കൊവിഡ് മലയാളി മരിച്ചു  

(Search results - 3)
 • <p>Gulf Corona</p>

  pravasam17, May 2020, 10:02 PM

  ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഏഴ് മലയാളികള്‍കൂടി മരിച്ചു

  ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് ഇന്ന് ഏഴ് മലയാളികള്‍കൂടി മരിച്ചു. യുഎഇയില്‍ നാല് പേരും കുവൈത്തില്‍ രണ്ടും സൗദി അറേബ്യയില്‍ ഒരാളുമാണ്  മരിച്ചത്

 • gulf coronavirus

  pravasam21, Apr 2020, 12:01 PM

  കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു

  കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മരണ സംഖ്യ 179 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി. കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. അതേസമയം  കൊവിഡ് ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു

 • saudi death

  pravasam9, Apr 2020, 10:07 AM

  കൊവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം സൗദിയില്‍ ഖബറടക്കി

  കൊവിഡ്  ബാധിച്ച് മരിച്ച മലപ്പുറം, തിരൂരങ്ങാടി, ചെമ്മാട് സ്വദേശി നടമ്മൽ പുതിയകത്ത് സഫ്‍വാന്റെ (41) മൃതദേഹം ഖബറടക്കി. ബുധനാഴ്ച ഉച്ചേയാടെ റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മഖ്ബറയിലായിരുന്നു ഖബറടക്കം. ഇന്ത്യൻ എംബസി നൽകിയ പ്രത്യേക അനുമതി പത്രത്തിന്റെ സഹായത്തോടെ മലയാളി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരാണ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്.