കൊവിഡ് കണക്കുകൾ
(Search results - 29)KeralaJan 11, 2021, 5:56 PM IST
സംസ്ഥാനത്ത് യുകെയിൽ നിന്നെത്തിയ ആളടക്കം ഇന്ന് 3110 പേര്‍ക്ക് കൊവിഡ്, 20 മരണം കൂടി സ്ഥിരീകരിച്ചു
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 54 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്
KeralaDec 22, 2020, 6:01 PM IST
സംസ്ഥാനത്ത് 6049 പേര്‍ക്ക് കൂടി കൊവിഡ്; 5057 പേർ രോഗമുക്തി നേടി, 27 മരണം കൂടി സ്ഥിരീകരിച്ചു
കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
IndiaNov 19, 2020, 10:58 AM IST
രാജ്യത്ത് കൊവിഡ് കണക്കുകൾ വീണ്ടും ഉയരുന്നു; ദില്ലിയിൽ ആശങ്ക
രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. പരിശോധന അറുപതിനായിരം കടന്നതോടെ പ്രതിദിന രോഗികളുടെ എണ്ണം 7486 ആയി ഉയര്‍ന്നു.
KeralaNov 13, 2020, 7:53 AM IST
കേരളത്തിന് ആശ്വാസമായി പ്രതിവാര കൊവിഡ് കണക്കുകൾ; 610 ക്ലസ്റ്ററുകളിൽ 417 ഉം സാധാരണ നിലയിലേക്ക്
കേരളത്തിന് ആശ്വാസമാണ് പുതിയ കണക്കുകൾ. 610 ക്ലസ്റ്ററുകളിൽ 417 ഉം നിർജീവമായി. നവംബർ ആദ്യവാരം ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറഞ്ഞു.
KeralaNov 9, 2020, 5:56 PM IST
സംസ്ഥാനത്ത് ഇന്ന് 3593 പേർക്ക് കൊവിഡ്, 5983 പേർക്ക് രോഗമുക്തി; 22 മരണങ്ങൾ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ജനം ജോലി ആവശ്യത്തിനും മറ്റുമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ കൊവിഡിന് മുൻപത്തേതിന് സമാനമായി നിരത്തുകളിൽ തിരക്ക് വർധിച്ചിട്ടുണ്ട്.
KeralaOct 17, 2020, 5:56 PM IST
സംസ്ഥാനത്ത് 9016 പേർക്ക് കൂടി കൊവിഡ്; 7991 പേര്‍ക്ക് രോഗമുക്തി, 26 മരണം
കൊവിഡ് വ്യാപനം കണക്കിലെടുത്ത് കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് ആരോഗ്യപ്രവർത്തകർ സർക്കാരിനോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്
IndiaOct 11, 2020, 9:52 AM IST
രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു, രോഗമുക്തരുടെ എണ്ണം 60 ലക്ഷവും; കൊവിഡ് കണക്കുകൾ ഇങ്ങനെ
രാജ്യത്തെ രോഗമുക്തരുടെ എണ്ണം 60 ലക്ഷം കടന്നുവെന്നത് അൽപ്പം ആശ്വാസകരമായ വാർത്തയാണ്. 89154 പേർ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര സർക്കാർ കണക്ക്. ഇതനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 60,77,976 ആയി.
KeralaOct 10, 2020, 6:13 PM IST
പതിനായിരം കടന്ന് വീണ്ടും കൊവിഡ് കണക്കുകൾ; ആശങ്ക തുടരുന്നു
സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10471 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.
IndiaOct 5, 2020, 9:47 AM IST
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; രോഗബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു
പ്രതിദിന രോഗബാധ ഒരു ഘട്ടത്തിൽ ഒരു ലക്ഷം കടക്കുമെന്നടുത്ത് നിന്ന് താഴേക്ക് വന്നുവെന്നതാണ് നിലവിൽ ആശ്വാസം പകരുന്ന വാർത്ത. 84.34 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
IndiaOct 2, 2020, 9:49 AM IST
കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; മരണ സംഖ്യ ഒരു ലക്ഷത്തിലേക്ക്
53,52,078 പേരാണ് ഇത് വരെ രോഗമുക്തി നേടിയത് 83.70 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 9,42,217 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
InternationalSep 30, 2020, 5:30 PM IST
ഇന്ത്യയും ചൈനയും യഥാർത്ഥ കൊവിഡ് കണക്കുകൾ പുറത്തുവിട്ടിട്ടില്ല; ജോ ബൈഡനുമൊത്തുള്ള സംവാദത്തിൽ ട്രംപ്
കൊവിഡ് ബാധയെക്കുറിച്ചുള്ള യുഎസ് ഗവൺമെന്റിന്റെ പ്രതികരണത്തെക്കുറിച്ചും ഏറ്റവും കൂടുതൽ കൊവിഡ് ബാധയുള്ള രാജ്യങ്ങളിലൊന്നായി അമേരിക്ക മാറുന്നതിനെക്കുറിച്ചുമാണ് ബൈഡൻ സംസാരിച്ചത്.
IndiaSep 26, 2020, 9:57 AM IST
കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; ഇന്നും ആയിരം മരണം സ്ഥിരീകരിച്ചു
ഇന്നലെ 1089 പേർ കൂടി മരിച്ചതോടെ ആകെ മരണം 93,379 ആയി. 48,49,584 പേർക്ക് ഇത് വരെ രോഗം ഭേദമായി. 1.58 ശതമാനമാണ് നിലവിൽ രാജ്യത്തെ മരണ നിരക്ക്. 82.14 ശതമാനമാണ് രോഗമുക്തി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം.
KeralaSep 14, 2020, 6:25 PM IST
സംസ്ഥാനത്ത് 2540 കൊവിഡ് രോഗികള്‍ കൂടി, 2346 ഉം സമ്പര്‍ക്കത്തിലൂടെ; കൂടുതല്‍ രോഗികള്‍ മലപ്പുറത്ത്
15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
KeralaSep 14, 2020, 6:01 PM IST
സംസ്ഥാനത്ത് 2540 കൊവിഡ് രോഗികള്‍ കൂടി, സമ്പര്‍ക്ക വ്യാപനവും രൂക്ഷം; 15 മരണം; 2110 പേര്‍ക്ക് രോഗമുക്തി
15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേർക്ക് രോഗം എവിടെ നിന്ന് പകർന്നുവെന്ന് കണ്ടെത്താനായിട്ടില്ല.
IndiaAug 12, 2020, 10:02 AM IST
23 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികൾ; 834 കൊവിഡ് മരണങ്ങൾ കൂടി
24 മണിക്കൂറിനിടെ 56,110 പേർ കൂടി രോഗമുക്തരായെന്നാണ് സർക്കാർ പുറത്ത് വിട്ട കണക്ക്. 6,43,948 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനവും.