കൊവിഡ് ദില്ലി
(Search results - 27)IndiaNov 20, 2020, 9:02 PM IST
കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ച് ദില്ലി; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ ഉയർത്തി
ക്വാറൻ്റെെൻ , സാമൂഹിക അകലം , തുടങ്ങിയ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കുള്ള പിഴയാണ് ഉയർത്തിയത്. മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ ഇന്നലെ ഉയർത്തിയിരുന്നു.
IndiaNov 19, 2020, 4:05 PM IST
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
IndiaNov 19, 2020, 1:26 PM IST
ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള് യോഗത്തില്‍ വിശദീകരിച്ചു.
IndiaNov 17, 2020, 9:29 AM IST
കൊവിഡ്: ദില്ലിയിലെ സാഹചര്യം ഗുരുതരമെന്ന് നിതി ആയോഗ്; ലോക്ക്ഡൗണ്‍ ഇല്ലെന്ന് സര്‍ക്കാര്‍
കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന് വ്യക്തമാക്കി.
KeralaSep 20, 2020, 1:54 PM IST
എന്‍ കെ പ്രേമചന്ദ്രന് എംപിക്ക് കൊവിഡ്;ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു
ഇന്ന് രാവിലെ കേരളാ ഹൗസില്‍ നടന്ന എംപിമാരുടെ പ്രതിഷേധത്തില്‍ പ്രേമചന്ദ്രന് പങ്കെടുത്തിരുന്നു
IndiaAug 4, 2020, 2:08 AM IST
ദില്ലിയില്‍ ആശ്വാസം; രണ്ടുമാസത്തിനുള്ളില്‍ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകള്‍
ജൂണ്‍ മധ്യത്തിന് ശേഷം സംസ്ഥാനത്ത് 18,000-19000 ശരാശരിയില്‍ ദിവസവും ടെസ്റ്റുകള്‍ നടത്താറുണ്ട്.
IndiaJul 22, 2020, 9:01 AM IST
ഷര്‍ജീല്‍ ഇമാമിന് കൊവിഡ് ; ദില്ലിയിലേക്ക് മാറ്റാനുള്ള തീരുമാനം മാറ്റി
ജൂലായ് 17ന് ഷര്‍ജീല്‍ ഇമാമിനെ ദില്ലിയിലെത്തിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റി.
IndiaJul 1, 2020, 2:43 PM IST
ദില്ലിയിൽ കൊവിഡ് നിയന്ത്രണവിധേയം, രോഗബാധിതരുടെ എണ്ണത്തിൽ കുറവെന്ന് അരവിന്ദ് കെജ്രിവാൾ
രോഗമുക്തി നിരക്ക് 66.79 ആയി ഉയർന്നു. തലസ്ഥാനത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആവശ്യത്തിന് ബെഡുകൾ സജ്ജമാണെന്നും കെജ്രിവാൾ
IndiaJun 16, 2020, 11:48 AM IST
കൊവിഡ് സുരക്ഷാ ഉപകരണങ്ങളില്ല; ദില്ലി ആശുപത്രിയിൽ നഴ്സുമാർ പ്രതിഷേധത്തിൽ, പങ്കെടുക്കുന്നവരിൽ മലയാളികളും
നൂറിലധികം മലയാളി നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. കൊവിഡ് വാർഡിൽ രോഗികൾക്കും നഴ്സുമാർക്കും ഒരേ ശുചിമുറിയാണ് നൽകിയിരിക്കുന്നതെന്ന് നഴ്സുമാർ പറയുന്നു. കഴിഞ്ഞ മാസത്തെ ശമ്പളവും വെട്ടിക്കുറച്ചിട്ടുണ്ട്.
IndiaJun 15, 2020, 7:44 PM IST
ദില്ലി ആശുപത്രികളിലെ കൊവിഡ് വാർഡുകളിൽ സിസിടിവി വേണം; അമിത്ഷാ
ആശുപത്രി ക്യാന്റീനുകളിലെ ഭക്ഷണം മുടങ്ങുന്ന സാഹചര്യമുണ്ടായാൽ ആഹാരം ലഭ്യമാക്കാൻ ബദൽ സംവിധാനം ഒരുക്കാനും ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ദില്ലി എൽഎൻജെപി ആശുപത്രി സന്ദർശിച്ച് ..
IndiaJun 14, 2020, 2:24 PM IST
കൊവിഡ് നിയന്ത്രണവിധേയമാക്കണം; ദില്ലിയിൽ കേന്ദ്രസർക്കാർ ഇടപെടുന്നു, ഉദ്യോഗസ്ഥരെയും വിട്ടുനൽകും
സ്വകാര്യ ആശുപത്രികളിൽ 60 ശതമാനം കൊവിഡ് കിടക്കകളിൽ കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കും. ഇരുപതിനായിരം കിടക്കകൾ കൂടി തയ്യാറാക്കാൻ കേന്ദ്രസർക്കാർ ഇടപെടും.
IndiaJun 14, 2020, 12:36 PM IST
കൊവിഡ് ബാധിതയായ മലയാളി സ്ത്രീ ചികിത്സ കിട്ടാതെ ദില്ലിയിലെ ആശുപത്രി വരാന്തയിൽ
കൊവിഡ് സ്ഥിരീകരിച്ചതിന്റെ രേഖകൾ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രി അധികൃതർ ഈ സമീപനം സ്വീകരിച്ചിരിക്കുന്നത്.
IndiaJun 13, 2020, 9:26 PM IST
കൊവിഡ്: ദില്ലി ഹൈക്കോടതി പ്രവര്‍ത്തനം നിര്‍ത്തി, പ്രധാന കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പരിഗണിക്കും
ജൂണ്‍ 16 ന് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗം ചേരും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ദില്ലിയിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തും.
KeralaJun 12, 2020, 12:41 PM IST
ദില്ലിയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
കടുത്ത പനിയെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ദില്ലി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചു.
IndiaJun 1, 2020, 11:30 AM IST
ദില്ലിയിൽ സ്ഥിതി ഗുരുതരം; ദിനംപ്രതി ആയിരം കൊവിഡ് ബാധിതര്‍
മൂന്നാം ഘട്ട അടച്ചു പൂട്ടലോടെ ദില്ലിയിലെ തീവ്രബാധിതതമേഖലകളുടെ എണ്ണം 87 ആയി കുറഞ്ഞിരുന്നു. ഇപ്പോഴത് 122 ആയി ഉയർന്നു.