കൊവിഡ് മരണ നിരക്ക്
(Search results - 12)pravasamJan 24, 2021, 9:25 PM IST
സൗദി അറേബ്യയിൽ ഇന്ന് രേഖപ്പെടുത്തിയത് ഏറ്റവും കുറഞ്ഞ കൊവിഡ് മരണ നിരക്ക്
കൊവിഡ് ബാധിച്ച് ഇന്ന് സൗദി അറേബ്യയിൽ രണ്ടുപേര്‍ മരിച്ചു. കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം സൗദിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഇന്നത്തേത്. രോഗബാധിതരിൽ 211 പേർ സുഖം പ്രാപിച്ചു. പുതുതായി 186 പേർക്ക് രോഗം സ്ഥിരീകരിച്ചു.
KeralaDec 26, 2020, 11:14 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് മരണ നിരക്ക് ആറ് മാസത്തെ കുറഞ്ഞ നിരക്കിൽ
24 മണിക്കൂറിനിടെ 22,274 പേര്‍ക്ക് രോഗമുക്തി ലഭിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പറയുന്നു. 97,40 108 പേരാണ് രാജ്യത്ത് ഇത് വരെ രോഗമുക്തരായത്.
KeralaNov 29, 2020, 6:36 AM IST
കൊവിഡ് രോഗവ്യാപനം കുറഞ്ഞെങ്കിലും കുറയാതെ മരണ നിരക്ക്; പ്രതിദിന മരണം 20ന് മുകളിൽ
പുതിയ രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടും പ്രതിദിന മരണം ശരാശരി ഇപ്പോഴും 20 നു മുകളിലാണ്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലും ഐസിയുവിലുമുള്ള രോഗികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്.
IndiaNov 19, 2020, 4:05 PM IST
മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ 2000; കൊവിഡിനെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി സർക്കാർ
നേരത്തെ ദില്ലി ഹൈക്കോടതിയും കെജ്രിവാള് സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. വിവാഹമടക്കമുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ കാലതാമസം വരുത്തിയതിനായിരുന്നു വിമര്‍ശനം.
IndiaNov 19, 2020, 1:26 PM IST
ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള് യോഗത്തില്‍ വിശദീകരിച്ചു.
IndiaNov 5, 2020, 10:45 AM IST
കൊവിഡ് പോരാട്ടം തുടരുന്നു; രാജ്യത്ത് പ്രതിദിന രോഗബാധ വീണ്ടും അമ്പതിനായിരം കടന്നു
നിലവിൽ 5,27,962 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ തുടരുന്നത്. 77,11,809 പേർ ഇത് വരെ രോഗമുക്തി നേടി. 92.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
IndiaSep 3, 2020, 9:50 AM IST
കുതിച്ചുയർന്ന് കൊവിഡ് കണക്ക്; രാജ്യത്ത് എൺപതിനായിരത്തിലധികം പുതിയ രോഗികൾ
മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുകയാണ്. 17,433 പേർക്കാണ് പുതുതായി രോഗബാധ. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. മരണസംഖ്യ കാൽലക്ഷം പിന്നിട്ടു.
ExplainerAug 1, 2020, 2:41 PM IST
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് കുറവായതിന് പിന്നിലെ കാരണം ഇതോ?
രോഗികളുടെ എണ്ണവുമായി താരതമ്യപ്പെടുത്തിയാൽ ലോകത്തില്‍ കൊവിഡ് അതിഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലെ മരണനിരക്കിനേക്കാള്‍ വളരെ കുറവാണ് ഇന്ത്യയിലേത്. 2.2 ശതമാനം മാത്രമാണ് രാജ്യത്തെ മരണനിരക്ക്.
ExplainerJun 19, 2020, 6:02 PM IST
വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍; രണ്ട് കിലോമീറ്ററിന് അപ്പുറം പോകരുത്; അടച്ച് പൂട്ടി ചെന്നെ നഗരം
ചെന്നൈയില്‍ മാത്രം പതിനെട്ടായിരം പൊലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നു.ആദ്യഘട്ട ലോക്ക് ഡൗണിലെ എല്ലാ നിയന്ത്രണങ്ങളും ഇപ്പോള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നു.ചെന്നൈയില്‍ നിന്ന് മനുശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്
IndiaJun 16, 2020, 6:50 PM IST
രാജ്യത്ത് രോഗമുക്തി നിരക്ക് 50%ൽ അധികമെന്ന് പ്രധാനമന്ത്രി
ഇന്ത്യയിൽ കൊവിഡ് മരണ നിരക്ക് കുറവാണെങ്കിലും ഓരോ മരണവും ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ കൊവിഡിനെ നമുക്ക് നേരിടാമെന്നും അദ്ദേഹം പറഞ്ഞു.
Katha NunakkathaMay 27, 2020, 9:39 PM IST
ലോകത്തെ വിസ്മയിപ്പിച്ച് ഇന്ത്യയില്‍ കൊവിഡ് മരണ നിരക്ക് ഉയരാത്തത് എന്തുകൊണ്ട് ?
ഇന്ത്യയിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് മാർച്ച് 13 നാണ്. നൂറാമത്തെ മരണം സംഭവിക്കുന്നത് ഏപ്രിൽ ആറിനും. മരണം ആയിരത്തിലെത്തുന്നത് ഏപ്രിൽ 29 ന്. ഇന്ത്യയിലെ മരണനിരക്കുകൾ ഉയരാത്തത് എന്തുകൊണ്ടാണ്. കഥ നുണക്കഥ ചർച്ച ചെയ്യുന്നു.
InternationalMay 24, 2020, 6:44 AM IST
ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക്, മരണം 3.43 ലക്ഷം കടന്നു
അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. 98000 പേർ മരിച്ചു. ന്യൂയോർക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ആശ്വാസമായി