കേന്ദ്ര ആഭ്യന്തര മന്ത്രാലയം
(Search results - 46)IndiaSep 29, 2020, 7:59 PM IST
ആംനെസ്റ്റി ഇന്റർനാഷണലിന് എതിരെ കേന്ദ്രസർക്കാർ, കാരണങ്ങൾ ഊതിപ്പെരുപ്പിച്ചതെന്ന് ആരോപണം
പ്രവർത്തനം അവസാനിപ്പിക്കാൻ ആംനസ്റ്റി പറഞ്ഞ കാരണങ്ങൾ ഊതി പെരുപ്പിച്ചതാണെന്നും യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്തതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു
IndiaSep 21, 2020, 12:13 PM IST
അതിർത്തി സംരക്ഷണത്തിൽ അതീവ ജാഗ്രതയുണ്ട്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ചൈനീസ് അതിർത്തിയിലടക്കം പല തട്ടുകളിലായി സേനാ വിന്യാസം കൂട്ടിയെന്ന് മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
KeralaSep 20, 2020, 5:17 PM IST
ലൈഫ് മിഷന്: യുഎഇ സഹകരണത്തിന് കേരള സര്‍ക്കാര്‍ അനുമതി നേടിയിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട യുഎഇ സഹകരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിരുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് രേഖാമൂലമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ലോക് സഭയെ രേഖ മൂലം അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യം സഭയില്‍ വ്യക്തമാക്കിയത്.
KeralaSep 16, 2020, 1:47 PM IST
കേരളത്തില്‍ ഐഎസ് സ്വാധീനം ശക്തമെന്ന് കേന്ദ്രം; വ്യക്തമായ അറിവുണ്ടെന്ന് ഡിജിപി
ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ ഏറെ സജീവായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തെ ആദ്യം പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് വിനയ് സഹസ്രാബുദ്ധെക്ക് രാജ്യസഭയില്‍ നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരളത്തിലടക്കം ഇസ്ളാമിക് സ്റ്റേറ്റ് ഭീകരരുടെ സ്വാധീനം ശക്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
IndiaSep 7, 2020, 1:47 PM IST
വിദേശ ധനസഹായം സ്വീകരിക്കാനുള്ള 4 ക്രിസ്ത്യന്‍ സംഘടനകളുടെ ലൈസന്‍സ് റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍
ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ ഈ സംഘടനകള്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കെതിരെ ബജ്രംഗ്ദള് പ്രതിഷേധിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനാ യോഗങ്ങളില്‍ വ്യാപകമായ രീതിയില്‍ മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു ബജ്രംഗ്ദള് ആരോപിച്ചത്.
IndiaSep 5, 2020, 12:15 AM IST
പരോൾ അനുവദിക്കുന്നതിൽ പുതിയ മാർഗനിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
തീവ്രവാദം, കൊലപാതകം, കുട്ടികളോടുള്ള അതിക്രമം, കലാപം തുടങ്ങിയ കേസുകളിൽ ഉള്‍പ്പെട്ടവർക്ക് പരോൾ അനുവദിക്കുന്നത് സമൂഹത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.
IndiaJul 27, 2020, 12:30 PM IST
നെഹ്റു കുടുംബത്തിന്റെ സ്വത്തുക്കളെ കുറിച്ച് അന്വേഷിക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ ഉത്തരവിട്ടു
ഈ മാസം ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജീവ് ഗാന്ധി ഫൗണ്ടേഷന്, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിരുന്നു
IndiaJul 7, 2020, 3:14 PM IST
തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; കേസ് സിബിഐക്ക്
സിബിഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന തമിഴ്നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
CareerJul 6, 2020, 9:34 PM IST
അവസാന വർഷ സെമസ്റ്റർ പരീക്ഷ റദ്ദാക്കില്ല; സെപ്തംബർ അവസാനം പരീക്ഷകൾ നടത്താൻ സർവകലാശാലകൾക്ക് നിര്‍ദ്ദേശം
യുജിസി മാർഗ്ഗ നിർദ്ദേശവും ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളും പൂർണമായി പാലിച്ചാകണം പരീക്ഷ നടത്തിപ്പ്. നേരത്തെ പുറത്തിറക്കിയ യുജിസി മാർഗനിർദ്ദേശ പ്രകാരം പരീക്ഷ നടത്താം. എന്നാൽ യുജിസിയുടെ പുതുക്കിയ മാർഗനിർദേശം വിഷയത്തിൽ ഇത് വരെ വന്നിട്ടില്ല.
KeralaJun 27, 2020, 5:37 PM IST
കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനായി ഒല്ലൂർ സ്റ്റേഷനെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു
സംസ്ഥാന പൊലീസ് മേധാവിയെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.
Fact CheckMay 28, 2020, 11:30 AM IST
'രാജ്യത്തെ സ്കൂളുകളെല്ലാം തുറക്കാന്‍ പോകുന്നു, കേന്ദ്രാനുമതി'; പ്രചാരണം ശരിയോ?
രാജ്യത്തെ സ്കൂളുകളെല്ലാം തുറക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്കി എന്ന പ്രചാരണം ശക്തമാണ്
IndiaMay 11, 2020, 5:57 PM IST
കൂടുതല്‍ 'ശ്രമിക്' ട്രെയിനുകള്‍; സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്രം
അതിഥി തൊഴിലാളികള്‍ റോഡിലൂടെയും റെയില്‍വേ ട്രാക്കിലൂടെയും സ്വദേശത്തേക്ക് മടങ്ങുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
IndiaMay 11, 2020, 11:49 AM IST
സ്വകാര്യ ക്ലിനിക്കുകളും നഴ്സിങ് ഹോമുകളും തുറക്കാൻ നിർദ്ദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
സ്വകാര്യ ക്ലിനിക്കുകൾ, നഴ്സിംഗ് ഹോമുകൾ തുടങ്ങിയവ തുറക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചിട്ടുണ്ട്
IndiaApr 20, 2020, 5:18 PM IST
ലോക്ക് ഡൗണ്‍; കേരളം മാര്‍ഗരേഖ ലംഘിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
കേന്ദ്രം ആശങ്ക അറിയിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ലോക്ക് ഡൗണില്‍ കേരളം ഇളുകള്‍ നല്‍കിയതിനാണ് വിമര്‍ശനം ഉയര്‍ന്നത്
IndiaApr 18, 2020, 10:50 PM IST
കൊവിഡ് 19 പ്രതിരോധം: കൺട്രോൾ റൂം പ്രവർത്തനം വിലയിരുത്തി അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കൊവിഡ് 19 പകർച്ചവ്യാധിയെ ചെറുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജീകരിച്ച കൺട്രോൾ റൂം പ്രവർത്തനം വിലയിരുത്താൻ ദില്ലിയിലാണ് അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.