കേരളത്തിലും
(Search results - 180)KeralaJan 16, 2021, 12:19 PM IST
വാക്സീൻ സ്വീകരിക്കാൻ ആദ്യം തന്നെ മുന്നോട്ട് വന്ന് ഡിഎംഒമാരുടെ മാതൃക; കേരളത്തിലും കൊവിഡ് വാക്സിനേഷൻ തുടങ്ങി
വാക്സീന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകർ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്.
KeralaJan 14, 2021, 10:04 PM IST
15 കൊല്ലം കഴിഞ്ഞാൽ കേരളത്തിലും സിപിഎം - കോൺഗ്രസ് സഖ്യം വരുമെന്ന് കെഎൻഎ ഖാദർ
ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദർ പറഞ്ഞു.
Movie NewsJan 12, 2021, 11:46 PM IST
കേരളത്തിലും റിലീസിനു മുന്‍പേ ഹൗസ് ഫുള്‍ ആയി 'മാസ്റ്റര്‍'! ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തിയറ്ററുകളില്‍
ആരാധക സംഘങ്ങള്‍ വഴി ആദ്യ ദിവസത്തെ ടിക്കറ്റ് വിതരണം ചെയ്തതിനാല്‍ പല സെന്ററുകളിലെയും പ്രദര്‍ശനങ്ങളുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് എത്തിയിരുന്നുമില്ല. കേരളത്തില്‍ ട്രാവന്‍കൂര്‍ ഏരിയയില്‍ മാത്രം 110 തീയേറ്ററുകളിലാണ് മാസ്റ്റര്‍ റിലീസ് ചെയ്യപ്പെടുന്നത്.
viralJan 8, 2021, 2:38 PM IST
' കേറിയിരിക്കാതെ മറിച്ചിടെടാ ആ കസേര... '; കാണാം അമേരിക്കന്‍ കലാപവും ട്രോളന്മാരും
ലോക പൊലീസ് എന്നായിരുന്നു സ്വയവും പിന്നെ മറ്റുള്ളവരെക്കൊണ്ടും അമേരിക്ക ഇക്കണ്ടകാലം മുഴുവനും വിളിപ്പിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനാധിപത്യ സര്‍ക്കാറുകളെ അട്ടിമറിച്ച് പട്ടാണ ഭരണകൂടങ്ങളെ വാഴിച്ച ചരിത്രവും അമേരിക്കയ്ക്കൊപ്പമാണെന്ന് മറക്കരുത്. പക്ഷേ, കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റായ കാപിറ്റോള്‍ അക്രമിക്കുമ്പോള്‍, സുരക്ഷാ ഉദ്യോഗസ്ഥരായി നിന്നിരുന്ന അമേരിക്കന്‍ പൊലീസ് കാപിറ്റോളിനുള്ളിലൂടെ പിന്തിരിഞ്ഞ് ഓടുന്ന കാഴ്ചയായിരുന്നു പുറത്ത് വന്നുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാതിരിക്കുക. വളഞ്ഞ വഴിയില്‍ കൂടി അധികാരം ഉറപ്പിക്കാന്‍ ശ്രമിക്കുക. അതിനായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കുക. എന്തായാലും ട്രംപിന്റെ ഭാവി അത്രയ്ക്ക് അങ്ങോട്ട് ശോഭനമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ പാര്‍ലമെന്റ് അക്രമണം കേരളത്തിലും വലിയ അലയൊലികളാണ് സൃഷ്ടിച്ചത്. പതിവ് പോലെ ട്രോളന്മാരാണ് ആദ്യം രംഗം കൊഴുപ്പിച്ചത്. കാണാം അമേരിക്കന്‍ കലാപവും കേരളാ ട്രോളുകളും.
KeralaJan 4, 2021, 7:56 PM IST
അതിതീവ്ര വൈറസ് കേരളത്തിലും; ആറുപേര്‍ക്ക് രോഗം, അതീവ ജാഗ്രതാ നിര്‍ദേശം
യുകെയിൽ നിന്ന് വന്നവരിലാണ് ഇപ്പോൾ അതിതീവ്ര വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. മറ്റ് രാജ്യങ്ങളിൽ പോയി വന്നിട്ടുള്ളവരിൽ അതിതീവ്ര വൈറസ് സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കും.
KeralaJan 1, 2021, 12:36 PM IST
വാക്സിൻ വിതരണത്തിന് തയ്യാറെടുത്ത് രാജ്യം; കേരളത്തിലും ഡ്രൈ റൺ
വാക്സിൻ പൊതു ഉപയോഗാനുമതി നൽകുന്നതിന് മുന്നോടിയായാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വാക്സിൻ സംഭരത്തിനുള്ള കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാം സജ്ജമാണെന്ന് സംസ്ഥാന സർക്കാർ അറിയിക്കുന്നത്
auto blogJan 1, 2021, 8:45 AM IST
ബുള്ളറ്റിന്റെ ചങ്കിടിപ്പിച്ച് ഹിസ് ഹൈനസ്, പുതിയ കളികളുമായി ഹോണ്ട കേരളത്തിലും!
ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ വലിയ പ്രീമിയം ബൈക്കുകള്‍ക്കായി തിരുവനന്തപുരത്ത് പുതിയ ബിഗ്വിങ് ഷോറൂം ആരംഭിച്ചു
ChuttuvattomDec 29, 2020, 3:29 PM IST
അനീഷിനെ കൊന്നത് അച്ഛനായാലും അമ്മാവനായാലും ശിക്ഷ ഉറപ്പാക്കും: ഭാര്യ ഹരിത
2019 ലാണ് ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ ജോസഫിന്റെ മകന് കെവിന് പി ജോസഫിനെ ഭാര്യ നീനുവിന്റെ പിതാവും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാന ജാതിക്കൊലയായി കണക്കാക്കപ്പെട്ട കേസാണിത്. എന്നാല്‍ അതിനും മുമ്പ് 2018 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പാരാമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാരിയായിരുന്ന മലപ്പുറം മഞ്ചേരി അരീക്കോട് ആതിരയെ ഒരു ദളിത് യുവാവുമായി വിവാഹം തീരുമാനിച്ചതിന് തലേന്ന് അച്ഛന് ഇടനെഞ്ചില്‍ കത്തികുത്തിയിറക്കി കൊല്ലുകയായിരുന്നു. ദുരഭിമാനക്കൊല എന്ന പേരിലറിയപ്പെട്ട ജാതിക്കൊലകള്‍ക്ക് കേരളത്തിലും വേര് പിടിച്ചി രണ്ട് സംഭവങ്ങളായിരുന്നു ഇവ. പുരോഗമന സമൂഹമെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തില്‍ 2020 ല്‍ ജാതിക്കൊലകള്‍ ആവര്‍ത്തിക്കുകയാണ്. ഡിസംബര്‍ 25 പാലക്കാട് തേങ്കുറിശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. അനീഷിന്റെ കൊലയും ജാതിക്കൊലയാണെന്ന് പൊലീസ് അറിയിച്ചു. ചിത്രങ്ങള്‍ ഷിജു അലക്സ്
KeralaDec 29, 2020, 10:21 AM IST
യുകെയിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ്, വൈറസ് വകഭേദം കണ്ടെത്താൻ പരിശോധന
ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസ് മറ്റ് ലോക രാജ്യങ്ങളില്‍ പടരുന്നതിനെത്തുടര്‍ന്നാണ് കേരളവും അതീവ ജാഗ്രതയിലേക്ക് കടന്നത്. 70 ശതമാനത്തിലധികം വ്യാപന ശേഷിയുള്ള വൈറസ് ...
Movie NewsDec 16, 2020, 6:13 PM IST
'ഇടത് മുന്നണിക്ക് അഭിനന്ദനങ്ങൾ, യുഡിഎഫിനെ പറ്റി ഒന്നും പറയാനില്ല'; നടന് കൃഷ്ണകുമാര്‍
തിരുവനന്തപുരം കോര്പ്പറേഷന് ബിജെപി പിടിക്കുമെന്നും എല്ലാം അയ്യപ്പ സ്വാമി നോക്കിക്കോളുമെന്നുമായിരുന്നു ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നത്.
KeralaDec 11, 2020, 12:54 PM IST
ദില്ലിയിലെ കർഷക സമരത്തിന് പിന്തുണ; നാളെ മുതൽ കേരളത്തിലും അനിശ്ചിതകാല സമരം
കര്‍ഷക പ്രക്ഷോഭം പതിനാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നുമുതൽ ട്രെയിൻ തടയൽ സമരമടക്കം പ്രഖ്യാപിച്ച് പ്രക്ഷോഭം കൂടുതൽ കൂടുപ്പിക്കുകയാണ് കര്‍ഷക സംഘടനകൾ.
KeralaDec 4, 2020, 3:19 PM IST
'കേരളത്തിലും ട്രന്‍ഡ് ആവര്‍ത്തിക്കും'; തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഭരണത്തില്‍ വരുമെന്ന് സന്ദീപ് വാര്യര്‍
ഹൈദരാബാദിൽ ഹിന്ദു ജനസംഖ്യ കേവലം 52% മാത്രമാണ് ഇത് ഏകദേശം കേരളത്തിന് സമാനമാണെന്നും, അതുകൊണ്ടുതന്നെ കേരളത്തിൽ ഇതേ ട്രെൻഡ് ആവർത്തിക്കാൻ പോവുകയാണെന്നുമാണ് സന്ദീപിന്റെ വാദം.
KeralaNov 29, 2020, 2:10 PM IST
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; നാളെ മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
ന്യൂനമർദത്തിന്റെ സ്വാധീനം കേരളത്തിലും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ തെക്കൻ കേരളത്തിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
munshiNov 19, 2020, 7:36 PM IST
കേരളത്തിലും റിവഞ്ച് പൊളിറ്റിക്സ് ! | മുന്‍ഷി
കേരളത്തിലും റിവഞ്ച് പൊളിറ്റിക്സ് ! | മുന്‍ഷി
Movie NewsNov 13, 2020, 2:29 PM IST
'വിജയ് ദേവെരകൊണ്ട പ്രണയത്തിലാണോ?', മറുപടിയുമായി നടൻ
ഗീതാഗോവിന്ദം എന്ന ഒറ്റ സിനിമയിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവെരകൊണ്ട. തെലുങ്കില്‍ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടനാണ് വിജയ് ദേവെരകൊണ്ട. വിജയ് ദേവെരകൊണ്ടയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാമന്തയുടെ ഷോയില്‍ വിജയ് ദേവെരകൊണ്ട തന്റെ റിലേഷൻഷിപ്പിനെ കുറിച്ച് പറഞ്ഞതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാമന്ത തന്നെയാണ് ഇക്കാര്യം ഷെയര്‍ ചെയ്തത്. താൻ റിബല്‍ അല്ലെന്നും വിജയ് ദേവെരകൊണ്ട സൂചിപ്പിക്കുന്നു.