കൊവിഡ് പോസിറ്റീവ്
(Search results - 77)Movie NewsDec 31, 2020, 5:05 PM IST
കൊവിഡ് പോസിറ്റീവ് എന്ന് അഹാന കൃഷ്ണ; ക്വാറന്റൈന് ആസ്വദിക്കുന്നെന്നും താരം
'കഴിഞ്ഞ രണ്ട്ദിവസംകൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു..'
Movie NewsDec 8, 2020, 4:52 PM IST
'തനിക്കും കുഞ്ഞിനും കൊവിഡ് പോസിറ്റീവ്'; വിവരം പങ്കുവച്ച് മേഘ്ന രാജ്
വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും സുഖമായിരിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെയും ചിരഞ്ജീവി സര്‍ജയുടെയും ആരാധകരോട് മേഘ്ന പറഞ്ഞു.
ExplainerDec 7, 2020, 1:53 PM IST
വിവാഹദിനത്തിൽ കൊവിഡ് പോസിറ്റീവ്; പിപിഇ കിറ്റ് വിവാഹവസ്ത്രമാക്കി ദമ്പതികൾ
വിവാഹത്തിന് തൊട്ടുമുമ്പ് വധു കൊവിഡ് പോസിറ്റീവ് ആയാൽ എന്ത് ചെയ്യും? രാജസ്ഥാനിലെ ഷഹബാദ് ജില്ലയിൽ ശരിക്കും അങ്ങനെയൊരു സംഭവം നടന്നു.
spiceDec 6, 2020, 12:20 PM IST
'സൂരജ്, ഇപ്പോള്‍ എങ്ങനെയുണ്ട്'? കൊവിഡ് പോസിറ്റീവ് ആയ ആരാധകന് പൃഥ്വിരാജിന്റെ കോള്‍
'സൂരജ്, പൃഥ്വിരാജ് ആണ്' എന്ന് പറഞ്ഞുകൊണ്ടാണ് പൃഥ്വിയുടെ കോള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെയുണ്ടെന്ന് ചോദിക്കുന്ന പൃഥ്വിരാജ് സാമ്പത്തികമായി സഹായം ആവശ്യമുണ്ടോ എന്നും അന്വേഷിക്കുന്നു
Movie NewsDec 4, 2020, 5:41 PM IST
വരുണ്‍ ധവാനും നീതു കപൂറിനും കൊവിഡ്; ബോളിവുഡ് സിനിമയുടെ ചിത്രീകരണം നിര്‍ത്തി
കൊവിഡ് പോസിറ്റീവ് ആയ താരങ്ങള്‍ രോഗമുക്തരായതിനു ശേഷമേ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കൂ. കഴിഞ്ഞ മാസമാണ് ജഗ് ജഗ് ജീയോയുടെ ചിത്രീകരണം ആരംഭിച്ചത്.
ChuttuvattomNov 14, 2020, 12:51 PM IST
വീടിന്റെ മട്ടുപ്പാവില്‍ സ്ഥാനാര്‍ത്ഥി; ക്വാറന്റൈന് കാലത്തെ വോട്ടുപിടുത്തം ഇങ്ങനെയാണ്
ഏറെ കഷ്ടപ്പെട്ടാണ് സീറ്റ് കിട്ടിയത്. സീറ്റ് കിട്ടിയതിന് പിന്നാലെയാണ് കൊവിഡ് പോസിറ്റീവ് ആയത്. വോട്ടുപിടിക്കാന്‍ അസാധാരണ രീതിയുമായി സ്ഥാനാര്‍ത്ഥി
KeralaNov 11, 2020, 6:10 PM IST
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കൊവിഡ്; 6152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ, 29 മരണം
സംസ്ഥാനത്ത് ഇന്ന് 7007 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6152 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് (977). കഴിഞ്ഞ 24 മണിക്കൂറിനിടെ 64,192 സാമ്പിളുകളാണ് പരിശോധിച്ചത്.
KeralaNov 8, 2020, 6:09 PM IST
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൊവിഡ്, 4699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; 24 മരണം
സംസ്ഥാനത്ത് ഇന്ന് 5440 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4699 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എറണാകുളത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്(644).
KeralaNov 7, 2020, 6:22 PM IST
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ്, 6316 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 28 മരണം
സംസ്ഥാനത്ത് ഇന്ന് 7201 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6316 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചത്(1042). കൊവിഡ് മൂലം 28 മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
CareerNov 4, 2020, 3:20 PM IST
കൊവിഡ് പോസിറ്റീവാണോ? പരീക്ഷയെഴുതാനാകില്ലെന്ന് സങ്കടപ്പെടേണ്ട; അവസരമൊരുക്കി മാർഗനിർദ്ദേശങ്ങളുമായി പിഎസ്സി
പ്രത്യേക ക്രമീകരണങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങളും പിഎസ് സി പുറത്തിറക്കിയിട്ടുണ്ട്.
IndiaOct 28, 2020, 7:14 PM IST
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു
രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
KeralaOct 22, 2020, 6:28 PM IST
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ 400 തൊഴിലാളികള്‍ക്ക് കൊവിഡ്; ആശങ്ക
തൃശൂര്‍ ജില്ലയില്‍ 10 വയസ്സിന് താഴെയുള്ളവരിലും 60 വയസ്സിന് മുകളിലുള്ളവരിലും രോഗം പടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി. ഒക്ടോബര്‍ 10 മുതല്‍ 21 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ 692 കുട്ടികളാണ് രോഗബാധിതരായത്. കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളില്‍ 400 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 680 തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് സ്ഥിരീകരിച്ചത്.
IndiaOct 22, 2020, 3:49 PM IST
ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
columnOct 16, 2020, 8:36 PM IST
'ആരോഗ്യ വകുപ്പില്‍ നിന്ന് കോള്‍ വന്നു, കൊവിഡ് പോസിറ്റീവ്!'
നിസ്സാരമായ പനി ജലദോഷം ചുമ തുമ്മല്‍ ഇത്രയേ ഉള്ളൂ. എന്നാല്‍ മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന് പിരീഡ് തള്ളിനീക്കുന്ന ഓരോ നിമിഷവും ഏറെ ദൈര്‍ഘ്യമുള്ളതായി തോന്നി.
ChuttuvattomOct 14, 2020, 3:10 PM IST
'കരയാതെ കണ്ണുറങ്ങ്, ആതിരാക്കുഞ്ഞുറങ്ങ്...' പിപിഇ കിറ്റ് ധരിച്ച് കൈക്കുഞ്ഞിനെ കൊഞ്ചിക്കുന്നത് ആരാണ്?
കോവിഡ് പോസിറ്റീവായ അമ്മയോടൊപ്പം എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കിൻഡർ ആശുപത്രിയിലെ സി.എഫ്.എൽ.ടി.സിയിലേക്ക് റഫർ ചെയ്ത നവജാത ശിശുവാണ് വിബിന്റെ കൈയിലുള്ളത്.