കൊറോണ ബാധിച്ച ഗർഭിണി  

(Search results - 2)
 • India20, Apr 2020, 9:06 AM

  ശുഭ വാർത്ത; കൊറോണ ബാധിച്ച ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി

  കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി. പൂണെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് ഇരുപത്തി അഞ്ചുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെയാണ് കു‍ഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

 • baby

  Woman7, Apr 2020, 3:51 PM

  ശുഭ വാർത്ത; കൊറോണ ബാധിച്ച ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി

  കുഞ്ഞിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നും സുഖമായിരിക്കുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. ലോക്ഡൗൺ തുടങ്ങുന്നതിന് മുമ്പ് ​ഗർഭിണി മുംബെെയിലെ പലയിടങ്ങളിൽ യാത്ര ചെയ്തിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.