കേന്ദ്രബജറ്റ് 2020  

(Search results - 1)
  • ভারতীয় পাসপোর্ট

    pravasam3, Feb 2020, 10:17 PM

    'എന്‍.ആര്‍.ഐ' പദവി ലഭിക്കാനുള്ള പുതിയ മാനദണ്ഡം; പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു

    കേന്ദ്ര ബജറ്റിനെച്ചൊല്ലി പ്രവാസികള്‍ക്കിടയില്‍ ആശങ്കയേറുന്നു. വർഷത്തിൽ ചുരുങ്ങിയത് 240 ദിവസമെങ്കിലും ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവർക്കേ വിദേശ ഇന്ത്യക്കാരൻ എന്ന വിശേഷണത്തിന് അർഹതയുണ്ടാവുകയുള്ളൂവെന്ന നിര്‍വചനമാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. അതേസമയം വിദേശ ഇന്ത്യക്കാർക്ക് നികുതി ചുമത്താനുള്ള ബജറ്റ് നിര്‍ദ്ദേശം സാധാരണക്കാരായ പ്രവാസികളെ ബാധിക്കില്ല.