കൊല്ലത്തെ പിഎസ്സി പരീക്ഷ തട്ടിപ്പ്
(Search results - 1)KeralaSep 12, 2019, 8:38 AM IST
കൊല്ലത്തെ പിഎസ്സി പരീക്ഷ തട്ടിപ്പ് കേസ്: വിചാരണ അടുത്തമാസം തുടങ്ങും
കേസിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു. അഭിഭാഷകനെ നിയമിക്കാത്തതിനാല്‍ വിചാരണ തുടങ്ങാൻ വൈകിയത് വിവാദമായതിന് പിന്നാലെയാണ് നിയമനം.