കൊവിഡിന് ശേഷം
(Search results - 17)HealthNov 13, 2020, 4:21 PM IST
കൊവിഡ് വന്ന് ഭേദമായ ശേഷമുള്ള മരണം; വിവരങ്ങളുമായി പുതിയ പഠനം...
കൊവിഡ് 19 എന്ന മഹാമാരി മൂലം ലോകത്തൊട്ടാകെ ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് ജീവന് നഷ്ടമായിട്ടുണ്ട്. ഇനിയും ലക്ഷങ്ങള്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. ശ്വാസകോശത്തെയാണ് പ്രധാനമായും കൊവിഡ് ബാധിക്കുന്നതെങ്കില്‍ കൂടിയും രോഗം ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നതും, ജീവനെടുക്കുന്ന സാഹചര്യത്തിലേക്ക് വരെയെത്തുന്നതും എത്തരത്തിലെല്ലാമാണെന്ന് പ്രവചിക്കുക സാധ്യമല്ല.
KeralaOct 22, 2020, 6:31 PM IST
കൊവിഡിന് ശേഷം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം, ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി
വൈറസ് ബാധയേറ്റ അവയവങ്ങള്‍ അവശത നേരിടാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശ്വാസകോശം, വൃക്കകള്‍ തുടങ്ങിയ അവയവങ്ങളില്‍ കൊവിഡ് വൈറസ് ഏല്‍പ്പിച്ച ആഘാതം കുറേക്കാലം ചിലരില്‍ നിലനില്ക്കും. പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം എന്ന ഈ അവസ്ഥയുള്ളതിനാല്‍ കൊവിഡ് ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടെ ക്വാറന്റീന് തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Money NewsSep 29, 2020, 5:18 PM IST
മിനിറ്റില്‍ 1.5 കോടി, മണിക്കൂറില്‍ 90 കോടി; ലോക്ക്ഡൗണിലെ മുകേഷ് അംബാനിയുടെ വളര്‍ച്ച ഇങ്ങനെ
തുടര്‍ച്ചയായ ഒന്‍പതാം തവണയും ഇന്ത്യയിലെ ഏറ്റവും വലിയ ധനികനെന്ന ഖ്യാതി നേടിയ മുകേഷ് അംബാനിയുടെ ആസ്തി 2.77 ലക്ഷം കോടിയില്‍ നിന്ന് 6.58 ലക്ഷം കോടിയിലേക്കാണ് ഉയര്‍ന്നത്.
LifestyleSep 28, 2020, 1:20 PM IST
കൊവിഡിന് ശേഷം ഇങ്ങനെ ആയാലോ! ; കിടിലന്‍ മാതൃകയുമായി ഒരു നഗരം
കൊവിഡ് 19 മഹാമാരി നമ്മുടെ ആരോഗ്യമേഖലയെ മാത്രമല്ല സാമൂഹിക-സാംസ്കാരിക- സാമ്പത്തിക മേഖലകളെയെല്ലാം അപ്പാടെ സ്തംഭിപ്പിക്കാന്‍ കൊവിഡ് കാരണമായി. നീണ്ടുപോയ ലോക്ഡൗണ്‍ കാലത്ത് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ടവര്‍ നിരവധിയാണ്. താങ്ങാനാകാത്ത നഷ്ടം പേറിയവരും ധാരാളമുണ്ട്.
HealthSep 9, 2020, 7:41 PM IST
കൊവിഡ് ഭേദമായ രോഗിയില്‍ കണ്ടേക്കാവുന്ന മറ്റൊരു അസുഖം...
കൊവിഡ് 19 പിടിപെട്ട്, അത് ഭേദമായ ശേഷവും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും വിവിധ അവയവങ്ങളെ ബാധിച്ചേക്കാം എന്നത് നേരത്തേ കണ്ടെത്തപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളാണ് പ്രധാനമായും രോഗബാധയ്ക്ക് ശേഷവും പ്രശ്നത്തിലാകുന്നത്.
EconomyAug 9, 2020, 8:34 PM IST
81 ശതമാനത്തിനും ആത്മവിശ്വാസമുണ്ട്: 57 ശതമാനത്തിന് കൈയിൽ ആവശ്യത്തിന് പണമില്ല; സംരംഭക സർവേ പറയുന്നു
എല്ലാ പ്രതികരണങ്ങളിലും വനിതാ ബിസിനസ്സ് ഉടമകൾ പുരുഷന്മാരേക്കാൾ കൂടുതൽ ഗാർഹിക വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തി.
Money NewsJul 15, 2020, 9:30 AM IST
കൊവിഡിന് ശേഷം ഇന്ത്യ, വിദേശ രാജ്യങ്ങളിലെ പ്രതിസന്ധി നേട്ടമാകും, ഐടി സംരംഭകർ പ്രതീക്ഷയില്‍
സാമൂഹിക അകലം പാലിക്കാന്‍ ടെലി മെഡിസിന് മുതല്‍ വിനോദരംഗത്തും വിദ്യാഭ്യാസ രംഗത്തും അവശ്യ സാധനങ്ങളുടെ വ്യാപാരത്തില്‍ വരെ പുതിയ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാന്‍ ജനങ്ങൾ നിർബന്ധിക്കപ്പെടുകയാണ്.
auto blogJun 15, 2020, 12:19 PM IST
കൊവിഡിന് ശേഷം സൈക്കിള്‍ ക്ഷാമം രൂക്ഷമാകും, കാരണം!
ടോയ്ലറ്റ് പേപ്പർ വിറ്റുപോകുന്ന കണക്കിനാണ് ലോകത്ത് സൈക്കിളുകൾ വിറ്റുപോകുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്
programJun 13, 2020, 4:26 PM IST
'കൊവിഡിന് ശേഷം ലോകത്തെ കാത്തിരിക്കുന്നത് കടുത്ത വറുതി': ഐക്യരാഷ്ട്ര സംഘടന, കാണാം ദി മെഡിക്കല്‍ ബുള്ളറ്റിന്
കൊവിഡിന് മരുന്ന് കണ്ടെത്താനുള്ള പരീക്ഷണത്തില്‍ നിര്‍ണായക മുന്നേറ്റം. കുരങ്ങുകളിലെ പരീക്ഷണം പൂര്‍ണ വിജയം. കൊവിഡിനെതിരെ പ്രതിരോധ ശേഷി കൂട്ടാന്‍ ഭക്ഷണക്രമം നിര്‍ദ്ദേശിച്ച് ലോകാരോഗ്യ സംഘടന. കാണാം ദി മെഡിക്കല്‍ ബുള്ളറ്റിന്.
Movie NewsJun 5, 2020, 7:17 PM IST
കൊവിഡിന് ശേഷം റിലീസ്; 'സൂരറൈ പൊട്രു'വിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്
നേരത്തെ, ജ്യോതിക നായികയായ പൊന്മകള് വന്താല്‍ എന്ന ചിത്രം ഡയറക്ട് ഒടിടി റിലീസ് ആണെന്ന് അറിഞ്ഞതിനു ശേഷം സൂര്യയുടെ ഭാവി സിനിമകള്‍ക്കൊന്നും തങ്ങള്‍ തീയേറ്ററുകള്‍ നല്‍കില്ലെന്ന് തമിഴ്നാട്ടിലെ തീയേറ്റര്‍ ഉടമകള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു.
InternationalMay 31, 2020, 10:14 AM IST
കൊവിഡിന് ശേഷം ദാരിദ്ര്യമെന്ന മഹാമാരിയെ നേരിടാൻ തയ്യാറെടുക്കണം; ആഹ്വാനവുമായി പോപ്പ് ഫ്രാൻസിസ്
വീഡിയോ സന്ദേശത്തിൽ സംസാരിക്കവേയാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. മാനവികതയുടെ മഹത്തായ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.
Movie NewsMay 29, 2020, 7:07 PM IST
'താരങ്ങളടക്കം പ്രതിഫലം കുറയ്ക്കേണ്ടിവരും'; കൊവിഡിന് ശേഷമുള്ള സിനിമയെക്കുറിച്ച് മണി രത്നം
'നിങ്ങള്‍ വിമ്പിള്‍ഡണ്‍ ഫൈനല്‍ കണ്ടുകൊണ്ടിരിക്കുമ്പോള്‍ മഴ വരുന്നുവെന്ന് വിചാരിക്കുക. കളിയെ അത് ബാധിക്കും, സ്റ്റേഡിയം അടയ്ക്കും. കളി എപ്പോള്‍ പുനരാരംഭിക്കുമെന്ന് നമുക്കപ്പോള്‍ അറിയില്ല..'
pravasamMay 3, 2020, 11:30 PM IST
കൊവിഡിന് ശേഷം എന്ത്? പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് യുഎഇ ക്യാബിനറ്റ്
യുഎഇയില്‍ കൊവിഡിന് ശേഷമുളള്ള പദ്ധതികള്‍ക്ക് രൂപം നല്‍കാനുള്ള നിര്‍ണായക വെര്‍ച്വല്‍ ക്യാബിനറ്റ് യോഗം ഞായറാഴ്ച ചേര്‍ന്നു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടന്ന യോഗത്തില്‍ രാജ്യത്തിന്റെ ഭക്ഷ്യ, മെഡിക്കല്‍, സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പദ്ധതികളും ഇതിനായുള്ള സാമ്പത്തിക, മനുഷ്യ വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രധാന ചര്‍ച്ചയായത്.
IndiaApr 30, 2020, 11:12 AM IST
കൊവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധി; നേരിടാന്‍ ഇന്ത്യയ്ക്ക് വഴികള്‍ നിര്‍ദേശിച്ച് രഘുറാം രാജന്
പ്രതിരോധ നടപടികളിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് മാതൃകയാണെന്നും അരമണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിംഗിൽ രഘുറാം രാജൻ വ്യക്തമാക്കി.
KeralaApr 23, 2020, 3:09 PM IST
സ്പ്രിംക്ലറിൽ വിട്ടുവീഴ്ചക്കില്ലാതെ സിപിഐ; കൊവിഡിന് ശേഷം ചര്‍ച്ച ഉറപ്പ് നൽകി സിപിഎം
കൊവിഡിന് ശേഷം ഇതെല്ലാം ചര്‍ച്ച ചെയ്യും. ഇപ്പോള്‍ വിവാദത്തിനില്ലെന്നാണ് സിപിഎം നിലപാട്. പഞ്ചായത്ത് തെരഞ്ഞെടുപ്പും തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പുമൊക്കെ നടക്കാനിരിക്കെ..