കൈലാസ് മേനോന്റെ പ്രതികരണം  

(Search results - 3)
 • <p>Kailas Menon</p>

  Movie News22, Aug 2020, 10:22 PM

  മകന്‍റെ പേര് അറിയിച്ച് കൈലാസ് മേനോൻ

  മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ കൈലാസ് മേനോന് ആണ്‍കുഞ്ഞ്. മകന്റെ ആദ്യ ഫോട്ടോ പങ്കുവെച്ച് കൈലാസ് മേനോൻ പേരും വെളിപ്പെടുത്തി.

 • <p>Kailas Menon</p>

  Movie News9, Jul 2020, 12:26 PM

  ഇവിടെ വന്ന് ഇങ്ങനെ മാനം നോക്കി കിടക്കുന്നത് എന്തൊരു ദ്രാവിഡാണ്, സ്വയം ട്രോളി കൈലാസ് മേനോൻ

  മലയാളത്തിന്റെ പ്രിയപ്പെട്ട യുവ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ആരാധകരോട് സാമൂഹ്യ മാധ്യമങ്ങളില്‍ വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ കൈലാസ് മേനോൻ സമയം കണ്ടെത്താറുണ്ട്. കൈലാസ് മേനോന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കൈലാസ് മേനോൻ പങ്കുവെച്ച ഒരു ഫോട്ടോയും അതിന്റെ ക്യാപ്ഷനുമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. താൻ വ്യായാമം ചെയ്യാൻ പോയതിനെ കുറിച്ചാണ് കൈലാസ് മേനോൻ രസകരമായി എഴുതിയിരിക്കുന്നത്. സ്വയം ട്രോളുകയാണ് കൈലാസ് മേനോൻ ചെയ്‍തിരിക്കുന്നത്.

 • <p>Kailas Menon</p>

  Movie News27, Apr 2020, 7:16 PM

  മകൗ ടവറില്‍ നിന്ന് ചാടുന്ന കൈലാസ് മേനോൻ- വീഡിയോ

  മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ജീവാംശമായി എന്നതടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന കലാകാരൻ. കൈലാസ് മേനോന്റെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് സിനിമകള്‍ കണ്ടും പഴയ വീഡിയോകള്‍ ഷെയര്‍ ചെയ്‍തുമൊക്കെയാണ് സമയം ചെലവഴിക്കുന്നത് എന്നാണ് കൈലാസ് മേനോന്റെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. മകൗ
   ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്.