കൊട്ടിയം
(Search results - 7)crimeOct 25, 2020, 12:21 AM IST
റംസിയുടെ ആത്മഹത്യ; മുഖ്യപ്രതി ഹാരിസ് ജാമ്യാപേക്ഷ നല്കി
കൊട്ടിയത്തെ റംസി ആത്മഹത്യ കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസ് ജാമ്യത്തിനായി കോടതിയെ സമീപിച്ചു
KeralaSep 15, 2020, 10:37 AM IST
കൊട്ടിയം ആത്മഹത്യ;മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി റംസിയുടെ ബന്ധുക്കൾ
ദുർബല വകുപ്പുകൾ ചേർത്ത് പ്രതികളെ രക്ഷിക്കാൻ ശ്രമമെന്ന് കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ കുടുംബം. ഉന്നതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണവർ. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്.
KeralaSep 8, 2020, 6:01 PM IST
`എന്റെ മോള് ഫോൺ ചെയ്താ അവൻ എടുക്കത്തില്ല,ഒഴിവാക്കാൻ നോക്കി`
കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിനിയായ റംസി ആത്മഹത്യ ചെയ്തത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ ശേഷം അതിൽ നിന്ന് ഹാരിസ് എന്ന യുവാവ് ഒഴിവാവുകയായിരുന്നു. ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെയാണ് ഹാരിസിന്റെ കുടുംബം ചെയ്ത ക്രൂരതകൾ വിവരിച്ച് റംസിയുടെ ഉപ്പ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
crimeMay 27, 2019, 11:26 PM IST
ദുർമന്ത്രവാദവും ലൈംഗികപീഡനവും; കൊല്ലത്തെ പെൺകുട്ടിയുടെ മരണത്തിൽ ഒരു അറസ്റ്റ് കൂടി
ഏപ്രില്‍ 12 നാണ് പെണ്‍കുട്ടി തിരുനെല്‍വേലിയില്‍ വച്ച് മരിക്കുന്നത്. കുട്ടി ലൈംഗികപീഡനത്തിനും ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. നേരത്തേ മരിച്ച അമ്മയുടെ പ്രേതബാധ പെൺകുട്ടിക്കുണ്ടെന്ന അന്ധവിശ്വാസത്തിലാണ് മന്ത്രവാദം നടത്തി ചികിത്സ നിഷേധിച്ചത്.
KERALAOct 26, 2018, 4:18 PM IST
കൊല്ലം ബൈപ്പാസ് നിര്‍മ്മാണം അവസാനഘട്ടത്തില്‍
കൊല്ലം: നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ബൈപാസ് റോഡ് പുതുവർഷത്തിൽ ഗതാഗതത്തിനായി തുറക്കും. അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻമന്ത്രി ജി സുധാകരന്റെ നേത്യത്വത്തിൽ ജനപ്രതിനിധികളുടെ സംഘം വെള്ളിയാഴ്ച്ച സന്ദര്‍ശനം നടത്തി
KERALASep 8, 2018, 11:54 PM IST
കുടിവെള്ളത്തില്‍ ഡീസല്‍ കലരുന്നു; ആശങ്ക ഒഴിയാതെ കൊട്ടിയം മേഖലയിലെ ജനങ്ങള്‍
കൊട്ടിയം പറക്കുളത്തെ വീടുകളിലെ കിണർ വെള്ളത്തില്‍ ഡീസല്‍ കലരുന്നതായി പരാതി. മയ്യാനാട് പഞ്ചായത്തിന്റെ കുടിവെള്ളവിതരണം നിലച്ചതോടെ വെള്ളത്തിനായി നാട്ടുകാർ നട്ടംതിരിയുന്നു.
Jan 20, 2018, 2:36 PM IST