കേരളാ കോണ്‍ഗ്രസ്
(Search results - 12)Kerala Elections 2021Mar 7, 2021, 10:34 AM IST
ഏറ്റുമാനൂരിനെച്ചൊല്ലി യുഡിഎഫില്‍ കലഹം; 'ജോസഫിന് സീറ്റ് നല്കിയാല് നിസഹകരണം', വിമര്‍ശനവുമായി ലതിക
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും കിട്ടാൻ ഏറ്റുമാനൂര്‍ വിട്ട് കൊടുത്തത് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി എതിര്‍ക്കുന്നു. ലതികാ സുഭാഷാണ് ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് പരിഗണിച്ച സ്ഥാനാര്‍ത്ഥി.
KeralaJan 27, 2021, 7:08 AM IST
കേരളാ കോണ്‍ഗ്രസ് സീറ്റുകള്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; ഏറ്റുമാനൂരും ചങ്ങനാശേരിയും ഏറ്റെടുത്തേക്കും
കേരളാ കോണ്‍ഗ്രസ് പോയപ്പോള്‍ ബാക്കിയായ സീറ്റുകളില്‍ കണ്ണ് വച്ച് കാത്തിരിക്കുകയാണ് കോണ്‍ഗ്രസിലെ മത്സരമോഹികള്‍. എന്നാൽ സീറ്റുകള്‍ വിട്ട് നല്‍കില്ലെന്നാണ് ജോസഫ് പക്ഷത്തിൻ്റെ നിലപാട്.
KeralaNov 2, 2020, 7:54 AM IST
യുഡിഎഫില്‍ സീറ്റ് തര്‍ക്കം രൂക്ഷം; പി ജെ ജോസഫുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച
തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ യുഡിഎഫില്‍ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കും തുടക്കമായി. ജോസ് പക്ഷം മുന്നണി വിട്ടതോടെ കൂടുതല്‍ പ്രധാന്യം യുഡിഎഫില്‍ വേണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം.
KeralaSep 24, 2020, 12:19 PM IST
'ഇടതിനോട് ചേരുന്ന ജോസിനോടൊപ്പമില്ല'; മുൻ എംഎല്‍എ ജോസഫ് എം പുതുശേരി പാര്‍ട്ടി വിട്ടു
പാര്‍ട്ടി യുഡിഎഫ് വിട്ടസമയത്ത് കടുത്ത അതൃപ്തി യോഗങ്ങളില്‍ പുതുശേരി അറിയിച്ചിരുന്നു. ജോസ് പക്ഷത്തെ തിരികെ യുഡിഎഫിലെത്തിക്കാൻ ചില മധ്യസ്ഥശ്രമങ്ങളും പുതുശേരി നടത്തിയിരുന്നു.
KeralaAug 27, 2020, 1:47 PM IST
യുഡിഎഫില്‍ നിന്ന് പുറത്തേക്ക്; ഇടത് സഹകരണ നീക്കം ശക്തമാക്കി ജോസ് കെ. മാണി
യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ ഇടത് മുന്നണിയുമായി പ്രാദേശിക സഹകരണനീക്കം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം.
KeralaJun 29, 2020, 8:02 AM IST
കേരളാ കോൺഗ്രസിലെ തമ്മിലടി; യുഡിഎഫിന്റെ അന്തിമ തീരുമാനം ഇന്ന്
ജോസ് പക്ഷം രാജി വച്ചില്ലെങ്കിൽ ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരാൻ യുഡിഎഫ് തീരുമാനമെടുക്കും. ജോസ് കെ മാണിയുമായി ഒരു വട്ടം കൂടി സംസാരിക്കുമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
KeralaJun 28, 2020, 5:16 PM IST
കേരളാ കോൺഗ്രസിലെ തമ്മിലടി; യുഡിഎഫിൽ തീരുമാനം നാളെ
സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്
KeralaJun 21, 2020, 8:31 PM IST
മുന്നണിക്ക് തലവേദനയായി കേരളാ കോണ്‍ഗ്രസ് തര്‍ക്കം; യുഡിഎഫ് വീണ്ടും ചർച്ചയ്ക്ക്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ട് നല്‍കില്ലെന്ന നിലപാടില്‍ ജോസ് പക്ഷം ഉറച്ച് നില്ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് വീണ്ടും ചര്‍ച്ചയ്ക്ക്
KeralaAug 29, 2019, 6:36 AM IST
തദ്ദേശ സ്ഥാപനങ്ങളിലെ കേരളാ കോണ്‍ഗ്രസ് - കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍; പാലായില്‍ യുഡിഎഫിന് തലവേദന
നാല് പഞ്ചായത്തുകളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ് കോണ്‍ഗ്രസ്- കേരളാ കോണ്‍ഗ്രസ് തര്‍ക്കം നിലനില്‍ക്കുന്നത്. തര്‍ക്കം പാലാ ഉപതെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.
ChuttuvattomJul 24, 2019, 6:47 AM IST
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്; കേരളാ കോണ്‍ഗ്രസിന് രണ്ട് സ്ഥാനാര്‍ത്ഥികള്‍
ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനാർത്ഥിയെ നിർത്തിയതാണ് ജില്ലയിലെ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. കോണ്‍ഗ്രസിന്റെ നിലപാട് നിര്‍ണായകം.
ChuttuvattomJun 28, 2019, 12:55 PM IST
കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകില്ല; കോട്ടയത്ത് യുഡിഎഫിൽ തർക്കം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെച്ചൊല്ലി കോട്ടയത്തെ യുഡിഎഫിൽ തർക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ChuttuvattomJun 28, 2019, 11:43 AM IST
കേരളാ കോണ്‍ഗ്രസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നൽകില്ല; കോട്ടയത്ത് യുഡിഎഫിൽ തർക്കം
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെച്ചൊല്ലി കോട്ടയത്തെ യുഡിഎഫിൽ തർക്കം. പിളര്‍ന്ന കേരളാ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി.