കേരളാ ഭാഗ്യക്കുറി  

(Search results - 32)
 • KARUNYA Lottery Result

  Kerala Lottery Results21, Mar 2020, 3:23 PM

  കാരുണ്യ കെ ആര്‍-440 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-440 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. 

 • undefined

  Kerala Lottery Results20, Mar 2020, 3:20 PM

  നിർമ്മൽ എൻ ആർ-165 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-165 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

 • undefined

  Kerala Lottery Results19, Mar 2020, 3:33 PM

  കാരുണ്യ പ്ലസ് കെഎൻ -308 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍- 308 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • undefined

  Kerala Lottery Results18, Mar 2020, 3:23 PM

  അക്ഷയ എകെ- 437 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 437 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • undefined

  Kerala Lotteries18, Mar 2020, 11:48 AM

  കൊവി‍ഡ് 19: ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയിലേക്ക്, ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞെന്ന് കച്ചവടക്കാർ

  ലോട്ടറി ഒരു അവശ്യ വസ്തുവല്ല. അതുകൊണ്ട് തന്നെ ടിക്കറ്റ് വിറ്റ് ജീവിതം മാർഗ്ഗം തേടുന്നവർ ആളുകളെ അങ്ങോട്ട് സമീപിക്കണം. പത്ത് ടിക്കറ്റ് വിൽക്കണമെങ്കിൽ സാധാരണ വിൽപ്പനക്കാരന് ചുരുങ്ങിയത് 30 പേരെയെങ്കിലും സമീപിക്കണം. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടെ തൊഴിലിടങ്ങൾ പൊടുന്നനെ വിജനമാകുന്നതിൻ്റെ ഞെട്ടലിലാണ് സംസ്ഥാനത്തെ ലോട്ടറി ചില്ലറ വിൽപ്പനക്കാർ. 

 • KARUNYA Lottery Result

  Kerala Lottery Results17, Mar 2020, 3:20 PM

  സ്ത്രീ ശക്തി SS-201 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-201 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • undefined

  Kerala Lottery Results16, Mar 2020, 3:20 PM

  വിൻ വിൻ W- 556 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-556 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • KARUNYA Lottery Result

  Kerala Lottery Results13, Mar 2020, 3:16 PM

  നിർമ്മൽ എൻ ആർ-164 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-164 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ  http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന നിർമ്മൽ ലോട്ടറിയുടെ വില 40 രൂപയാണ്.

 • KARUNYA Lottery Result

  Kerala Lottery Results11, Mar 2020, 3:18 PM

  അക്ഷയ എകെ- 436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 436 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • KARUNYA Lottery Result

  Kerala Lotteries11, Mar 2020, 9:37 AM

  ടിക്കറ്റ് വില വർധന; പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് ലോട്ടറി വകുപ്പ്

  പ്രതിവാര ലോട്ടറി ടിക്കറ്റ് വില 40 രൂപയായി ഏകീകരിക്കുകയും സമ്മാനവിഹിതം വർദ്ധിപ്പിച്ച് ആകർഷകമാക്കുകയും ചെയ്തതിലൂടെ പ്രതിദിന വിറ്റുവരവിൽ 3.6 കോടി വരെ അധിക വരുമാനമെന്ന് സംസ്ഥാന ലോട്ടറി വകുപ്പ്. ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്ന് 28 ശതമാനമാക്കി വർധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗൺസിലിന്റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ടിക്കറ്റ് വിലയും സമ്മാന ഘടനയും നടപ്പാക്കിയത്.

 • undefined

  Kerala Lottery Results10, Mar 2020, 3:33 PM

  സ്ത്രീ ശക്തി SS-200 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-200 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • KARUNYA Lottery Result

  Kerala Lottery Results9, Mar 2020, 3:21 PM

  വിൻ വിൻ W- 555 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-555 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

 • undefined

  Kerala Lotteries9, Mar 2020, 9:21 AM

  വില വർധന; ലോട്ടറി ടിക്കറ്റ് വിൽപനയിൽ 50% വരെ കുറവെന്ന് ഏജൻസികൾ

  മാർച്ച് ഒന്ന് മുതൽ ലോട്ടറി ടിക്കറ്റ് വില 40 രൂപ ആക്കിയതിന് പിന്നാലെ സംസ്ഥാനത്തെ ഏജൻസികൾക്കും ചെറുകിട കച്ചവടക്കാർക്കും വൻ നഷ്ടമുണ്ടായതായി കണക്കുകൾ. വില കൂടിയതിന്റെ പശ്ചാത്തലത്തിൽ പ്രതിദിന ടിക്കറ്റ് വിൽപനയിൽ 50% വരെ  കുറവുണ്ടായതായാണ് പ്രമുഖ ലോട്ടറി ഏജൻസികളുടെ വെളിപ്പെടുത്തൽ. 

 • KARUNYA Lottery Result

  Kerala Lottery Results8, Mar 2020, 3:39 PM

  പൗര്‍ണമി ആര്‍എന്‍-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൗര്‍ണമി ആര്‍എന്‍ -433 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.

 • undefined

  Kerala Lottery Results7, Mar 2020, 3:42 PM

  കാരുണ്യ കെആർ - 438 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആർ - 438 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ ല്‍ ഫലം ലഭ്യമാകും.