കൊവിഡ് വാക്സിനേഷന്
(Search results - 10)KeralaApr 12, 2021, 5:40 PM IST
സംസ്ഥാനത്ത് ഇതുവരെ നല്‍കിയത് 50 ലക്ഷം ഡോസ് വാക്സീന്; ഇന്ന് മാത്രം 2.38 ലക്ഷം പേര്‍ക്ക്
വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ഇന്ന് 2,38,721 പേര്‍ക്കാണ് വാക്സീന് നല്‍കിയത്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് ആരംഭിച്ചത്.
auto blogApr 10, 2021, 3:09 PM IST
ജീവനക്കാര്‍ക്കായി കൊവിഡ് വാക്സിനേഷന് ഡ്രൈവുമായി ഹീറോ
ജീവനക്കാര്‍ക്കായി കൊവിഡ് -19 വാക്സിനേഷന് ഡ്രൈവ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളില്‍ ഒരാളായ ഹീറോ
IndiaFeb 16, 2021, 12:58 PM IST
കൊവിഡ് വാക്സിനേഷൻ കാരണം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല; ആരോഗ്യമന്ത്രി ഹർഷവർദ്ധൻ
ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനുള്ള അവസരമായിട്ടാണ് ഇന്ത്യ കൊവിഡ് പ്രതിസന്ധിയെ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
IndiaJan 18, 2021, 6:17 AM IST
കൊവിഡ് വാക്സീന് വിതരണം മൂന്നാം ദിവസം, ഇന്നലെ സ്വീകരിച്ചത് 17,072 ആരോഗ്യപ്രവർത്തകർ
വാക്സിന് കയറ്റുമതി സംബന്ധിച്ച ചർച്ചകള്‍ക്കായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
IndiaJan 17, 2021, 9:33 PM IST
ആറ് സംസ്ഥാനങ്ങളിലായി രാജ്യത്ത് ഇന്ന് വാക്സീന് സ്വീകരിച്ചത് 17,072 പേര്: ആരോഗ്യമന്ത്രാലയം
കേരളത്തിലെ ഒരു സെഷൻ അടക്കം ആറ് സംസ്ഥാനങ്ങളിലായി 553 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് 17,072 കൊവിഡ് മുന്നണിപ്പോരാളികള്‍ക്ക് കുത്തിവെപ്പ് നല്കി.
KeralaJan 17, 2021, 4:36 PM IST
സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന് 4 ദിവസങ്ങളില്‍; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ശേഷം പൊലീസുകാര്‍ക്ക് നല്‍കും
എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്സിനേഷന് നടക്കുന്നത്.
IndiaJan 15, 2021, 6:01 PM IST
രാജ്യം കൊവിഡ് വാക്സിനേഷനിലേക്ക്; കുത്തിവെപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 3006 ബൂത്തുകള്‍
ഇതിനോടകം ഒരു കോടി അന്‍പത്തി മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചു. ഒന്നര ലക്ഷത്തിലധികം പേര് മരണത്തിന് കീഴടങ്ങി. രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്ന 3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേര്‍ക്കാണ് നാളെ വാക്സീന് നല്‍കുന്നത്.
KeralaJan 11, 2021, 4:16 PM IST
കൊവിഡ് വാക്സിനേഷന്; സംസ്ഥാനത്തെ 133 കേന്ദ്രങ്ങളുടെ പട്ടികയായി, എല്ലാ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ്
സര്‍ക്കാര്‍ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള വിവിധ ആശുപത്രികളേയും ആയുഷ് മേഖലയേയും സ്വകാര്യ ആശുപത്രികളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
pravasamDec 19, 2020, 9:45 PM IST
ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് വാക്സിനേഷന് തുടരുന്നു; ബഹ്റൈനില്‍ വാക്സിനെടുത്ത അനുഭവം പങ്കുവെച്ച് മലയാളി
വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ കൊവിഡ് വാക്സിനുകള്‍ക്ക് അനുമതി നല്‍കിയതോടെ യുഎഇയും ബഹ്റൈനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസികളടക്കം നിരവധിപ്പേര്‍ ദിവസവും വാക്സിന് സ്വീകരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രത്യേക സമയം നല്കി തിരക്കൊഴിവാക്കിയാണ് വാക്സിനേഷന് കാമ്പയിനുകള്‍ പുരോഗമിക്കുന്നത്.
pravasamDec 17, 2020, 2:56 PM IST
സൗദിയില്‍ കൊവിഡ് വാക്സിനേഷന് തുടങ്ങി; ആദ്യ വാക്സിന് സ്വീകരിച്ചവരില്‍ ആരോഗ്യ മന്ത്രിയും
സൗദി അറേബ്യയില്‍ കൊവിഡ് വാക്സിനേഷന് ക്യാമ്പയിന് ആരംഭിച്ചു. ഇന്ന് രാവിലെ മുതലാണ് വാക്സിന് നല്കി തുടങ്ങിയത്.