കൈയ്യാങ്കളി കേസ്
(Search results - 2)KeralaOct 28, 2020, 12:22 PM IST
നിയമസഭാ കൈയ്യാങ്കളി കേസ്; മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്
KeralaSep 22, 2020, 6:58 PM IST
നിയമസഭയിലെ കൈയാങ്കളി: കോടതി നിലപാട് അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി
നിയമസഭയിൽ പല കാര്യങ്ങളും നിയമസഭാംഗങ്ങൾ തമ്മിൽ ചർച്ച നടക്കുമ്പോൾ വീറോടും വാശിയോടും ഏറ്റുമുട്ടാറുണ്ട്. എന്നാൽ ആ പക വച്ചു മുന്നോട്ട് പോകുന്നതല്ല പതിവ് ചർച്ച നടത്തി പരിഹരിച്ചു മുന്നോട്ട് പോകന്നതാണ് രീതി.