കൊളസ്ട്രോള്‍  

(Search results - 9)
 • cholesterol

  Health27, Jan 2020, 6:57 PM IST

  കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇതാ 7 ഈസി ടിപ്സ്

  കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും.

 • cholesterol

  Health8, Jan 2020, 8:47 AM IST

  ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊളസ്ട്രോൾ കുറയ്ക്കാം

   കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോൾ എന്നിങ്ങനെ വേർതിരിക്കപ്പെട്ടിട്ടുണ്ട്. നല്ല കൊളസ്ട്രോളായ ‘എച്ച്ഡിഎൽ’ ഹൃദ്രോഗത്തെ തടയുകയും എൽഡിഎൽന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു. 

 • HDL

  Health21, Dec 2019, 11:24 AM IST

  ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാം

  നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ പല ഭക്ഷണങ്ങളും സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്. 

 • avocado

  Web Specials11, Dec 2019, 11:39 AM IST

  വെണ്ണപ്പഴം കഴിച്ചാല്‍ കൊളസ്ട്രോള്‍ കുറയും? വേറെന്തെല്ലാം ഗുണങ്ങള്‍? എങ്ങനെ കൃഷി ചെയ്യാം?

  തൈകള്‍ നട്ടാല്‍ ആദ്യത്തെ വര്‍ഷം നന്നായി നനയ്ക്കണം. ക്രമമായ വളപ്രയോഗവും ആവശ്യമാണ്. വിത്ത് പാകി മുളപ്പിച്ചാണ് തൈകള്‍ ഉണ്ടാക്കുന്നതെങ്കില്‍ അഞ്ച് വര്‍ഷമെത്തിയാലാണ് വിളവ് കിട്ടുന്നത്. ഒട്ടുതൈകള്‍ ആണെങ്കില്‍ നാല് വര്‍ഷത്തിനുള്ളില്‍ കായ്ക്കും.
   

 • cholesterol

  Food3, Dec 2019, 9:12 AM IST

  നല്ല കൊളസ്ട്രോള്‍ കൂട്ടാൻ സഹായിക്കുന്ന 6 ഭക്ഷണങ്ങൾ

  നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ പല ഭക്ഷണങ്ങളും സഹായിക്കും. അതില്‍ ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകള്‍ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്.

 • cholesterol diet

  Food30, Sep 2018, 10:52 AM IST

  കൊളസ്‌ട്രോളിനെ തുരത്താം; കഴിക്കാം ഈ പത്ത് തരം ഭക്ഷണം...

  കൊളസ്‌ട്രോള്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഏതുതരം ഭക്ഷണം കഴിക്കുമ്പോഴും ആശങ്കയാണ്. ഇത് നിലവിലുള്ള കൊഴുപ്പിനെ കൂട്ടുമോ, കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകുമോ- ഇങ്ങനെയെല്ലാമായിരിക്കും പ്രധാന ആശങ്കകള്‍. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പ്രത്യേകം ഡയറ്റുകള്‍ നിര്‍ദേശിക്കാറുണ്ട്. എന്നാല്‍ ചില തരത്തിലുള്ള ഭക്ഷണം നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്‌ട്രോളിനെ ഒരു പരിധി വരെ തുരത്താനാകും. ഇവ ഏതെല്ലാമെന്ന് നോക്കാം... 

 • obesity

  Woman4, Aug 2018, 3:53 PM IST

  പൊണ്ണത്തടിയും കൊളസ്‌ട്രോളും സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുമോ?

  ചെറുപ്പക്കാരായ സ്ത്രീകളില്‍ വന്ധ്യതയുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടുമാകാം. എന്നാല്‍ പുത്തന്‍ ജീവിതശൈലികള്‍ ചെറുതല്ലാത്ത രീതിയിലാണ് സ്ത്രീകളെ ബാധിച്ചിരിക്കുന്നത്. ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരവും വ്യായാമം ഇല്ലായ്മയുമെല്ലാം സ്ത്രീകളുടെ ശരീരത്തിന്റെ ജൈവികമായ ചക്രം തന്നെ മാറ്റിമറിച്ചിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളില്‍ പെട്ട കൊളസ്‌ട്രോളാണ് ഇതില്‍ ഒരു പ്രധാന വില്ലന്‍.
   

 • Labs False Result

  17, Jan 2017, 6:15 AM IST

  നാല് ദിവസം കൊണ്ട് കൊളസ്ട്രോള്‍ 900മി.ഗ്രാം കുറയ്ക്കുന്ന ലാബുകളുടെ 'മാജിക്'

  ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ലാബില്‍ നിന്ന് കൊളസ്ട്രോള്‍ പരിശോധിച്ച ഷാജിക്ക് കിട്ടിയത് ഞെട്ടിക്കുന്ന ഫലം. ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന ട്രൈഗ്ലിസറൈഡ്സ് 1052 മില്ലി ഗ്രാം. ഇതേ മനുഷ്യന്‍ മരുന്നൊന്നും കഴിക്കാതെ അഞ്ചുദിവസം കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ കിട്ടിയതാകട്ടെ 144 മില്ലി ഗ്രാം. ഷാജിയുടെ പരാതിയില്‍ ജനറല്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി.