കൊവിഡ് രോഗം
(Search results - 131)IndiaNov 8, 2020, 7:54 PM IST
സ്കൂള്‍ തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഹിമാചലില്‍ 67 കുട്ടികള്‍ക്കും 25 ജീവനക്കാര്‍ക്കും കൊവിഡ്
മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, ലഡാക്ക്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഒക്ടോബര്‍ 25നും 31 നും മധ്യേ എത്തിയ കുട്ടികള്‍ക്കാണ് കൊവിഡ് ബാധിച്ചതെന്ന്
InternationalNov 8, 2020, 8:08 AM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിനെ വീഴ്ത്തിയത് കൊവിഡോ ?
ട്രംപിനെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്താക്കിയത് കൊവിഡ് പ്രതിരോധത്തിലെ പാളിച്ചയാണോ. ട്രംപിന്റെ വാക്കുകളും വിവാദങ്ങളും തിരിച്ചടിയായി
ChuttuvattomNov 2, 2020, 11:06 PM IST
കൊവിഡ് ആരോഗ്യവകുപ്പിന്റെ തട്ടിപ്പെന്ന് ആരോപണം, വട്ടവടിയല് രോഗികളെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞു
വട്ടവട കോളനിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.പീറ്റര്‍ പ്രിന്‍സിന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധിയില്‍ രോഗം കണ്ടെത്തിയ പത്തുപേരെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ് നാട്ടുകാര്‍ തടഞ്ഞത്.
KeralaOct 28, 2020, 5:57 PM IST
ഇന്ന് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ എറണാകുളത്ത്, മൂന്ന് ജില്ലകളിൽ ആയിരത്തിന് മേലെ; സമ്പർക്കരോഗികൾ 7646
മാറിയ രാഷ്ട്രീയ സാഹചര്യവും കൊവിഡ് വ്യാപനത്തിലെ വർധനവും എങ്ങിനെയാണ് വരും നാളുകളിൽ സംസ്ഥാനത്തെ സ്ഥിതിഗതികളെ ബാധിക്കുക എന്നത് ഉറ്റുനോക്കപ്പെടുന്നുണ്ട്
IndiaOct 27, 2020, 10:16 AM IST
കൊവിഡ് പോരാട്ടത്തിൽ രാജ്യം; 24 മണിക്കൂറിനിടെ 36,469 പേർക്ക് രോഗം
രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്.
IndiaOct 23, 2020, 10:20 AM IST
പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്, രോഗമുക്തി നിരക്ക് മുകളിലേക്ക്; കൊവിഡ് പോരാട്ടം തുടരുന്നു
രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി.
Movie NewsOct 13, 2020, 5:35 PM IST
മരക്കാറിന് മൂന്ന് പുരസ്കാരങ്ങള്‍, വിഎഫ്എക്സിനുള്ള അവാര്‍ഡ് പ്രിയദര്‍ശന്റെ മകന്
പ്രേക്ഷകര്‍ കാണാത്ത ചിത്രമാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം. മലയാള സിനിമയില്‍ ഇന്നോളമുള്ളതില്‍ വെച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. കൊവിഡ് രോഗം വില്ലനായതാണ് മറ്റ് സിനിമകളെ പോലെ തന്നെ മരക്കാര്‍ വെള്ളിത്തിരയിലേക്ക് എത്താത്തതിന് കാരണവും. ചരിത്ര സിനിമയായതിനാല്‍ തന്നെ എന്തെല്ലാം ദൃശ്യ വിസ്മയങ്ങളാകും ചിത്രത്തില്‍ എന്നത് കണ്ടറിയണം. ടീസര്‍ അതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. സിനിമയുടെ വിഷ്വല്‍ എഫക്റ്റ്സിന് തിയറ്ററില്‍ എത്തും മുന്നേ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ കയ്യടി കിട്ടിയിരിക്കുന്നു.
IndiaOct 11, 2020, 8:21 PM IST
സേവന മേഖലയില്‍ പ്രതിസന്ധി;രാജ്യത്തെ 80 ശതമാനം അഭിഭാഷകര്‍ക്കും കഴിഞ്ഞ ഏഴുമാസമായി വരുമാനമില്ല
സ്ഥിര ശമ്പളമില്ലാത്ത സേവന മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ലോക്ക് ഡൗണ്‍ തിരിച്ചടിയായി. പതിനെട്ട് ലക്ഷത്തിലധികം അഭിഭാഷകരാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്
KeralaOct 10, 2020, 9:31 PM IST
കേരളം ഒന്നാമത്! പ്രതിദിന കൊവിഡ് വര്‍ധനവില്‍ മഹാരാഷ്ട്രയെയും കര്‍ണാടകത്തെയും മറികടന്നു
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തില്‍ ഇന്ന് 11755 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 11416 പേര്‍ക്കും കര്‍ണാടകത്തില്‍ 10517 പേര്‍ക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ദില്ലി, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ധനവും കേരളത്തിലും താഴെയാണ്.
KeralaOct 7, 2020, 7:21 PM IST
മന്ത്രി കെടി ജലീലിന് കൊവിഡ്, കേരളത്തിൽ രോഗം സ്ഥിരീകരിക്കുന്ന അഞ്ചാം മന്ത്രി
ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കും കൊവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു
KeralaSep 29, 2020, 10:32 PM IST
കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് റിമാന്റ് പ്രതി രക്ഷപ്പെട്ടു
ശുചിമുറിയിലെ ജനൽക്കമ്പി അറുത്തു മാറ്റിയാണ് രക്ഷപ്പെട്ടത്. പടന്നക്കാട് കാർഷിക കോളേജിലെ സിഎഫ്എൽടിസിയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
KeralaSep 28, 2020, 3:13 PM IST
ജീവനക്കാർക്ക് കൊവിഡ്, നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോ അടച്ചു, തലസ്ഥാനത്ത് കൊവിഡ് ഗ്രാഫ് ഉയര്‍ന്നുതന്നെ
11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
KeralaSep 23, 2020, 5:25 PM IST
തിരുവനന്തപുരത്ത് കൊവിഡ് രൂക്ഷം; തുമ്പയില്‍ 17 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പൊലീസ് ആസ്ഥാനത്തെ ബോംബ് സ്ക്വാഡിലെ രണ്ട് അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആറ്റിങ്ങലില്‍ 9 അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ക്ക് രോഗം
IndiaSep 16, 2020, 10:33 AM IST
ദില്ലിയിലെ രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ടാമതും കൊവിഡ്; വ്യത്യസ്ത ജനിതക ശ്രേണിയിലെ രോഗാണുവെന്ന് ഗവേഷകർ
കൊവിഡ് രോഗം അപൂര്‍വമായി രണ്ടാമതും വരാമെന്ന് കേന്ദ്ര ഗവേഷണ സ്ഥാപനം. നോയിഡയിലുള്ള രണ്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വീണ്ടും രോഗം കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയിലുള്ള രോഗാണുവെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
KeralaSep 1, 2020, 7:51 PM IST
പത്തനംതിട്ടയിൽ കരൾ രോഗി മരിച്ചത് കൊവിഡ് ബാധിച്ചെന്ന് പരിശോധനാ ഫലം
കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗം കണ്ടെത്തിയത്