കൊവിഡ് കാലം
(Search results - 38)TrailerJan 22, 2021, 4:52 PM IST
കൊവിഡ് കാലം പശ്ചാത്തലമാക്കി പാര്‍വ്വതിയുടെ 'ആര്‍ക്കറിയാം'; ടീസര്‍
മൂൺഷോട്ട് എന്റര്ടെയ്ന്മെന്റ്സിന്റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം
KeralaDec 16, 2020, 9:18 PM IST
അനുകൂല ഘടകങ്ങളെ മുതലെടുക്കാനാവാതെ യുഡിഎഫ്; വിവാദങ്ങളില്‍ പതറാതെ വോട്ടുകാത്ത് എല്‍ഡിഎഫ്
ആരോപണങ്ങളുടെയും വിവാദങ്ങളുടെയും കുത്തൊഴുക്കിനെ അതിജീവിച്ചാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മിന്നുന്ന വിജയം സ്വന്തമാക്കിയത്. പ്രളയവും നിപ്പയും തരണം ചെയ്ത് ജനങ്ങളുടെ വിശ്വാസം നേടിയെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് പക്ഷേ കൊവിഡ് കാലം വിവാദങ്ങളുടേത് കൂടിയായിരുന്നു.
Well-BeingNov 25, 2020, 5:25 PM IST
കൊവിഡ് കാലം നമ്മുടെ കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമ്പോൾ...
കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. മനുഷ്യന്റെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും കൊവിഡ് മോശമായി ബാധിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടതാണ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം.
GadgetOct 31, 2020, 12:24 PM IST
കൊവിഡ് കാലം നേട്ടമാക്കി ആപ്പിള്‍; ഇന്ത്യയില്‍ ഐഫോണിന് റെക്കോഡ് വില്‍പ്പന
കമ്പനിയുടെ വളര്‍ച്ച രണ്ടക്ക സംഖ്യയായിരിക്കുമെന്നും പ്രവചിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോള്‍ കമ്പനി പുറത്തുവിട്ടിരിക്കുന്ന കണക്കുകളും നല്കുന്ന സൂചന.
IndiaOct 27, 2020, 10:16 AM IST
കൊവിഡ് പോരാട്ടത്തിൽ രാജ്യം; 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗം
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
KeralaSep 20, 2020, 9:28 AM IST
ഇത് കൊവിഡ് കാലത്തെ കുട്ടിക്കളിയല്ല; വിവേകും വിനയും ചില്ലറക്കാരല്ല, ഇ-കുട്ടികളുടെ ഒരു കാര്യമേ...
മുതിര്‍ന്നവരുടെ ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കുമൊക്കെ അപ്പുറത്താണ് കുട്ടികളുടെ ഭാവനയും സാമൂഹിക ബോധവും. കൊവിഡ് കാലം സാമൂഹിക പ്രതിബദ്ധതയോടെ ഉപയോഗപ്പെടുത്തുന്ന ഒരു ചേട്ടനും അനിയനും.
ChuttuvattomSep 12, 2020, 5:29 PM IST
വിരസമായ കൊവിഡ് കാലം; ഈ കുട്ടികൾക്ക് 'വരക്കാലം'
കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികളുടെ വിരസത മാറ്റാനുളള ശ്രമങ്ങളിലാണ് മാതാപിതാക്കൾ.
IndiaSep 7, 2020, 4:49 PM IST
കൊവിഡ്: പ്രായമായവർക്കുള്ള ക്ഷേമ നടപടികൾ അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ച കൂടി സമയം നൽകി സുപ്രീംകോടതി
കൊവിഡ് കാലത്ത് മുതിര്‍ന്ന പൗരൻമാരുടെ ക്ഷേമത്തിനും സുരക്ഷക്കും സ്വീകരിക്കുന്ന നടപടികളെ കുറിച്ച് അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നാലാഴ്ചത്തെ സമയം കൂടി അനുവദിച്ച് സുപ്രീംകോടതി
Money NewsAug 29, 2020, 12:37 PM IST
വായ്പാ മൊറട്ടോറിയം: കാലാവധി തീരാൻ ഇനി രണ്ട് ദിവസം മാത്രം, തിരിച്ചടവിൽ ആശങ്ക
ആഗസ്റ്റ് 31 ന് മൊറട്ടറിയം അവസാനിക്കും. സെപ്റ്റംബര്‍ 1 മുതല്‍ വായപകളുടെ തിരിച്ചടവ് പഴയതുപോലെ തുടങ്ങണം. മൊറട്ടോറിയം കാലയളവിലെ പലിശക്കും ഇളവില്ല.
ChuttuvattomAug 26, 2020, 9:16 AM IST
പ്രതീക്ഷകള്‍ കൊഴിഞ്ഞ കൊവിഡ് കാലം; പ്രതിസന്ധിയിലായി പൂക്കച്ചവടക്കാര്‍
ഇത്തവണ അത്തപ്പൂക്കളം കൂടെ വീടുകള്ളില് മാത്രമാകും എന്നായതോടെ വലിയ തോതിലുള്ള പൂക്കച്ചവടവും നടക്കില്ല. അമ്പലങ്ങളില്‍ പ്രവേശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ പൂവാങ്ങാന്‍ ഇപ്പോള്‍ ഭക്തരും ഇല്ല.
gulfroundupAug 21, 2020, 7:44 PM IST
കൊവിഡ് കാലത്ത് പാവങ്ങള്‍ക്ക് താങ്ങായി 'മാലാഖമാര്‍', പ്രായത്തെ തോല്‍പ്പിച്ച് ലോകചാമ്പ്യന്;ഗൾഫ് റൗണ്ടപ്പ്
കൊവിഡ് കാലത്ത് പാവങ്ങള്‍ക്ക് താങ്ങായി ഒരുകൂട്ടം 'മാലാഖമാര്‍', പ്രായത്തെ തോല്‍പ്പിച്ച് 46ാം വയസ്സിൽ ലോകചാമ്പ്യന്, ദുബായിലുമുണ്ട് തനി നാടൻ ചികിത്സ. കാണാം ഗൾഫ് റൗണ്ടപ്പ്.
KeralaAug 17, 2020, 9:43 AM IST
ഉപയോഗിച്ചെറിഞ്ഞ മാസ്കുകളും മാലിന്യങ്ങളും;മലയാളിയുടെ അലംഭാവത്തിന് കൊവിഡ് കാലം കരുതിവെയ്ക്കുന്നത് വലിയ ആപത്ത്
മാലിന്യ സംസ്കരണത്തിന് അലംഭാവം കാണിക്കുന്ന മലയാളിക്ക് കൊവിഡ് കാലം കരുതിവെയ്ക്കുന്നത് വലിയ ആപത്താണ്. കൊച്ചി നഗരത്തില്‍ ഉപയോഗശേഷം വലിച്ചെറിഞ്ഞ മാസ്കുകളടക്കം മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ജൂണ്‍ 1 മുതല്‍ ഇതുവരെ 1600 ഡെങ്കിപനി കേസുകളാണ് എറണാകുളം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
NerkkunerAug 2, 2020, 10:17 PM IST
ഈ മഹാമാരി കാലത്തും മത്സരിക്കുന്നവരോട് കുഞ്ഞ് ഫായിസ് ഓർമ്മിപ്പിക്കുന്നത് എന്ത്?
ഈ മഹാമാരി കാലത്തും മത്സരിക്കുന്നവരോട് കുഞ്ഞ് ഫായിസ് ഓർമ്മിപ്പിക്കുന്നത് എന്ത്? സമൂഹത്തിൽ എന്തിനാണ് ഈ മത്സരബുദ്ധി കുത്തിവയ്ക്കുന്നത് ?കാണാം നേർക്കുനേർ.
KeralaJul 31, 2020, 1:23 PM IST
വാഗമണ്ണിൽ കയ്യേറ്റം കണ്ടെത്തിയ സർക്കാർ ഭൂമിയിൽ വീണ്ടും നിർമ്മാണം; കൊവിഡ് കാലം മറയാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയും
വാഗമണ്‍ റാണിമുടി എസ്റ്റേറ്റുടമ ജോളി സ്റ്റീഫൻ 55 ഏക്കർ സർക്കാർ ഭൂമി കയ്യേറിയ വാർത്ത കഴിഞ്ഞ സെപ്റ്റംബറിലാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്.
KeralaJul 3, 2020, 7:54 PM IST
കൊവിഡ് കാലം മോശമാക്കാതെ സര്‍ക്കാര്‍; യുഡിഎഫിനും ബിജെപിക്കും മാര്‍ക്കെത്ര ?
കൊവിഡ് കാലത്ത് കേരളത്തിൽ നടന്ന പ്രതിരോധ പ്രവര്‍ത്തനങ്ങൾ അന്തര്‍ ദേശീയ തലത്തിൽ ചര്‍ച്ചയായിരിക്കെയാണ് സര്‍വെ ഫലം പുറത്ത് വരുന്നത്