര ഒരു തോന്നലാണ്. മലയാളി മധ്യവര്‍ഗ്ഗ പുരുഷഭാവനയുടെ അഗമ്യഗമനം. ദേശസാല്‍ക്കരിക്കപ്പെട്ട പുരുഷകാമനയുടെ ഭാവനാലോകം ക്ലാരയെ കുലീനയാക്കുന്നു. ഈ കുലീനതയാണ് 'അവളുടെ രാവുകളി'ലെ (ഐ. വി. ശശി, 1978) രാജിയില്‍ നിന്ന് വ്യത്യസ്തയായി ക്ലാരയെ സമൂഹ ഭാവനയില്‍ നിലനിര്‍ത്തുന്നത്.

jayan

Books29, Apr 2020, 4:34 PM

'അതിനാല്‍ അവര്‍ ചുംബനത്താല്‍ ഒറ്റുകൊടുക്കപ്പെട്ടവരും  അനുരാഗത്താല്‍ നാടുകടത്തപ്പെട്ടവരുമായി'

ആത്മകഥകള്‍ ആരുടെ കഥകളാണ്? എന്തെല്ലാം മറക്കലുകളിലൂടെയാണ് മറയ്ക്കലുകളിലൂടെയാണ് പുരുഷന്‍ ആത്മകഥയുടെ ആഖ്യാനപ്രദേശങ്ങളെ അളന്നുതിരിക്കുന്നത്?

• harris vc

Literature7, Oct 2019, 5:55 PM

ആരായിരുന്നു വി സി ഹാരിസ്?

സിനിമയും നാടകവും സംഗീതവും സാഹിത്യവും സമരവും സൈദ്ധാന്തിക സംവാദവും നിറഞ്ഞാടിയ മൂന്നരപതിറ്റാണ്ടുകള്‍. ചിന്തകളെ ഉഴുതുമറിച്ച ഹാരിസിയന്‍ കാലം.

• munnar 1

Magazine12, Jun 2019, 4:44 PM

മൂന്നാര്‍ പണ്ട് ഇങ്ങനെയായിരുന്നു!

എഴുത്തുകാരനും ഗവേഷകനും അധ്യാപകനുമായ കെ. പി ജയകുമാര്‍ ശേഖരിച്ച്, കൊളോണിയല്‍ ചരിത്രത്തിന്റെ പുനര്‍വായനയുടെ ഭാഗമായി വിന്യസിപ്പിച്ച ഫോട്ടോകള്‍.

• jayakumar

Web Exclusive11, Dec 2018, 2:42 PM

മലയാള സിനിമയ്ക്ക് ആരാണ് ലെനിന്‍ രാജേന്ദ്രന്‍?

എണ്‍പതുകളിലും പിന്നീടും മലയാള സിനിമയില്‍ ആവര്‍ത്തിക്കപ്പെട്ട പ്രമേയമായിരുന്നു തൊഴില്‍ ഇല്ലായ്മ. തൊഴില്‍, അതിജീവനത്തിന്‍റെ സ്വത്വപ്രശ്‌നമായോ, ഭരണകൂട രാഷ്ട്രീയവുമായി ബന്ധപ്പെട്ട വികസന-സാമൂഹ്യക്ഷേമ പ്രശ്‌നം എന്ന നിലയിലോ അല്ല തൊഴില്‍ ഇല്ലായ്മ മലയാള സിനിമയില്‍ ആവര്‍ത്തിച്ചത്. 'അഭ്യസ്തവിദ്യരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ നാഗരികവും ദേശീയവും അന്തര്‍ദേശീയവുമായ ഇടങ്ങളില്‍ എത്തിപ്പെടുന്നതിന്‍റെ ആവര്‍ത്തിച്ചുള്ള കാഴ്ചകള്‍ എണ്‍പതുകളിലെ ചലച്ചിത്രങ്ങളില്‍ കടന്നുവരുന്നുണ്ട്.