കൊവിഡ് പ്രതിരോധ മരുന്ന്
(Search results - 7)KeralaJan 2, 2021, 11:06 AM IST
കൊവിഡ് പ്രതിരോധ മരുന്ന്: ആദ്യ ഘട്ടത്തിലെ വാക്സിൻ ചെലവ് കേന്ദ്രം വഹിക്കും, ഡ്രൈ റൺ പുരോഗമിക്കുന്നു
ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ നടക്കുകയാണ്. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
InternationalNov 6, 2020, 4:25 PM IST
ചൈനയുടെ കൊവിഡ് മരുന്നുപരീക്ഷിക്കാന്‍ ഭയന്ന് ജനം, വട്ടംകറങ്ങി പാക്കിസ്ഥാന്!
''സമൂഹ മാധ്യമങ്ങളിലുടെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരുന്ന് പരീക്ഷണത്തിന് ആളുകളെ ലഭിക്കുന്നില്ല. '' - നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
IndiaSep 26, 2020, 9:04 PM IST
കൊവിഡ് പ്രതിരോധ മരുന്ന് ഉത്പാദനത്തിന് എല്ലാ നടപടിയും ഇന്ത്യ സ്വീകരിക്കുമെന്ന് നരേന്ദ്രമോദി
ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷ വിര്‍ശനമാണ് പ്രസംഗത്തില്‍ മോദി ഉയര്‍ത്തിത്. അടുത്തകാലത്തൊന്നും ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്ത രൂക്ഷവിമര്‍ശനമാണ് ഐക്യരാഷ്ട്രസഭക്കെതിരെ മോദി നടത്തിയത്.
InternationalAug 21, 2020, 9:16 AM IST
കൊവിഡ് പ്രതിരോധ മരുന്ന്; ഇന്ത്യയുമായി ചർച്ച തുടങ്ങിയെന്ന് റഷ്യ, മരുന്ന് ഉത്പാദനത്തിന് സാധ്യത തേടുന്നു
മരുന്ന് നിർമ്മാതാക്കളായ ഗമാലെയ റിസർച്ച് സെൻറർ ഉത്പാദനത്തിനും പങ്കാളികളെ തേടുകയാണ്. വൻതോതിൽ മരുന്ന് ഉത്പാദനത്തിന് ഇന്ത്യയിലെ സാധ്യത ആരായാനാണ് റഷ്യൻ തീരുമാനം
IndiaJun 30, 2020, 2:42 PM IST
കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ; തയ്യാറെടുപ്പ് വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ച് പ്രധാനമന്ത്രി
പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കു വഹിക്കാനുണ്ടെന്നും നരേന്ദ്രമോദി
pravasamJun 5, 2020, 8:59 AM IST
കൊവിഡ് പ്രതിരോധ മരുന്ന്: രണ്ടു കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ച് ഖത്തര്‍ അമീര്‍
കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഖത്തര്‍.
InternationalApr 22, 2020, 8:52 AM IST
ബ്രിട്ടണില്‍ ഇന്നലെ മാത്രം മരിച്ചത് 828 പേര്; വാക്സിന്റെ ആദ്യ ട്രയല്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്ന് നാളെ മുതല്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങും. വാക്സിന്റെ ക്ലിനിക്കല്‍ ട്രയലാണ് നാളെ മുതല്‍ ആരംഭിക്കുന്നത്. 18 നും 55നും ഇടയില്‍ പ്രായമുള്ള രോഗബാധിതരായ സന്നദ്ധപ്രവര്ത്തകര്ക്കിടയിലാണ് ആദ്യ ട്രയല്‍ നടത്തുന്നത്.