കൊവിഡ് വ്യാപന നിരക്ക്
(Search results - 8)IndiaNov 24, 2020, 3:02 PM IST
വാക്സിൻ എപ്പോഴെത്തുമെന്ന് പറയാനാകില്ല, രോഗമുക്തി കൂടിയപ്പോഴുള്ള അമിത ആത്മവിശ്വാസം ആപത്തെന്നും പ്രധാനമന്ത്രി
കൊവിഡിനെ മികച്ച രീതിയിൽ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിൻ വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു.
IndiaOct 30, 2020, 10:06 AM IST
കൊവിഡ് പോരാട്ടത്തിൽ രാജ്യം; രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു
ഇന്നലെ 57386 പേർ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേർ ഇത് വരെ രോഗമുക്തി നേടി. 5,94,386 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ.
KeralaOct 29, 2020, 10:24 AM IST
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു; 517 മരണം കൂടി
ഇന്നലെ 56480 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 73,15,989 നിലവിൽ 6,03,687 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 90.99 ശതമാനമാണ് രോഗമുക്തി നിരക്ക്.
IndiaOct 23, 2020, 10:20 AM IST
പ്രതിദിന രോഗബാധ നിരക്ക് താഴേക്ക്, രോഗമുക്തി നിരക്ക് മുകളിലേക്ക്; കൊവിഡ് പോരാട്ടം തുടരുന്നു
രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാർത്ത. 24 മണിക്കൂറിനിടെ 73979 പേരാണ് രോഗമുക്തി നേടിയത് ഇതോടെ നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഏഴ് ലക്ഷത്തിൽ താഴെയെത്തി.
KeralaOct 19, 2020, 6:24 PM IST
വസ്തുത മറച്ചുവച്ച് അപകീർത്തിപ്പെത്തുന്നു; വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
കേരളം ഒരു ബഹുമതിയുടേയും പിന്നാലെ പോയിട്ടില്ലെന്നും കഠിന പരിശ്രമത്തിന്റെ ഫലമായാണ് പല അംഗീകാരങ്ങളും കേരളത്തെ തേടിയെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ അസ്വസ്ഥരായാണ് പലരും അപവാദ പ്രചരണങ്ങൾ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിക്കുന്നത്.
pravasamOct 16, 2020, 11:26 AM IST
കൊവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ നാലാഴ്ചക്കിടെ രോഗവ്യാപനം 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി
രാജ്യത്തെ കൊവിഡ് വ്യാപന നിരക്ക് കുറയുന്നതായി ബഹ്റൈന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ.
IndiaJul 6, 2020, 9:12 AM IST
തെക്കെ ഇന്ത്യയിൽ കൊവിഡ് വ്യാപന നിരക്ക് ഉയരുന്നു; 5 സംസ്ഥാനങ്ങളിലായി 25.85 ശതമാനം കേസ്
രാജ്യത്തെ ആകെ കൊവിഡ് പരിശോധന ഒരു കോടി കടന്നു. രാജ്യത്താകെ 1100 പരിശോധന ലാബുകൾ.
ExplainerMay 30, 2020, 8:11 PM IST
കൊവിഡ് വ്യാപന നിരക്ക് കൂടുന്നു, മരണ നിരക്ക് കൂടുന്നു: ഇന്ത്യ എങ്ങനെ നേരിടും?
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അപകടകരമാം വിധം ഉയരുകയാണ്. കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ത്? നാലാം ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം ബാക്കി നില്ക്കുമ്പോള് ഇന്ത്യ ഇനി എങ്ങനെ മുന്നോട്ട് പോകും?