കൊറോണ വൈറസ് നിരീക്ഷണം
(Search results - 3)pravasamMar 22, 2020, 7:02 PM IST
ഖത്തറില്‍ നിരീക്ഷണ കാലയളവില്‍ പുറത്തിറങ്ങിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു; പേരുകള്‍ പുറത്തുവിട്ട് അധികൃതര്‍
ഖത്തറില്‍ കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന ഒന്‍പത് പേരെ വ്യവസ്ഥകള്‍ പാലിക്കാത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. നിബന്ധനകള്‍ക്ക് വിരുദ്ധമായി പുറത്തിറങ്ങിയ ഇവരെ ബന്ധപ്പെട്ട അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
KeralaJan 28, 2020, 6:52 PM IST
കൊറോണ: കേരളത്തില്‍ 633 പേര് നിരീക്ഷണത്തില്‍, ആര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി
10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. ബാക്കി നാലുപേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
KeralaJan 27, 2020, 7:26 PM IST
സംസ്ഥാനത്ത് കൊറോണ ലക്ഷണങ്ങളോടെ 288 പേർ നിരീക്ഷണത്തിൽ, പരിഭ്രാന്തി അരുതെന്ന് മന്ത്രി
രോഗലക്ഷണങ്ങളുള്ള എല്ലാവരും കർശനനിരീക്ഷണത്തിലാണെന്നും, പരിഭ്രാന്തി അരുതെന്നും, കേസുകളൊന്നും പോസിറ്റീവാകാനുള്ള സാധ്യത കാണുന്നില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ.