കേന്ദ്രപദ
(Search results - 7)KeralaDec 13, 2020, 11:59 AM IST
പിണറായി കേന്ദ്രപദ്ധതികളുടെ ക്രെഡിറ്റ് അടിച്ചെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞ്: കെ സുരേന്ദ്രൻ
കൊവിഡ് വാക്സിൻ സൗജന്യമായി നൽകുന്നു എന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ. രാജ്യം മുഴുവൻ വാക്സിൻ സൗജന്യം എന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയതാണ്.
IndiaNov 17, 2020, 1:12 PM IST
അച്ഛനെതിരെ പരാതി നല്കാന് 10 കിലോമീറ്റര്‍ നടന്ന് കലക്ടറുടെ അടുത്തെത്തി ആറാം ക്ലാസുകാരി
ലോക്ക്ഡൗണ്‍ ആരംഭിച്ചതുമുതലാണ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണത്തിന് പകരം എട്ടുരൂപ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
KeralaOct 14, 2020, 2:08 PM IST
കേന്ദ്രപദ്ധതികളുടെ നടത്തിപ്പിനെ ചൊല്ലി സിപിഎം - ബിജെപി പോര് മുറുകുന്നു
ദേശീയാപാത വികസനത്തിനായി സ്ഥലമേറ്റെടുത്ത സംസ്ഥാന സർക്കാരിനെ കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരി അഭിനന്ദിച്ചതിന് പിന്നാലെയാണ് പോര് മുറുകുന്നത്
auto blogMar 21, 2020, 8:17 AM IST
കേന്ദ്രപദ്ധതിയുടെ ചുവടുപിടിച്ച് ആ കിടിലന്‍ ആഡംബര കാര്‍ ഇന്ത്യയില്‍
ഫോക്സ് വാഗന്റെ പ്രീമിയം ക്രോസ്ഓവര്‍ ആയ ടി-റോക്ക് ഇന്ത്യന്‍ വിപണിയിലെത്തി
KeralaSep 17, 2019, 8:14 PM IST
കേന്ദ്രപദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ ബിജെപിക്കുള്ള പിന്തുണയാകുമോ? പാലായില്‍ അങ്ങനെയാണ്
ആയുഷ്മാന്‍ ഭാരത് അടക്കം കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന പാലാ രൂപതയുടെ സര്‍ക്കുലര്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി. കത്തോലിക്ക സഭയുടെ പിന്തുണ എന്‍ഡിഎക്കാണെന്നാണ് ബിജെപി നേതാക്കള്‍ പാലായില്‍ പറയുന്നത്.
Opinion PollFeb 13, 2019, 7:57 PM IST
കേന്ദ്രപദ്ധതികളെക്കുറിച്ച് എത്ര പേർക്ക് അറിയാം? ഭൂരിഭാഗം പേർക്കും അറിയാവുന്നത് 'മുദ്ര' യോജന മാത്രം
അഭിമാനപദ്ധതികളായി കേന്ദ്രസർക്കാർ മുന്നോട്ടു വച്ച പലതും കേരളത്തിലുള്ളവർക്ക് പരിചിതമല്ലെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - എ ഇസഡ് അഭിപ്രായ സർവേ ഫലം വ്യക്തമാക്കുന്നത്. ഭൂരിഭാഗം പേർക്കും അറിയാവുന്നത് 'മുദ്ര' യോജനയെക്കുറിച്ച് മാത്രം.
videoreportNov 3, 2018, 10:17 AM IST
ചുവപ്പുനാടകളില്ലാതെ 59 മിനിട്ടില്‍ ലോണ്‍; കേന്ദ്രപദ്ധതി കേരളത്തിലും
ചെറുകിട സംരംഭകര്‍ക്ക് അപേക്ഷ നല്കി 59 മിനിട്ടില്‍ അംഗീകാരവും ഒരു കോടി രൂപ വരെ വായ്പയും ലഭിക്കുന്ന പദ്ധതിയ്ക്കാണ് തുടക്കമായത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 80 ജില്ലകളിലാണ് ഇടുക്കിയും കോട്ടയവും ഇടംപിടിച്ചത്.