കൊവിഡ് മുന്‍കരുതല്‍
(Search results - 18)pravasamDec 13, 2020, 8:01 PM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല; യുഎഇയില്‍ 175 കടകള്‍ പൂട്ടിച്ചു
കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 175 വാണിജ്യ സ്ഥാപനങ്ങള്‍ അജ്മാന് മുന്‍സിപ്പാലിറ്റി പൂട്ടിച്ചു.
pravasamDec 5, 2020, 10:12 AM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; നൂറിലധികം പേര്‍ക്കെതിരെ നടപടി
ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച നൂറിലധികം പേര്‍ക്കെതിരെ നടപടി.
pravasamNov 14, 2020, 12:55 PM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഒമാനില്‍ മലയാളിയുള്‍പ്പെടെ 12 പേര്‍ക്ക് തടവുശിക്ഷയും പിഴയും
ഒമാനില്‍ സുപ്രീം കമ്മറ്റിയുടെ കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 12 പേര്‍ക്ക് വിവിധ ഗവര്‍ണറേറ്റുകളിലെ പ്രാഥമിക കോടതികള്‍ തടവുശിക്ഷയും പിഴയും വിധിച്ചു.
pravasamOct 25, 2020, 5:01 PM IST
കുവൈത്തില്‍ കൊവിഡ് നിബന്ധനകള്‍ പാലിക്കാത്തവരെ ഉടനടി അറസ്റ്റ് ചെയ്തേക്കും
കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കുവൈത്തില്‍ ഫീല്‍ഡ് പരിശോധകര് ഉടനടി അറസ്റ്റ് ചെയ്തേക്കും. മാസ്ക് ധരിക്കാതിരിക്കുകയും സാമൂഹിക അകലം പാലിക്കാതിരിക്കാരിക്കുന്നവര്ക്കുമെതിരെ ഏതാനും ദിവസങ്ങള്‍ക്കകം കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുച്ചുതുടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
pravasamOct 25, 2020, 2:14 PM IST
പരിശോധന കര്‍ശനമാക്കി അധികൃതര്‍; ദുബൈയില്‍ മൂന്ന് സ്പോര്‍ട്സ് കേന്ദ്രങ്ങള്‍ക്ക് പിഴ, താക്കീത്
കൊവിഡ് മുന്‍കരുതല്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച മൂന്ന് സ്പോര്‍ട്സ് സ്ഥാപനങ്ങള്‍ക്ക് ദുബൈ അധികൃതര്‍ പിഴ ചുമത്തി.
pravasamOct 23, 2020, 2:14 PM IST
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ച പ്രവാസിയെ നാടുകടത്തും
ഒമാനില്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ച കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് അറസ്റ്റിലായ പ്രവാസിക്ക് ശിക്ഷ വിധിച്ചു. ഒരു മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്താനുമാണ് വിധി.
pravasamOct 17, 2020, 1:59 PM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; 72 പേര്‍ക്ക് 500 റിയാല്‍ വീതം പിഴ
കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി സുപ്രീം കമ്മറ്റി നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 72 പേര്‍ക്ക് ഒമാനില്‍ പിഴ ചുമത്തി.
pravasamSep 21, 2020, 2:43 PM IST
കൊവിഡ് മുന്‍കരുതല്‍ നിയമങ്ങള്‍ ലംഘിച്ചു; യുഎഇയില്‍ രണ്ട് ഷോപ്പിങ് സെന്ററുകള്‍ അടച്ചുപൂട്ടി
യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച രണ്ട് ഷോപ്പിങ് സെന്ററുകള്‍ അടച്ചുപൂട്ടി.
pravasamSep 19, 2020, 11:19 PM IST
കൊവിഡ് നിയമലംഘനം: ദുബായ് മുനിസിപ്പാലിറ്റി ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചു
കൊവിഡ് പ്രതിരോധ നിബന്ധനകള്‍ ലംഘിച്ചതിന് ഏഴ് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു സലൂണ്‍, ഷോപ്പിങ് മാളിലെ പൊതുജനങ്ങള്‍ക്കുള്ള ഏരിയ, നാല് സ്മോക്കിങ് ഏരിയകള്‍, ഒരു റസ്റ്റോറന്റ് എന്നിവയാണ് പൂട്ടിച്ചത്. ഇതിന് പുറമെ 44 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
pravasamSep 12, 2020, 3:34 PM IST
സാമൂഹിക അകലം പാലിച്ചില്ല; ദുബായില്‍ കഫേ പൂട്ടിച്ചു, ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ
കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച കഫേ പൂട്ടിച്ച് അധികൃതര്‍.
pravasamSep 12, 2020, 9:45 AM IST
നിയന്ത്രണം മറികടന്ന് അതിഥികളുടെ തിരക്ക്; റാസല്‍ഖൈമയില്‍ വിവാഹ വേദിയ്ക്ക് 'പൂട്ട്', പിഴ ചുമത്തി
കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ആഘോഷം നടത്തിയ വിവാഹ വേദി റാസല്‍ഖൈമ എക്കണോമിക് വിഭാഗം അടച്ചുപൂട്ടി പിഴ ചുമത്തി.
IndiaSep 11, 2020, 12:43 PM IST
വരുന്നത് ഉത്സവകാലം; കൊവിഡിനെതിരെ മുൻകരുതൽ ശക്തമാക്കണമെന്ന് ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ
വരാനിരിക്കുന്ന ഉത്സവ സീസണിൽ കൊവിഡിനെതിരെ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പൊതുജനങ്ങളോടും ആരാധനാലയങ്ങളുടെ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി പറഞ്ഞു.
pravasamSep 10, 2020, 9:57 PM IST
കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; യുഎഇയില്‍ വിവാഹം നടത്തിയവര്‍ക്കും അതിഥികള്‍ക്കുമെതിരെ നടപടി
യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍, പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വിവാഹം സംഘടിപ്പിച്ചവര്‍ക്കും ചടങ്ങില്‍ പങ്കെടുത്തവര്‍ക്കുമെതിരെ നിയമനടപടി.
pravasamAug 17, 2020, 2:40 PM IST
കൊവിഡ് സുരക്ഷാ ലംഘനം; കുവൈത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ജൂലൈ മാസത്തില്‍ 14 സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ അഹ്മദി ബ്രാഞ്ച് ഡയറക്ടര്‍ സൌദ് അല്‍ ദബ്ബൂസ് ഞായറാഴ്ച പുറത്തിറക്കിയ പത്രിക്കുറിപ്പിലാണ് സ്ഥാപനങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ അറിയിച്ചത്.
pravasamAug 4, 2020, 8:22 PM IST
യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചാല്‍ 3,000 ദിര്‍ഹം പിഴ
യുഎഇയില്‍ കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് അധികൃതര്‍.