കേരളത്തിലെ ആരോഗ്യ രംഗം  

(Search results - 1)
  • phc kerala

    Health10, Apr 2020, 6:25 PM

    രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ 12 സ്ഥാനവും കേരളത്തിന്

    കൊവിഡ് 19 മഹാമാരിയെ തുരത്താനുള്ള പരിശ്രമത്തിലാണ് ഇന്ന് കേരളത്തിലെ ആരോഗ്യരംഗം. ഇതിനിടെ മിന്നുന്ന ഒരു നേട്ടം കൂടി കേരളത്തെ തേടിയെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം (എന്‍ ക്യു എ എസ്) ലഭിച്ചിരിക്കുകയാണിപ്പോള്‍. ഇതോടെ രാജ്യത്തെ തന്നെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയില്‍ ആദ്യ 12 സ്ഥാനവും കേരളത്തിന് സ്വന്തമായി.