കൊവിഡ് ബാധിക്കുന്ന
(Search results - 10)pravasamJan 20, 2021, 9:28 PM IST
സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകളില്‍ വര്‍ധനവ്
സൗദി അറേബ്യയില്‍ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. ഇന്ന് 238 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
KeralaNov 17, 2020, 7:15 AM IST
സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകൾ
ശുഭകരമായ കണക്കുകളാണ് പുറത്തുവരുന്നത്. രോഗ ബാധിതരാകുന്ന ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറഞ്ഞു, ടിപിആറും കുറഞ്ഞു
KeralaSep 26, 2020, 8:38 PM IST
നെയ്യാര്‍ സ്റ്റേഷനിലെ എസ്ഐക്ക് കൊവിഡ്; എസ്എപി ക്യാമ്പിലെ ഒന്‍പത് പൊലീസുകാര്‍ക്കും രോഗം
കൂടുതൽ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരം ആറ്റിങ്ങൽ ഫയർ സ്റ്റേഷൻ അടച്ചിടും. നാല് പേർക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു.
programSep 5, 2020, 4:21 PM IST
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിക്കുന്നതെങ്ങനെ?
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചാല്‍ മലയാളി നട്ടംതിരിയും. കൊവിഡ് ബ്രിഗേഡിന് പകരം വയ്ക്കാനാവുന്നതല്ല പരിചയ സമ്പന്നരായ ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങള്‍. എങ്കില്‍ കുറുന്തോട്ടിക്ക് വാതം വരുന്ന വഴിയെങ്ങനെയാണ്?
KeralaJul 7, 2020, 7:48 PM IST
അര്‍ദ്ധ സൈനികര്‍ക്ക് കൊവിഡ് ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 66 സിഐഎസ്എഫ് ജവാൻമാർക്കും ആർമിയിലെ 26 സൈനികർക്കും രോഗം പിടിപെട്ടത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
IndiaJun 27, 2020, 4:49 PM IST
തമിഴ്നാട്ടിൽ ഒരു എംഎൽഎക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തമിഴ്നാട്ടിൽ കൊവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ജനപ്രതിനിധിയാണ് ആർ ടി അരസ്
IndiaMay 24, 2020, 11:37 PM IST
മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊവിഡ്
ഇദ്ദേഹത്തിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
IndiaMay 22, 2020, 9:31 AM IST
കൊവിഡ് ബാധിക്കുന്ന പൊലീസുകാർക്കുള്ള ധനസഹായം; ഒരു ലക്ഷത്തിൽ നിന്ന് 10000 ആയി വെട്ടിക്കുറച്ച് ദില്ലി പൊലീസ്
കൂടുതൽ പോലീസുകാർക്ക് കൊവിഡ് ബാധിക്കുന്നതിനാലും അവരുടെ ആശുപത്രി ചെലവുകൾ വഹിക്കുന്നത് ദില്ലി പൊലീസാണ് എന്നതിനാലുമാണ് ഇത്തരമൊരു തീരുമാനം.
pravasamMay 19, 2020, 11:59 PM IST
കുവൈത്തില്‍ 332 ഇന്ത്യക്കാർ ഉൾപ്പെടെ 1073 പേർക്കുകൂടി കൊവിഡ്
കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി കുവൈത്തിൽ ദിവസവും കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം എണ്ണൂറിന് മുകളിലാണ്
Web SpecialsApr 20, 2020, 11:23 AM IST
ഭാവിയുടെ 'AEIOU'വുമായി മോദിയുടെ ലേഖനം 'ലിങ്ക്ഡ് ഇന്നി'ൽ; കൊവിഡ് ബാധിക്കുന്നത് മതംനോക്കിയല്ലെന്നും നിരീക്ഷണം
"പ്രൊഫഷണൽസിനും യുവാക്കൾക്കും താത്പര്യം തോന്നിയേക്കാവുന്ന, പ്രചോദനമായേക്കാവുന്ന ചില ചിന്തകൾ ഇതാ ലിങ്ക്ഡ് ഇന്നിലൂടെ പങ്കിടുന്നു. വായിക്കുമല്ലോ. "